
അബുദാബിയിൽ ജനിച്ചു വളർന്ന മലയാള നടിയാണ് പാർവതി നായർ. മറ്റ് പല അഭിനേതാക്കളെ പോലെ പാർവതിയും മോഡൽ രംഗത്തിലൂടെ ബിഗ്സ്ക്രീനിലേക്ക് ചുവടുവെക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് പാർവതിയ്ക്ക് അഭിനയ ജീവിതത്തിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞു എന്ന് തന്നെ പറയാം. അബുദാബിയിൽ നിന്നും മോഡളിലേക്ക് കടന്ന പാർവതി പിന്നീട് വെള്ളിത്തിരയിൽ പ്രേത്യക്ഷപ്പെടുകയായിരുന്നു. പോപ്പിൻസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി നായർ ആദ്യമായി ബിഗ്സ്‌ക്രീനിൽ പ്രേത്യക്ഷപ്പെടുന്നത്. വേഷമിട്ടു ഒട്ടുമിക്ക ചലചിത്രങ്ങളും ഇന്ന് സിനിമ പ്രേമികളുടെ പ്രിയങ്കരമാണ്. മോളിവുഡിനപ്പുറം തമിഴ് തെലുങ്ക്…

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മറിമായം എന്ന പരമ്പര ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെ ആരാധകർ മലയാളി പ്രേക്ഷകർ സ്വീകരിച്ചിരുന്നു. മറിമായത്തിൽ ഉണ്ടായിരുന്ന മിക്ക അഭിനേതാക്കളും ഇന്ന് സിനിമകളിൽ സജീവമാണ്. ഇതിലൂടെ പ്രേഷകർക്ക് പരിചിതമായ മുഖമാണ് രചന നാരായണകുട്ടി. 2001 മുതൽ അഭിനയ ലോകത്ത് തന്റെതായ സ്ഥാനം നേടിയെടുക്കാൻ രചനയ്ക്ക് കഴിഞ്ഞു. മലയാളികളുടെ മനസ്സിൽ കടന്നു കയറാൻ സഹായിച്ചത് ഹാസ്യ പരമ്പരയായ മറിമായമാണ്. തീർത്ഥാടനം എന്ന ചലചിത്രത്തിലൂടെയാണ് രചന ആദ്യമായി അഭിനയിക്കുന്നത്. കിട്ടിയ…

ഏത് കായിക വിനോദം പോലെ ഫുട്ബോളും മലയാളികളുടെ പ്രിയമാണ്. ഇന്ത്യയിൽ ക്രിക്കറ്റിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഫുട്ബോളിനു വലിയ നേട്ടങ്ങളൊന്നും ഇതുവരെ നേടിയെടുക്കാൻ സാധിച്ചില്ല. എന്നാൽ ഇന്ത്യൻ ലീഗായ ഐ എസ് എൽ വന്നതോടെ ഇന്ത്യയിലുള്ള ഒറ്റുമിക്ക ഫുട്ബോൾ പ്രേമികളുടെ ആവേശം കൂടിട്ടുള്ളു. ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഏക ടീമാണ് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിലും സ്റ്റേഡിയം മുഴുവൻ മഞ്ഞപട കൊണ്ട് നിറഞ്ഞു നിൽക്കാറുണ്ട്. അതിനപ്പുറം മെസ്സിയ്ക്കും, റൊണാൾഡോയ്ക്കും,…

ഒരു മലയിടക്കിൽ പാറ വീണ് അകപ്പെട്ടുപ്പോയ കൈ പുറത്തെടുക്കാൻ കഴിയാതെ 127 മണിക്കൂർ ഒരു തുള്ളി വെള്ളമില്ലാതെ ഭക്ഷണമില്ലാതെ ആരും സഹായിക്കാനില്ലാതെ ആ സാഹചര്യത്തെ അതിജീവിക്കാൻ വേണ്ടി സ്വന്തം കൈ മുറിച്ചു മാറ്റേണ്ടി വന്ന ലോക പ്രേശക്തനായ വ്യക്തിയാണ് ആരോൺ റൽസ്റ്റോൺ. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ആരോൾ റൽസ്റ്റോൺ എന്ന യാത്രകന്റെ അതിജീവിത കഥയാണ്. സാഹസിക യാത്ര ഏറെ ഇഷ്ടപ്പെടുന്ന ആരോൺ ഒരു ദിവസം തന്റെ വീട്ടുകാരും, സുഹൃത്തുക്കളുമാറിയാതെ കന്യോനിൽ ഇറങ്ങി പുറപ്പെട്ടു. തെക്കുകിഴക്ക് ബ്ലൂജോൺ…

കോവിഡ് മഹാമാരി സിനിമ മേഖലയിൽ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഈ സമയം തിയേറ്റർ ഉടമകൾ കഷ്ടപ്പെടുകയാണ്. എന്നാൽ സിനിമ നിർമതാകൾക്ക് ഇത്തരം പ്രശനങ്ങളെ ബാധിച്ചിട്ടില്ല എന്ന് തന്നെ പറയാം. തീയേറ്ററുകൾ അടിച്ചു പൂട്ടിയതോടെ സിനിമകൾ റിലീസ് ചെയുന്നത് ഒടിടി പ്ലാറ്റ്ഫോർമുകളിലാണ്. ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് എന്നിവയിലാണ് പ്രധാനമായും ചിത്രങ്ങൾ പുറത്തിറങ്ങുന്നത്. ഒടിടി വഴി റിലീസ് ചെയ്യുമ്പോൾ തീയേറ്ററുകളിൽ നിന്നും ലഭിക്കുന്ന ആസ്വാദനം ലഭിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. എന്നാൽ ഓൺലൈൻ പ്ലാറ്റ്ഫോം വഴി പ്രദർശിപ്പിക്കുന്ന മിക്ക…

