shalu menon dance

  • സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി ശാലു മേനോൻ..! കല്യാണി കളവാണി ഡാൻസ് വീഡിയോ കാണാം..

    സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി ശാലു മേനോൻ..! കല്യാണി കളവാണി ഡാൻസ് വീഡിയോ കാണാം..

    മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് നടി ശാലു മേനോൻ . അഭിനയം പോലെ തന്നെ താരം ഏറെ ശോഭിച്ച മേഖലയാണ് നൃത്തവും. അഭിനയ ലോകത്ത് നിന്ന് അപ്രത്യക്ഷമായ താരം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് സീരിയലുകളിലൂടെ ആയിരുന്നു. തന്റെ ജീവിതത്തിൽ ഒരു പാട് പ്രതിസന്ധികളാണ് താരം നേരിടേണ്ടിവന്നിട്ടുള്ളത്. രാഷ്ട്രീയ മേഖലയിൽ ശാലുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നിലെങ്കിലും പലതരം ആരോപണങ്ങൾക്കും താരം വിധേയയായിരുന്നു . നൃത്തത്തെ ജീവന് തുല്യം സ്നേഹിക്കുന്ന താരത്തിന് ഇപ്പോൾ സ്വന്തമായി എട്ട് അക്കാദമികൾ…