• കീർത്തി സുരേഷ് നിറഞ്ഞാടിയ മ മ മഹേഷ.. ഫുൾ വീഡിയോ സോങ്ങ് കാണാം..

    കീർത്തി സുരേഷ് നിറഞ്ഞാടിയ മ മ മഹേഷ.. ഫുൾ വീഡിയോ സോങ്ങ് കാണാം..

    സർക്കാർ വാരി പാട എന്ന തെലുങ്ക് ചിത്രത്തിലെ മറ്റൊരു പുത്തൻ വീഡിയോ ഗാനം കൂടി ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. പരശുറാം രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത് കീർത്തി സുരേഷ് , മഹേഷ് ബാബു എന്നിവരാണ്. ഈ ചിത്രത്തിലെ മുരാരി വാ…, കലാവതി എന്നീ വീഡിയോ ഗാനങ്ങൾ ഈ അടുത്താണ് പുറത്തുവിട്ടത്. ഇപ്പോഴിതാ മൂന്നാമത് ഗാനത്തിന്റെ കൂടി വീഡിയോ എത്തിയിരിക്കുകയാണ്. ലെറിക്കൽ വീഡിയോ ഇറങ്ങിയപ്പോൾ തന്നെ റീൽസിനായി പ്രേക്ഷകർ ഏറ്റെടുത്ത മാ മാ…

  • ശ്രദ്ധ നേടി നസ്രിയ നായികയായി എത്തുന്ന ചിത്രത്തിലെ മനോഹര വീഡിയോ സോങ്ങ്.. കാണാം..!

    ശ്രദ്ധ നേടി നസ്രിയ നായികയായി എത്തുന്ന ചിത്രത്തിലെ മനോഹര വീഡിയോ സോങ്ങ്.. കാണാം..!

    മലയാളത്തിന്റെ പ്രിയനായിക നസ്രിയ ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് അന്റെ സുന്ദരനിക്കി . തെലുങ്ക് സ്റ്റാർ നാനിയാണ് ചിത്രത്തിൽ നായകനായി എത്തിയത് . വിവേക് ആത്രേയയുടെ സംവിധാന മികവിൽ ഒരുങ്ങിയ ഈ ചിത്രം ജൂണ് പത്തിനാണ് റിലീസ് ചെയ്തത്. ഒരു റൊമാന്റിക് കോമഡി ചിത്രമായ ഇതിലെ പുത്തൻ വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ പ്രെമോ ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു . എൻത ചിത്രം എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്…

  • CBI 5 ൽ നമ്മൾ ശ്രദ്ധിക്കാതെ പോയ തെറ്റുകൾ..!

    CBI 5 ൽ നമ്മൾ ശ്രദ്ധിക്കാതെ പോയ തെറ്റുകൾ..!

    ഈ അടുത്ത് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമാണ് സി ബി ഐ 5 ദി ബ്രെയിൻ . മെയ് ഒന്നിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഈ ചിത്രം ജൂൺ പന്ത്രണ്ട് മുതൽ നെറ്റ് ഫ്ളക്സിലും സ്ട്രീമിങ് ആരംഭിച്ചിരുന്നു. കെ മധുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സി ബി ഐ സീരീസിലെ അവസാന പതിപ്പായ ഈ ചിത്രം ഒട്ടേറെ നെഗറ്റീവ് കമന്റുകൾ നേരിട്ടിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ മിസ്റ്റേക്കുകൾ ചൂണ്ടി കാണിച്ചു കൊണ്ട് ഒരു വീഡിയോ എത്തിയിരിക്കുകയാണ്. മൂവി മാനിയ…

  • ഗംഭീര ഗ്രാഫിക്സ് വിസ്മയങ്ങൾ തീർത്ത് രൺബീർ കപൂർ പാൻ ഇന്ത്യ ചിത്രം “ബ്രഹ്മസ്ത്ര”.. ട്രൈലർ കാണാം..

    ഗംഭീര ഗ്രാഫിക്സ് വിസ്മയങ്ങൾ തീർത്ത് രൺബീർ കപൂർ പാൻ ഇന്ത്യ ചിത്രം “ബ്രഹ്മസ്ത്ര”.. ട്രൈലർ കാണാം..

    ബോളിവുഡിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബ്രഹ്മാസ്ത്ര . തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ മലയാളം ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ബോളിവുഡിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ രൺബീർ കപൂർ നായകനായി എത്തുന്ന ഈ ചിത്രത്തിൽ ആലിയാ ഭട്ട് ആണ് നായിക. ഈ ബിഗ് ബഡ്ജറ്റ് ചിത്രം മൂന്ന് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്. സെപ്തംബറിൽ റിലീസ് ചെയ്യുന്ന ആദ്യഭാഗമായ ഒന്നാം ഭാഗം ശിവ എന്നതിന്റെ ട്രൈലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സോണി മ്യൂസിക് സൗത്ത്…

  • പ്രേക്ഷക ശ്രദ്ധ നേടി ത്രിവിക്രമയിലെ വീഡിയോ സോങ്ങ്…!

    പ്രേക്ഷക ശ്രദ്ധ നേടി ത്രിവിക്രമയിലെ വീഡിയോ സോങ്ങ്…!

