
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദീപാവലിയോട് അനുബന്ധിച്ച് റിലീസിന് ഒരുങ്ങുന്ന മലയാള ചിത്രം ബാന്ദ്ര. നവംബർ പത്തിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ടീസർ ട്രെയിലർ വീഡിയോകളും ചിത്രത്തിലെ ഒരു വീഡിയോ ഗാനവും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായി ഇപ്പോൾ ഇതാ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് വാർമേഘമേ എന്ന വരികളുടെ തുടങ്ങുന്ന മനോഹരമായ…