Rendagam Official Teaser | Aravind Swamy | Kunchacko Boban | Fellini TP | August Cinema

  • അരവിന്ദ് സ്വാമിയും ചാക്കോച്ചനും ഒന്നിക്കുന്ന മാസ്സ് ത്രില്ലർ ചിത്രം.. രെണ്ടഗം ടീസർ കാണാം..

    അരവിന്ദ് സ്വാമിയും ചാക്കോച്ചനും ഒന്നിക്കുന്ന മാസ്സ് ത്രില്ലർ ചിത്രം.. രെണ്ടഗം ടീസർ കാണാം..

    മലയാളികളുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന നടൻ കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ തമിഴ് ചിത്രമാണ് രെണ്ടഗം. ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രമാണിത്. വ്യത്യസ്തമാർന്ന ലുക്കിലാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കുഞ്ചാക്കോ ബോബനെ കൂടാതെ നടൻ അരവിന്ദ് സ്വാമിയും മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. ത്രില്ലർ ചിത്രമായ രെണ്ടഗം സംവിധാനം ചെയ്യുന്നത് ഫെല്ലിനി ആണ്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ട് തന്നെ…