• തിയറ്റർ പൊളിച്ചടുക്കിയ ബീസ്റ്റിലെ അറബിക് കുത്ത്..! ഫുൾ വീഡിയോ കാണാം..

    തിയറ്റർ പൊളിച്ചടുക്കിയ ബീസ്റ്റിലെ അറബിക് കുത്ത്..! ഫുൾ വീഡിയോ കാണാം..

    നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത് ദളപതി വിജയ് നായകനായെത്തിയ ചിത്രമായിരുന്നു ബീസ്റ്റ്. ഏപ്രിൽ പതിമൂന്നിനാണ് ഈ ചിത്രം, ആഗോള റിലീസായെത്തിയത്. നിരൂപകരിൽ നിന്ന് വിമർശനവും പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണവും നേടിയ ഈ വിജയ് ചിത്രം 250 കോടിയോളം രൂപയാണ് ബോക്‌സ് ഓഫീസിൽ നിന്ന് കരസ്ഥമാക്കിയത് . ഇപ്പോഴിതാ ഒറ്റിറ്റി പ്ലാറ്റ്‌ഫോമുകളായ നെറ്റ് ഫ്ലിക്‌സ്, സണ് നെക്സ്റ്റ് എന്നിവയിൽ മെയ് പതിനൊന്ന് മുതൽ ഈ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. അതിനു മുൻപ് പ്രേക്ഷകർക്കായി ഈ…

  • വെറൈറ്റി പാട്ടുമായി മഞ്ജു വര്യരുടെ ജാക്ക് ൻ ജിൽ…! സോങ്ങ് കാണാം..

    വെറൈറ്റി പാട്ടുമായി മഞ്ജു വര്യരുടെ ജാക്ക് ൻ ജിൽ…! സോങ്ങ് കാണാം..

    പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇതിന് പിന്നാലെ, ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനവും പുറത്തു വന്നിരിക്കുകയാണ്. നേരത്തെ തന്നെ ഈ ചിത്രത്തിലെ മഞ്ജു വാര്യർ ആലപിച്ച ഒരു ഗാനം റിലീസ്…

  • ഫാഷൻ റാമ്പിൽ നാടൻ തനിമയിൽ സുന്ദരിയായി പാർവ്വതി ജയറാം..!

    ഫാഷൻ റാമ്പിൽ നാടൻ തനിമയിൽ സുന്ദരിയായി പാർവ്വതി ജയറാം..!

    നടി പാർവതി ജയറാം അതിഥിയായി എത്തിയ ഫാഷൻ ഷോ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു . 1986 ൽ ആണ് പാർവതി മലയാള സിനിമ രംഗത്തേക്ക് കടന്നു വരുന്നത്. അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകി കൂടിയാണ് പാർവതി. വളരെ ചുരുങ്ങിയ കാലയളവിൽ ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1992 ൽ ആണ് നടൻ ജയറാം താരത്തെ വിവാഹം ചെയ്യുന്നത് . വിവാഹത്തോടെ താരം അഭിനയ രംഗത്തോട് വിട…

  • ഗ്ലാമർ വേഷത്തിൽ നിറഞ്ഞാടി കീർത്തി സുരേഷ്..! വീഡിയോ  സോങ്ങ് കാണാം..

    ഗ്ലാമർ വേഷത്തിൽ നിറഞ്ഞാടി കീർത്തി സുരേഷ്..! വീഡിയോ സോങ്ങ് കാണാം..

    തെലുങ്കു സൂപ്പർ താരം മഹേഷ് ബാബുവിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പരശുറാം പെട്‌ല ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍ക്കാരു വാരി പാട്ട. ഏതാനും ദിവസം മുൻപ് ഈ ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്യുകയും അത് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മെയ് 12ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ ഒരുങ്ങി നിൽകുന്ന ഈ ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത് നടി കീർത്തി സുരേഷ് ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ മറ്റൊരു ഗാനത്തിന്റെ ലിറിക് വീഡിയോ…

  • ദുർഗ്ഗ കൃഷ്ണ നായികയായി എത്തുന്ന കന്നഡ ചിത്രം 21 അവേഴ്സ് ട്രൈലർ കാണാം..

    ദുർഗ്ഗ കൃഷ്ണ നായികയായി എത്തുന്ന കന്നഡ ചിത്രം 21 അവേഴ്സ് ട്രൈലർ കാണാം..

    ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ യുവ നടിയാണ് ദുർഗ കൃഷ്ണ. പൃഥ്വിരാജ് നായകനായി എത്തിയ വിമാനം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് ദുർഗ. തുടർന്ന് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, കോൺഫെഷൻ ഓഫ് കുക്കൂ തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദുർഗ അഭിനയിച്ച ആദ്യ കന്നഡ ചിത്രത്തിന്റെ ട്രെയിലർ ഇപ്പൊൾ റിലീസ് ചെയ്തിരിക്കുകയാണ്.കന്നഡയിൽ താരം തൻ്റെ ചുവടുറപ്പിക്കുന്നത് 21 അവേഴ്സ്’ എന്ന…

  • വിജയ് ബാബു പോലീസ് വേഷത്തിൽ എത്തുന്ന കീടം..! ട്രൈലർ കാണാം..

    വിജയ് ബാബു പോലീസ് വേഷത്തിൽ എത്തുന്ന കീടം..! ട്രൈലർ കാണാം..

    ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ഏറ്റവും പുതിയ മലയാള ചിത്രമായ കീടത്തിൻ്റെ ട്രെയിലർ ആണ്. രജീഷ വിജയന്‍, ശ്രീനിവാസന്‍ എന്നിവരാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഒരു ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രത്തിൻ്റെ കഥ ഒരുക്കിയിട്ടുള്ളത്. ഫോണില്‍ ശല്യപ്പെടുത്തുന്നയാളെ നേരിടുന്ന നായിക കഥാപാത്രത്തെയാണ് രജീഷ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് ഇപ്പൊൾ പുറത്തിറങ്ങിയ ഇതിന്റെ ട്രൈലെറിൽ നിന്നും നമുക്ക് മനസ്സിലാക്കാം . പ്രേക്ഷക മനസ്സുകളെ ത്രില്ലടിപ്പിക്കുന്ന കിടിലൻ രംഗങ്ങൾ കോർത്തിണക്കിയാണ് ഈ ട്രൈലെർ ഒരുക്കിയിട്ടുള്ളത് .…

  • യാഷിക ആനന്ദ് നായികായി എത്തുന്ന കടമൈ സെ..! ട്രൈലർ കാണാം..

    യാഷിക ആനന്ദ് നായികായി എത്തുന്ന കടമൈ സെ..! ട്രൈലർ കാണാം..

    വെങ്കട് രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് എസ്.ജെ സൂര്യ , യാഷിക ആനന്ദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ തമിഴ് ചിത്രമാണ് കടമൈ സെയ്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. വസി മ്യൂസിക് എന്റർടൈൻമെന്റ് എന്ന യൂടൂബ് ചാനലിലൂടെ ആണ് ഈ വീഡിയോ റീലീസ് ചെയ്തിരിക്കുന്നത്. ഒരു കോമഡി ആക്ഷൻ ഡ്രാമ ചിത്രമായാണ് വെങ്കട് രാഘവൻ ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. മികച്ച നർമ്മ മുഹൂർത്തങ്ങളും ആക്ഷൻ രംഗങ്ങളും നിറഞ്ഞ ഒരു ട്രൈലറാണ്…

  • അനൂപ് മേനോൻ നായകനായി എത്തിയ പത്മയിലെ മനോഹര പ്രണയ ഗാനം.. കാണാം..

    അനൂപ് മേനോൻ നായകനായി എത്തിയ പത്മയിലെ മനോഹര പ്രണയ ഗാനം.. കാണാം..

    മലയാള സിനിമയിലെ ശ്രദ്ധേയ നടനും രചയിതാവുമായ അനൂപ് മേനോൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പദ്മ. അനൂപ് മേനോനൊരുക്കിയ കിംഗ് ഫിഷ് എന്ന ചിത്രത്തിന് ശേഷം റിലീസിനൊരുങ്ങി നിൽക്കുന്ന അദ്ദേഹത്തിന്റെ പുത്തൻ ചിത്രമാണിത്. ഇപ്പോഴിതാ റിലീസിന് തൊട്ടു മുൻപായി ഈ ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കായി പുറത്തുവിട്ടു. പവിഴ മന്താര എന്ന് തുടങ്ങുന്ന ഗാനമാണിപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. അനൂപ് മേനോൻ തന്നെയാണ് ഈ ഗാനത്തിന് വരികളെഴുതിയത്. നിനോയ് വർഗീസ് സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് രാജ്‌കുമാർ…

  • സൗബിൻ്റെ ഗഭീര പ്രകടനവുമായി ജിന്ന്..! ട്രൈലർ കാണാം..

    സൗബിൻ്റെ ഗഭീര പ്രകടനവുമായി ജിന്ന്..! ട്രൈലർ കാണാം..

    മലയാളത്തിന്റെ പ്രിയതാരം സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജിന്ന് . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സൗബിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ഈ ട്രൈലറിൽ നമുക്ക് കാണാൻ സാധിക്കുന്നത്. മാനസിക വിഭ്രാന്തിയും ആത്മഹത്യാ പ്രവണതയുമുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ സൗബിൻ അവതരിപ്പിക്കുന്നതെന്ന് ട്രൈലറിൽ നിന്ന് വ്യക്തമാണ്. സരിഗമ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ട്രൈലർ പുറത്തുവിട്ടിട്ടുള്ളത്. കേന്ദ്ര കഥാപാത്രമായ സൗബിനെ കൂടാതെ…

  • സാമന്തയുടെ നയൻതാരയും തകർത്ത് കളിച്ച.. ടൂ ടൂ ടൂ വീഡിയോ സോങ്ങ് കാണാം..

    സാമന്തയുടെ നയൻതാരയും തകർത്ത് കളിച്ച.. ടൂ ടൂ ടൂ വീഡിയോ സോങ്ങ് കാണാം..

    വിജയ് സേതുപതി , നയൻതാര , സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ രചനയും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ ചിത്രമാണ് കാത് വാക്കുളെ രണ്ട് കാതൽ. ഒരു റൊമാന്റിക് ഡ്രാമ പാറ്റേണിലുള്ള ഈ ചിത്രം ഏപ്രിൽ 28 ന് ആണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.ചിത്രത്തിൽ റാംബോ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ഖദീജാ ബീഗമായി സാമന്തയും കൺമണി ഗാംഗുലിയായി നയൻ താരയും എത്തുന്നു. വ്യത്യസ്ത വ്യക്തിത്വമുള്ള രണ്ട് കാമുകിമാർക്കിടയിൽ വീണു പോകുന്ന ഒരു…