padhmini

  • നിൻ്റെയൊക്കെ യഥാർത്ഥ സ്നേഹം ആണെങ്കിലെ.. എന്നെ പോലെ കൂടേ ഇറങ്ങി പൂവ വേണ്ടത്..! പ്രേക്ഷക ശ്രദ്ധ നേടിയ പദ്മിനി ട്രൈലർ കാണാം..

    നിൻ്റെയൊക്കെ യഥാർത്ഥ സ്നേഹം ആണെങ്കിലെ.. എന്നെ പോലെ കൂടേ ഇറങ്ങി പൂവ വേണ്ടത്..! പ്രേക്ഷക ശ്രദ്ധ നേടിയ പദ്മിനി ട്രൈലർ കാണാം..

    മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനെ നായകനാക്കിക്കൊണ്ട് സംവിധായകൻ സെന്ന ഹെഗ്ഡെ അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് പദ്മിനി. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർ ഹൃദയങ്ങളിൽ ഇടം നേടിയ സംവിധായകനാണ് സെന്ന ഹെഗ്ഡെ. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ പദ്മിനിയുടെ ടീസർ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പൊൾ ചിത്രത്തിൻ്റെ ഓഫീഷ്യൽ ട്രൈലർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.. ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രത്തിൻ്റെ ട്രൈലർ വീഡിയോ കണ്ട് കഴിഞ്ഞത്.…