Entertainment

തമിൾ ചിത്രം “അന്നിയൻ” ഹിന്ദിയിലേക്ക്..! നായകനായി ബോളിവുഡ് സൂപ്പർ താരവും..

2005 ഇന്ത്യൻ സിനിമയെ ആകമാനം തരംഗം സൃഷ്ടിച്ച അല്ലെങ്കിൽ തമിഴ് സിനിമയിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ സിനിമയിലേക്ക് ചിയാൻ വിക്രം എന്റെ ഒരു സംഭാവനയാണ് അന്യൻ, തമിഴ് സംവിധായകൻ ശങ്കർ ഇന്ത്യൻ സിനിമയ്ക്ക് സംഭാവന നൽകിയ ഒരു മുതൽക്കൂട്ട് തന്നെയാണ് അന്യൻ, ചിയാൻ വിക്രം ത്തിന്റെ കരിയറിൽ എന്നും തിളങ്ങി നിൽക്കുന്ന ഒരു കഥാപാത്രവും സിനിമയുമാണ് അന്യൻ. മനോരോഗം ഉള്ള ഒരു കഥാപാത്രം തന്റെ മൂന്ന് ശൈലിയിൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ ഒറ്റയ്ക്ക് അഭിനയിക്കുകയായിരുന്നു വിക്രം. സമൂഹത്തിന്റെ കാഴ്ചപ്പാടുകളും തിരക്കേറിയ സമൂഹത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമ. ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും പോലെ തന്നെ ഈ സിനിമയിലെ ഗാനങ്ങളും വളരെ ഹിറ്റായിരുന്നു ഇന്ത്യ മുഴുവൻ പ്രചാരം നേടിയ നല്ലൊരു സിനിമയും നല്ല ഗാനങ്ങളും ആയിരുന്നു. ഹാരിസ് ജയരാജ് ആണ് സിനിമയിലെ സംഗീത സംവിധാനം.

വിവിധ ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് പ്രചാരം നേടിയ ഒരു സിനിമയാണ് അന്യൻ. എന്നാൽ ഇപ്പോൾ ഇതാ അത് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തുകഴിഞ്ഞിരിക്കുന്നു. ഹിന്ദി ചാനലിൽ കൂടുതൽ സംപ്രേഷണം ചെയ്തുകൊണ്ട് റെക്കോർഡുകളും ഇപ്പോൾ അന്യന്റെ പേരിൽ തന്നെയാണ്. ഇതാ പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്. സൂപ്പർ താരം രൺവീർ സിങ് ആയിരിക്കും ചിത്രത്തിന്റെ നായകൻ. എന്നാൽ 2005 ലെ സിനിമ ഇന്നത്തെ കാലഘട്ടത്തിലെ മാറ്റങ്ങളോട് കൂടിയായിരിക്കും പുറത്തിറക്കാൻ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ചിയാൻ വിക്രം മൂന്ന് കഥാപാത്രങ്ങളെയും വളരെ വ്യത്യസ്തമാർന്ന അഭിനയമികവു കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. രൺവീർ സിംഗിനെ ഇത് സാധിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെയും വിശ്വാസം. ഇന്ത്യൻ സിനിമയിലെ നാഴികക്കല്ലു തന്നെയാണ് ശങ്കർ ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ഓടുകൂടി അൽഭുതങ്ങൾ സൃഷ്ടികൾ തന്നെ ചെയ്യുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ ബാക്കി വിശേഷങ്ങൾ ഉടൻ തന്നെ പുറത്തു വരുന്നതായിരിക്കും വരുംദിവസങ്ങളിൽ നമുക്ക് കാത്തിരിക്കാം

തമിൾ ചിത്രം “അന്നിയൻ” ഹിന്ദിയിലേക്ക്..! നായകനായി ബോളിവുഡ് സൂപ്പർ താരവും.. Read More »

കുതിര പുറത്ത് മമതാ മോഹൻദാസിൻ്റെ ഒരു വെറൈറ്റി ഫോട്ടോഷൂട്ട്..! വീഡിയോ കാണാം..

മലയാളികളുടെ പ്രിയ നടിയാണ് മംമ്മ്‌ത മോഹൻദാസ്. മലയാള സിനിമ അടക്കം തമിഴ് തെലുങ്ക്, കന്നട സിനിമകളിൽ താരം. അഭിനയിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ തന്നെ മുൻനിര നടിമാരിൽ ഒരാളാണ് മംമ്മ്‌ത മോഹൻദാസ്. തന്റെതായ ഒരു വ്യക്തിമുദ്ര സിനിമ ജീവിതത്തിൽ പതിപ്പിച്ചിരിക്കുകയാണ് താരം.

പല ഇൻഡസ്ട്രികളിലും തിളങ്ങി നിൽക്കുന്ന നടിയ്ക്ക് ഒരുപാട് ആരാധകരാണ് നിലവിൽ ഉള്ളത്‌. വളരെ മികച്ച അഭിനയ പ്രകടനം തന്നെയാണ് താരം ഓരോ സിനിമയിലും കാഴ്ചവെക്കുന്നത്. മലയാളത്തിൽ ഫോറെൻസിക്കാണ് താരത്തിന്റെ അവസാനമായി ബിഗ്സ്‌ക്രീനിൽ എത്തിയ പടം. ശക്തമായ ഒരു കഥാപാത്രം തന്നെയായിരുന്നു മംമ്മ്‌ത മോഹൻദാസ് കാഴ്ച്ചവെച്ചത്.

അഭിനയ മാത്രമല്ല സിനിമയിലെ പ്രൊഡ്യൂഷൻ, അതിലെയെല്ലാം ഉപരി ഗായികയും കൂടിയാണ് താരം. തന്റെ ഒരുപാട് ഗാനങ്ങളാണ് ഇതിനോടകം തന്നെ സിനിമ പ്രേഷകരും തന്റെ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. നിരവധി പ്രേമുഖ നടന്മാരുടെ നായികയായി തിളങ്ങാൻ മംമ്മ്‌തയ്ക്ക് സാധിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോൾ വൈറലാവുന്നത് നടിയുടെ ഫോട്ടോഷൂട്ട് സീരിസാണ്. ആദ്യ ഭാഗമാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. അതസുന്ദരിയായ മംമ്മ്‌തയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇത്തരം വ്യത്യസ്ഥമായ ഭാവത്തിലും വേഷത്തിലും നടിയെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഫോട്ടോഷൂട്ടിൽ കുതിരയും ഉണ്ടായിരുന്നു എന്നാണ് മറ്റൊരു വ്യത്യസ്ത. കുതിരയുടെ അടുത്ത് നിന്നും പുറത്ത് കയറി നിന്നുമാണ് ഫോട്ടോഗ്രാഫർ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഹുഫ് മാഗസിനു വേണ്ടി എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

കുതിര പുറത്ത് മമതാ മോഹൻദാസിൻ്റെ ഒരു വെറൈറ്റി ഫോട്ടോഷൂട്ട്..! വീഡിയോ കാണാം.. Read More »

Scroll to Top