regina tamil movie trailer video

  • പ്രേക്ഷരെ ഞെട്ടിച്ച് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം റെജീന…! ഗംഭീര പ്രകടനവുമായി നടി സുനൈന…! ട്രൈലർ കാണാം..

    പ്രേക്ഷരെ ഞെട്ടിച്ച് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം റെജീന…! ഗംഭീര പ്രകടനവുമായി നടി സുനൈന…! ട്രൈലർ കാണാം..

    സ്റ്റാർ , പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് മലയാള ചലച്ചിത്രരംഗത്ത് ഷർട്ട് നേടിയെടുത്ത സംവിധായകൻ ഡോമിൻ ഡിസിൽവ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് റെജീന . തമിഴ് താരം നടി സുനൈന ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി വേഷമടുന്നത്. ഇതിനോടകം പുറത്തിറങ്ങിയ റെജീനയുടെ ടീസർ വീഡിയോ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിന് പിന്നാലെ ഇപ്പോഴത്തെ ചിത്രത്തിൻറെ ഒരു ട്രെയിലർ വീഡിയോ കൂടി പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജംഗ്ലീ മ്യൂസിക്…