minnal murali

  • മിന്നൽ മുരളിയുടെ സാഹസിക മേക്കിങ് വീഡിയോ പുറത്തുവിട്ട് നെറ്റ് ഫ്ളിക്സ്.. വീഡിയോ കാണാം..

    മിന്നൽ മുരളിയുടെ സാഹസിക മേക്കിങ് വീഡിയോ പുറത്തുവിട്ട് നെറ്റ് ഫ്ളിക്സ്.. വീഡിയോ കാണാം..

    ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടൊവിനോ തോമസിനെ നായകനാക്കി പുറത്തിറങ്ങിയ ചിത്രമാണ് മിന്നൽ മുരളി . ഡിസംബർ 24 ന് ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ് ഫ്ളക്സിലൂടെയാണ് ചിത്രം പ്രദർശിപ്പിച്ചത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി മികച്ച പ്രതികരണങ്ങൾ നേടി ഈ ചിത്രം കുതിച്ചുയരുകയും ചെയ്തു.ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ്. നെറ്റ് ഫ്ളിക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. മേക്കിങ് വീഡിയോയ്ക്കൊപ്പം ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ്, നിർമ്മാതാവ് സോഫിയ പോൾ, തിരക്കഥാകൃത്തുക്കൾ,…