
സിനിമാ സെറ്റിലെ ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ശരത്കുമാർ. കാരവാനിൽ ഒളിക്യാമറ ഉണ്ടെന്നും നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നും,സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നും രാധികയുടെ വെളിപ്പെടുത്തൽ. കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നുവെന്നും ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ടെന്നും താരം പറഞ്ഞു. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും, ഞാൻ 46 വർഷമായി ഈ മേഖലയിൽ ജോലി…

മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഏറ്റവും പുതിയ സിനിമയായ മലയ്‌ക്കോട്ടൈ വാലിബൻ എന്ന സിനിമയിലെ ഏഴിമല കോട്ടയിലെ എന്ന ഗാനം സോഷ്യൽ മീഡിയയിൽ റിലീസായി. കഴിഞ്ഞ ദിവസമായിരുന്നു ഗാനം യൂട്യൂബ് വഴി പ്രേക്ഷകർക്ക് പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോയ്ക്ക് ഒരുപാട് കാണികളെയാണ് ലഭിച്ചത്. ഏകദേശം അഞ്ച് ലക്ഷം കാണികളാണ് ഇതിനോടകം തന്നെ ഗാനം കണ്ടത്. പ്രശാന്ത് പിള്ളയുടെ സംഗീതത്തിൽ പ്രീതി പിള്ളയാണ് ഗാനം ആലപിച്ചത്. പി എസ് റഫീഖാണ് വരികൾ ഒരുക്കിട്ടുള്ളത്.…

മലയാള സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ട്രൈലെർ ഇറങ്ങി. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരുക്കത്തിൽ മലയാള സിനിമയുടെ താരരാജാവായ മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി തീയേറ്ററുകളിൽ എത്തുന്ന ഈ ചലച്ചിത്രം വലിയ ഒരു കോളിളക്കം തന്നെ സൃഷിക്കുമെന്ന കാര്യത്തിൽ ട്രൈലെറിൽ നിന്നും വ്യക്തമാണ്. പ്രൊമോഷൻന്റെ ഭാഗമായി മോഹൻലാൽ ‘മലൈക്കോട്ടൈ വാലിബൻ’ സിനിമയെ വിശേഷിപ്പിച്ചത് ഇങ്ങനെ. “ഈ ജോർണറിൽ ഉള്ള സിനിമ ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയ ഒരു ക്യാൻവാസിൽ ഒരുക്കിയ…

മലയാളി സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചലച്ചിത്രമാണ് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ‘മലയ്‌ക്കോട്ടൈ വാലിബൻ’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലാണ് ചലച്ചിത്രം ലോകമെമ്പാടും എത്താൻ പോകുന്നത്. ഒരൂ പ്രാവശ്യം സിനിമയുടെ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവർത്തകർ എത്തുമ്പോൾ പ്രേഷകരുടെ പ്രതീക്ഷയും വർധിക്കുകയാണ്. കൂടാതെ മോഹൻലാൽ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ദിവസം കൂടിയാണ് ജനുവരി 25. ഈയൊരു ദിവസമാണ് ‘മലയ്‌ക്കോട്ടൈ വാലിബൻ’ തീയേറ്ററുകളിൽ റിലീസിന് എത്തുന്നത്. ഇപ്പോൾ സിനിമയിലെ ‘മദഭര മിഴിയോരം’ എന്ന…

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ടോവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി മലയാളി സിനിമ പ്രേമികളുടെ മുന്നിലെത്താൻ പോകാൻ ഏറ്റവും പുതിയ സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഇപ്പോൾ ഇതാ സിനിമയുടെ ഔദ്യോഗിക ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. പറങ്ങോടന്റെ റബർ തോട്ടത്തിൽ കൊലപാതകം നടുക്കയും ചെറുവള്ളി പോലീസ് സ്റ്റേഷനിൽ നിന്ന് അന്വേഷിക്കാൻ എത്തുന്ന എസ് ഐ ആനന്ദ് നാരായൺ , സംഘവും കൊലയുടെ പുറകെ പോകുന്ന സംഭവ ബഹുലമായ രംഗങ്ങളാണ് സിനിമയിലുടനീളം പ്രേക്ഷകരെ കാണിക്കാൻ സംവിധായകൻ ശ്രമിക്കുനത്. പതിവ് കുറ്റാന്വേഷണ…

