king of kotha trailer video

  • മാസ്സ് അക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി കിംഗ് ഓഫ് കൊത്ത… ട്രൈലർ കാണാം..

    മാസ്സ് അക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി കിംഗ് ഓഫ് കൊത്ത… ട്രൈലർ കാണാം..

    സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന പുത്തൻ ചിത്രമാണ് ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തുന്ന കിംഗ് ഓഫ് കൊത്ത. കിംഗ് ഓഫ് കൊത്ത അണിയിച്ച് ഒരുക്കുന്നത് മലയാളത്തിന്റെ ലെജൻഡ് സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആണ്. അഭിലാഷിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ദുൽഖറിന്റെ ഒരു മലയാള ചിത്രം തിയേറ്ററിലേക്ക് എത്തുന്നത്. ദുൽഖർ ആരാധകർ അതിന്റെ കൂടി ആവേശത്തിൽ ആണ് . ഇപ്പോഴിതാ പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തിക്കൊണ്ട്…