ഇന്ത്യയിലെ തന്നെ പ്രധാന നഗരമായ മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്നും ജനിച്ചു വളർന്ന ചലചിത്ര നടിയാണ് അർച്ചന ഗുപ്ത. മലയാളത്തിലാണ് താരം ഏറ്റവും കൂടുതൽ ശ്രെദ്ധിക്കപ്പെട്ടത്. സുകുമാരന്റെ മൂത്ത മകനായ ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച കാഞ്ചി എന്ന ചിത്രത്തിലൂടെയാണ് അർച്ചന ജനശ്രെദ്ധ ആകർഷിക്കുന്നത്. സിനിമയിൽ നായികയായി അഭിനയിച്ച അർച്ചന പ്രേഷകരുടെ മനസ്സിൽ കയറി കൂടുകയായിരുന്നു. ഇന്ദ്രജിത്തും, അർച്ചനയ്ക്കും പുറമെ മുരളി ഗോപി, ഷൈൻ ടോം ചാക്കോ, ദേവി അജിത്ത്, സുധീർ കരമന തുടങ്ങിയ അഭിനേതാക്കാളും അരങേറിയിരുന്നു.…

ഒരുനാൾ വരും എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാര മായി സിനിമാ രംഗത്തേക്ക് കടന്നു വന്ന നടിയാണ് എസ്തർ അനിൽ. സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യത്തിലടക്കം നിരവധി ചിത്രങ്ങളിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. രണ്ടായിരത്തി ഒന്നിൽ വയനാട്ടിലാണ് എസ്തർ ന്റെ ജനനം രണ്ട് സഹോദരങ്ങളുണ്ട് ബിരുദ വിദ്യാർത്ഥിയാണ് നടി. ദൃശ്യ ഒന്നിൽ ബേബി എസ്തറായി പ്രേക്ഷകരുടെ മുന്നിൽ ഇടം നേടിയ കൊച്ചുമിടുക്കി ഇപ്പോൾ മോഡൽ ലുക്കിലാണ് പ്രേക്ഷകരെ മുന്നിലെത്തിയിരിക്കുന്നത്. 27 ഓളം പടങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും നടി…

ബിഗ്സ്ക്രീനിൽ തുടങ്ങി മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് രേഖ രതീഷ്. ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയയായ വേഷങ്ങളിലൂടെ താരമായ് രേഖ മലയാള സീരിയൽ ഇന്ന് ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് സംരക്ഷണ ചെയ്തുകൊണ്ടിരുന്ന പരസ്പരം എന്ന സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് നടി പ്രേക്ഷകമനസ്സിൽ ശ്രദ്ധനേടിയത്. പ്രായം അധികം ഇല്ലെങ്കിലും താരത്തിന് ലഭിക്കുന്ന എല്ലാ വേഷങ്ങളും അമ്മവേഷങ്ങൾ ആണ്. അമ്മ വേഷങ്ങളിൽ തിളങ്ങിനിന്ന താരത്തിന് ആ വേഷം ചെയ്യുവാനാണ് കൂടുതൽ താല്പര്യം. ചെന്നൈയിലാണ് നടി ജനിച്ചുവളർന്നത് ഒരു മകനുണ്ട്.…

മധുരമായ ചിരിയോടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ദുർഗ കൃഷ്ണ. ആദ്യപടം തന്നെ പൃഥ്വിരാജിനെ നായികയായി അരങ്ങേറാനുള്ള ഭാഗ്യം നടിക്ക് ഉണ്ടായി. പൃഥ്വിരാജ് നായകനായ വിമാനം എന്ന സിനിമയിലൂടെയാണ് ദുർഗ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ലവ് ആക്ഷൻ ഡ്രാമ പ്രേതം2 കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിൽ അവസരം നടിയെ തേടിയെത്തി. അഭിനയത്തിനു പുറമേ മികച്ച ക്ലാസിക് ഡാൻസർ കൂടിയാണ് താരം. റാം എന്ന ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ദുർഗ്ഗയുടെ പുതിയ…

മലയാളസിനിമയ്ക്ക് ഒരുപിടി പുത്തൻ പടങ്ങൾ സമ്മാനിച്ച സംവിധായകരിയിൽ ഒരാളാണ് ഒമർ ലുലു. ന്യൂജനറേഷൻ സിനിമകളിലൂടെ യുവതലമുറയുടെ പ്രിയ സംവിധായകൻ എന്ന പേരുകൂടി അദ്ദേഹത്തിന് സ്വന്തമാക്കാൻ കഴിഞ്ഞു പുതുമുഖങ്ങളെ മലയാളികൾക്ക് സമ്മാനിക്കുവാൻ അദ്ദേഹത്തിന്റെ സിനിമകൾക്ക് സാധിച്ചിട്ടുണ്ട്.ഒമർ ലുലു സംവിധാനം ചെയ്ത ഒരു ആഡാർ ലൗ എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് പ്രിയ വാരിയർ. പക്ഷേ മലയാളത്തിൽ അവസരങ്ങൾ കുറവായത് നടിയുടെ കരിയർനെ ബാധിച്ചു.പക്ഷേ അന്യഭാഷ ചിത്രത്തിലൂടെ താരം ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നു. തൃശൂർ സ്വദേശിയായ നടി…