
മല്ലിക് റാമിന്റെ സംവിധാന മികവിൽ സിദ്ധു ജൊന്നലഗദ്ദ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് അണിയിച്ച് ഒരുക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ടില്ലു സ്ക്വയർ . പലതവണ റിലീസ് തീയതി മാറ്റിവെച്ച ഈ ചിത്രം ലോകമെമ്പാടുമായി പ്രദർശനത്തിന് എത്തുന്നത് 2024 ഫെബ്രുവരി 9 ന് ആണ്. 2022ൽ സിദ്ധു ജൊന്നലഗദ്ദയെ നായകനാക്കി വിമൽ കൃഷ്ണ ഒരുക്കിയ ഡി ജെ ടില്ലു എന്ന റൊമാൻറിക് ക്രൈം കോമഡി ചിത്രത്തിൻറെ തുടർ പതിപ്പാണ് വരാനിരിക്കുന്ന ടില്ലു സ്ക്വയർ .…