tatta tattara lyrical song

  • പ്രേക്ഷക ശ്രദ്ധ നേടി കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന “ശേഷം മൈക്കിൽ ഫാത്തിമ” വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന “ശേഷം മൈക്കിൽ ഫാത്തിമ” വീഡിയോ സോങ്ങ് കാണാം..

    തല്ലുമാല എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം നടി കല്യാണി പ്രിയദർശൻ വേഷമിടുന്ന പുത്തൻ മലയാള ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. ഫാത്തിമ എന്ന  കഥാപാത്രമായാണ് ഈ സിനിമയിൽ കല്യാണി എത്തുന്നത്. ഒരു ഫുട്ബോൾ കമന്ററായാണ് താരം ഈ ചിത്രത്തിൽ വേഷമിടുന്നത്. ഇതിൻറെ ഫസ്റ്റ് പോസ്റ്റർ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിനുശേഷം ഇപ്പോഴിതാ ശേഷം മൈക്കിൽ ഫാത്തിമയിലെ ഒരു ലിറിക്കൽ വീഡിയോ ഗാനം പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. ഈ ഗാനത്തിന്റെ ഹൈലൈറ്റ് എന്തെന്നാൽ  ഹൃദയം…