sir movie

  • അധ്യാപിക വിദ്യാർത്ഥി പ്രണയ കഥയുമായി സംയുക്ത മേനോൻ ധനുഷ് ചിത്രം വാത്തി..! ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

    അധ്യാപിക വിദ്യാർത്ഥി പ്രണയ കഥയുമായി സംയുക്ത മേനോൻ ധനുഷ് ചിത്രം വാത്തി..! ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

    തമിഴ് തെലുങ്ക് ഭാഷകളിലായി കഴിഞ്ഞമാസം പ്രദർശനത്തിന് എത്തിയ ചിത്രമായിരുന്നു വാത്തി . ധനുഷിനെ നായകനാക്കിക്കൊണ്ട് ഒരുക്കിയ ഈ ചിത്രം തമിഴിൽ വാത്തി എന്ന പേരിലും തെലുങ്കിൽ സാർ എന്ന പേരിലും ആയിരുന്നു പുറത്തിറങ്ങിയത് . ഇപ്പോഴിതാ എന്ന ചിത്രത്തിലെ ഏറെ ട്രെൻഡിങ് ആയി മാറിയ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മാസ്റ്റാറു മാസ്റ്റാറു എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആദിത്യ മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിട്ടുള്ള ഈ…