Mr.hacker official teaser video

  • ഹാക്കിംഗ് കഥ പറഞ്ഞ്..മിസ്റ്റർ ഹാക്കർ  ടീസർ വീഡിയോ കാണാം..

    ഹാക്കിംഗ് കഥ പറഞ്ഞ്..മിസ്റ്റർ ഹാക്കർ ടീസർ വീഡിയോ കാണാം..

    സംവിധായകൻ ഹാരിസ് അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് മിസ്റ്റർ ഹാക്കർ . ഭീമൻ രഘു, ദേവൻ, അന്ന രേഷ്മ രാജൻ, അൽമാസ് മോതിവാല എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ വീഡിയോ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് 56 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ചിത്രത്തിൻറെ വീഡിയോ പ്രേക്ഷകർക്കും മുൻപാകെ എത്തിയത്. മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന്…