    സഹന മൂർത്തി എസ് സംവിധാനം ചെയ്ത് വിക്രം രവിചന്ദ്രൻ നായകനായി എത്തുന്ന ഏറ്റവും പുതിയ കന്നഡ ചിത്രമാണ് ത്രിവിക്രമ. ഒരു റൊമാന്റിക് ഡ്രാമ പാറ്റേണിൽ ഒരുങ്ങുന്ന ഈ ചിത്രം ജൂൺ 24 ന് ആണ് പ്രദർശനത്തിന് എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഈ ചിത്രത്തിലെ ഒരു ഗംഭീര വീഡിയോ ഗാനം ആണ്. ഈ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത് എ ടു മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് . ഇപ്പോൾ യൂട്യൂബിൽ തരംഗമാകുന്നത് ശകുന്തള…

  • കീർത്തി സുരേഷ് മഹേഷ് ബാബു ചിത്രം സർക്കാർ വാരി പാടയിലെ വീഡിയോ സോങ്ങ് കാണാം.

    കീർത്തി സുരേഷ് മഹേഷ് ബാബു ചിത്രം സർക്കാർ വാരി പാടയിലെ വീഡിയോ സോങ്ങ് കാണാം.

    തെലുങ്ക് ചിത്രം സർക്കാർ വാരി പാടയിലെ പുത്തൻ വീഡിയോ ഗാനത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കീർത്തി സുരേഷ് , മഹേഷ് ബാബു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രത്തിന്റെ രചനയും സംവിധാനവും പരശുറാം ആണ് നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ മുരാരി വാ… എന്ന വീഡിയോ ഗാനം ഈ അടുത്ത് റിലീസ് ചെയ്തിരുന്നു. പ്രേക്ഷകർ ഏറ്റെടുത്ത ഈ ഗാനത്തിൽ നടി കീർത്തിയുടെ ഗ്ലാമറസ് നൃത്ത ചുവടുകളും ഉണ്ടായിരുന്നു. ഇപ്പോൾ ഈ ചിത്രത്തിലെ മറ്റൊരു ഗാനത്തിന്റെ…

  • ഇനി ഈ കേസ് നീ ജയിക്കുന്നത് എനിക്കൊന്നു കാണണം..! ടോവിനോയും കീർത്തി സുരേഷും ഒന്നിക്കുന്ന “വാശി”.. ട്രൈലർ കാണാം..

    ഇനി ഈ കേസ് നീ ജയിക്കുന്നത് എനിക്കൊന്നു കാണണം..! ടോവിനോയും കീർത്തി സുരേഷും ഒന്നിക്കുന്ന “വാശി”.. ട്രൈലർ കാണാം..

    നവാഗതനായ വിഷ്ണു ജി. രാഘവിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് – കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വാശി. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ , ചിത്രത്തിലെ ഒരു ഗാനം എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു . ഇപ്പോഴിതാ ആകാംഷയോടെ കാത്തിരുന്ന പ്രേക്ഷകർക്കായി ചിത്രത്തിന്റെ ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ്. വക്കീൽ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ ടോവിനോയും കീർത്തിയും…

  • ഗോകുൽ സുരേഷ് ചിത്രം “സായാന വാർത്തകൾ” കിടിലൻ ട്രൈലർ കാണാം..

    ഗോകുൽ സുരേഷ് ചിത്രം “സായാന വാർത്തകൾ” കിടിലൻ ട്രൈലർ കാണാം..

    ഗോകുൽ സുരേഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സായാഹ്ന വാർത്തകൾ . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു സോഷ്യോ – പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ്. സൂര്യ ടി വി എ യൂടൂബ് ചാനലിലൂടെയാണ് ഈ ട്രൈലർ പുറത്തുവിട്ടിരിക്കുന്നത്. വളരെ രസകരമായ ഒരു ട്രൈലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏറെ വ്യത്യസ്ഥതയാർന്ന കഥാപാത്രമായാണ് ഗോകുൽ ഈ ചിത്രത്തിൽ എത്തുന്നത്. രവി എന്ന കഥാപാത്രത്തെയാണ് ഗോകുൽ അവതരിപ്പിക്കുന്നത്.…

  • പൃഥ്വിരാജിൻ്റെ ഗംഭീര ഫൈറ്റിൽ ശ്രദ്ധ നേടി കടുവ ടീസർ…!

    പൃഥ്വിരാജിൻ്റെ ഗംഭീര ഫൈറ്റിൽ ശ്രദ്ധ നേടി കടുവ ടീസർ…!

    മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. ഒരിടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാന മികവിൽ ഒരുങ്ങുന്ന ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് കടുവ. ഈ വരുന്ന ജൂൺ മുപ്പതിനാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ആദ്യ ടീസറും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ കടുവയുടെ രണ്ടാം ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ…

  • ശ്രദ്ധ നേടി ഉല്ലാസത്തിലെ പുതിയ വീഡിയോ സോങ്ങ്..! കാണാം..

    ശ്രദ്ധ നേടി ഉല്ലാസത്തിലെ പുതിയ വീഡിയോ സോങ്ങ്..! കാണാം..

    മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടൻ ഷെയിൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉല്ലാസം. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, ട്രൈലെർ എന്നിവയെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇതിന്റെ പോസ്റ്റർ, ട്രൈലെർ എന്നിവയെല്ലാം പുറത്തു വിട്ടത് മലയാളത്തിലെ താര രാജാക്കന്മാരായ മോഹൻലാൽ , മമ്മൂട്ടി എന്നിവരാണ് . ഇപ്പോഴിതാ പ്രേമികർക്കായി ഈ ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തു വിട്ടിരിക്കുകയാണ്. പെണ്ണെ പെണ്ണെ എന്ന വരികളോടെ തുടങ്ങുന്ന ഒരു ഗാനമാണ്…