
ജയസൂര്യയെ നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് ജോൺ ലൂഥർ . ഈ ചിത്രത്തിന്റെ ട്രൈലർ ഇന്ന് റിലീസ് ചെയ്തു. ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രൈലറിൽ നിന്നും വ്യക്തമാണ്. വളരെയധികം സസ്പെൻസ് നിറഞ്ഞ ഒരു ട്രൈലറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത് . ചില ചിത്രങ്ങളിൽ ജയസൂര്യ പോലീസ് വേഷത്തിൽ എത്തിയിട്ടുണ്ട് എങ്കിലും ഒരു ത്രില്ലർ ചിത്രത്തിൽ പോലീസ് വേഷത്തിൽ എത്തുന്നത് ഇതാദ്യമായാണ്.കേന്ദ്ര…

വിജയ് സേതുപതിയെ നായകനാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് കാതു വാക്കിലെ രണ്ട് കാതൽ. ത്രികോണ പ്രണയകഥ പറയുന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ നായിക വേഷങ്ങളിൽ എത്തുന്നത് തമിഴ് ലേഡി സൂപ്പർസ്റ്റാർ നയൻ താരയും തെന്നിന്ത്യൻ താരറാണി സാമന്ത റൂത്ത് പ്രഭുവുമാണ് . ഈ ചിത്രത്തിന്റെ ടീസർ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പാേൾ ഈചിത്രത്തിലെ ലെറിക്കൽ വീഡിയോ ഗാനം പുറത്തു വിട്ടിരിക്കുകയാണ്. ഡിപ്പം ഡപ്പം എന്ന ഈ ലെറിക്കൽ വീഡിയോ ഖദീജ…

സിജു വിൽസണിനെ കേന്ദ്ര കഥാപാത്രമാക്കി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് വരയൻ . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ് . സസ്പെൻസ് നിറഞ്ഞ ഒരു ട്രൈലറാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിൽ ഒരു വൈദികനായാണ് സിജു വേഷമിടുന്നത്. ട്രൈലറിൽ നിന്നും വരയൻ ഒരു കോമഡി ആക്ഷൻ മൂവിയാണെന്ന് മനസിലാക്കാം. കിടിലൻ ആക്ഷൻ രംഗങ്ങൾ നിറച്ചു കൊണ്ടാണ് ഈ ട്രൈലർ പുറത്തുവിട്ടിരിക്കുന്നത്. ട്രൈലർ കണ്ട് ആവേശത്തിലായിരിക്കുകയാണ് ആരാധകർ . സിജുവിനെ…

വിവേക് ആത്രേയ രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് അന്റെ സുന്ദരനികി . ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തെലുങ്ക് നടൻ നാനിയും മലയാളികളുടെ പ്രിയ നടി നസ്രിയ നസീമും ആണ് . നസ്രിയ ആദ്യമായാണ് ഒരു തെലുങ്കു ചിത്രത്തിൽ വേഷമിടുന്നത്. ഒരു റൊമാന്റിക് കോമഡി ആയി ഒരുക്കിയിട്ടുള്ള അന്റെ സുന്ദരനികിയുടെ ടീസർ ഇന്ന് റീലീസ് ചെയ്തു. മണിക്കൂറുകൾ മുൻപ് പുറത്തുവിട്ട ഈ ടീസർ നിരവധി കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത് . നിരവധി ആരാധകരാണ് വീഡിയോയ്ക്ക്…

മലയാളത്തിന്റെ ആക്ഷൻ ഹീറോ എന്ന വിശേഷണത്തിന് അർഹനായ സൂപ്പർ സ്റ്റാർ ആണ് നടൻ സുരേഷ് ഗോപി . അദ്ദേഹത്തെ നായകനായി മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ. അടുത്ത മാസമാണ് ഈ ചിത്രം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്നത്. ഒരു മാസ്സ് ക്രൈം ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ആർ ജെ ഷാൻ ആണ്. സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ, മറ്റു പോസ്റ്ററുകൾ എന്നിവ സൂപ്പർ…

നാളെ ആഗോള റിലീസ് ആയി എത്തുകയാണ് റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തുന്ന കെ ജി എഫ് 2 . പ്രശാന്ത് നീൽ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ കന്നഡ ചിത്രം നാളെ അഞ്ചു ഭാഷകളിൽ ആയാണ് പ്രദർശനത്തിന് എത്തുന്നത്. ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിച്ചിരിക്കുന്നത് ഇന്ത്യൻ സിനിമയിൽ ഈ ചിത്രം പുതിയ ബോക്സ് ഓഫീസ് ചരിത്രം ഉണ്ടാക്കുമെന്നാണ് . നേരത്തെ തന്നെ റിലീസ് ചെയ്ത ഇതിന്റെ ടീസർ, രണ്ടു ഗാനങ്ങൾ, അതുപോലെ ഇതിന്റെ ബ്രഹ്മാണ്ഡ ട്രൈലെർ എന്നിവ…

ഏപ്രിൽ പതിമൂന്നിന് ആഗോള റിലീസ് ആയി എത്താൻ ഒരുങ്ങുകയാണ് ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ്. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നെൽസൺ ദിലീപ്കുമാർ ആണ്. സൺ പിക്ചേഴ്സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . ബീസ്റ്റ് എന്ന ചിത്രം വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രദർശനത്തിനോട് അനുബന്ധിച്ചു സൺ ടിവിയുടെ യൂട്യൂബ് ചാനൽ വഴി ഓരോ ദിവസവും ഈ ചിത്രത്തിന്റെ ഓരോ പ്രോമോ വീഡിയോ വെച്ച് റിലീസ്…

ജെ ഡി ആൻഡ് ജെറി എന്നീ സംവിധായകർ ചേർന്ന് ബിസിനസ്സ്മാൻ ലെജൻഡ് ശരവണനെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ദി ലെജൻഡ് . പരസ്യങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ആദ്യമായാണ് നായകനായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം ആണ്. ഹാരിസ് ജയരാജ് സംഗീതം ഒരുക്കിയ മോസലോ മൊസല് എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ ഹിറ്റ് ആയി മാറുന്നത്. ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുള്ളത് ലെജൻഡ് ശരവണനും…

തമിഴകത്തിന്റെ ഇളയ ദളപതി വിജയെ കേന്ദ്ര കഥാപാത്രമാക്കി നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്. വിജയ് ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ഈ ചിത്രം വരുന്ന ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ സ്റ്റൈലിഷ് മാസ്സ് ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ബീസ്റ്റ് മോഡ് എന്ന മൂന്നാമത്തെ ഗാനം കൂടി ഇന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. നേരത്തെ പുറത്തിറങ്ങിയ ട്രെയ്ലറിൽ പശ്ചാത്തല…