mahaan movie teaser

  • ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ഒന്നിക്കുന്ന ആദ്യ ചിത്രം “മഹാൻ “..! ടീസർ കാണാം..

    ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ഒന്നിക്കുന്ന ആദ്യ ചിത്രം “മഹാൻ “..! ടീസർ കാണാം..

    തമിഴ് നായക നിരയിലെ ശ്രദ്ധേയനായ സൂപ്പർ താരം ചിയാൻ വിക്രം പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് മഹാൻ. ഈ ചിത്രം സംവിധാനം ചെയ്യുന്നത് കാർത്തിക് സുബ്ബരാജ് ആണ്. ഒറ്റിറ്റി പ്ലാറ്റ് ഫോമായ ആമസോൺ പ്രൈമിലൂടെ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഫെബ്രുവരി പത്തിന് പ്രദർശനത്തിന് എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ പുറത്തുവിട്ടു. പ്രക്ഷകർക്ക് മുന്നിലേക്ക് പ്രദർശിപ്പിച്ചിരിക്കുന്നത് മാസ്സ് ലുക്കിൽ നിറഞ്ഞാടുന്ന ചിയാൻ വിക്രമിന്റെ ടീസർ ആണ് . ഈ ചിത്രത്തിൽ…