o.baby malayalam movie official trailer video

  • ദിലീഷ് പോത്തൻ നായകനായി എത്തുന്ന ത്രില്ലർ ചിത്രം ഒ. ബേബി…! ട്രൈലർ കാണാം..

    ദിലീഷ് പോത്തൻ നായകനായി എത്തുന്ന ത്രില്ലർ ചിത്രം ഒ. ബേബി…! ട്രൈലർ കാണാം..

    രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിനു ശേഷം രഞ്ജൻ പ്രമോദ് രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ ചിത്രമാണ് ഒ. ബേബി . ദിലീഷ് പോത്തൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറെ പുതുമുഖ താരങ്ങളാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജൂൺ 9ന് പ്രദർശനത്തിന് ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.  ഭാവന സ്റ്റുഡിയോ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിൻറെ രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ഒഫീഷ്യൽ ടൈലർ വീഡിയോ പ്രേക്ഷകർക്ക്…