ചിരകരോട്ട് മൂവീസ് ബാനറിൽ ഡോ. സൂരജ് ജോൺ വർക്കി നിർമ്മിച്ച രാഹുൽ മാധവ് കോട്ടയം രമേശ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി എം അനിൽ സംവിധാനം നിർവഹിക്കുന്ന 2024 വർഷത്തിലെ ആദ്യ മലയാളം സിനിമയാണ് ‘പാളയം പിസി’. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം തുടങ്ങിയവ ഒരുക്കിരിക്കുന്നത് സത്യചന്ദ്രൻ പോയിൽ കാവ്, വിജിലേഷ് കുറുവാലൂർ എന്നിവർ ചേർന്നാണ്. ഒരു ഫാമിലി ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലെർ രീതിയിലാണ് സിനിമ ഒരുക്കി വെച്ചിരിക്കുന്നത്. തിരക്കഥയിലെ ക്രീയേറ്റീവ് കോൺട്രിബൂഷൻ കൈകാര്യം ചെയ്‍തത് സിനിമയുടെ നിർമ്മാതാവായ…

തെലുങ്ക് യുവതാരം നാഗചൈതന്യ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് തണ്ടേൽ. ചന്ദു മൊണ്ടേറ്റി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ നാഗചൈതന്യയുടെ നായികയായി എത്തുന്നത് സായ് പല്ലവിയാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ഈ ചലച്ചിത്രത്തിൽ മനോഹരമായ പ്രണയക്കഥ ഉണ്ടായിരിക്കുന്നതാണ്. വലിയ ഒരു ബഡ്ജെറ്റിലാണ് ചലച്ചിത്രം ബിഗ്സ്‌ക്രീനിൽ എത്താൻ പോകുന്നത്. ചന്ദു മൊണ്ടേറ്റിയും നാഗചൈതന്യയും ഒന്നിക്കുന്നത് മൂന്നാം. തവണയായത് കൊണ്ട് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ നോക്കി കാണുന്നത്. അല്ലു അരവിന്ദിന്റെ ഗീത ആർട്സിന്റെ ബാനറിൽ എത്തുന്ന…

ഷൈൻ ടോം ചാക്കോയുടെ ഏറ്റവും പുതിയ സിനിമയാണ് ‘വിവേകാനന്ദൻ വൈറലാണ്’. കമൽ സംവിധാനം ചെയ്ത ഈ സിനിമ ഒരു കോമഡി എന്റെർടൈയ്നർ ആയിരിക്കും. ഇപ്പോൾ ഇതാ സിനിമയുടെ ടീസറാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഷൈൻ ടോം ചാക്കോയുടെ ഒരു മികച്ച പ്രകടനം തന്നെയായിരിക്കും സിനിമയിലുണ്ടാവുക എന്ന കാര്യത്തിൽ ടീസറിൽ നിന്ന് വെക്തമാണ്. ഷൈൻ ടോമിന്റെ നായികയായി എത്തുന്നത് നടി സ്വാസികയാണ്. പ്രണയം, സൗഹൃദം തുടങ്ങി പല തലത്തിലുള്ള സിനിമകൾ സമ്മാനിച്ച കമൽ എന്ന സംവിധായകന്റെ…

The creation of the “Punnara Kattile Poovanatthil” music video was a collaborative effort by a talented team. With vocal brilliance from Shreekumar Vakkiyil and Abhaya Hiranmayi, and poetic lyrics by P.S. Rafeeque, the foundation was set. Music director Prashant Pillai, along with Sreerag Saji and Rakesh, crafted a harmonious composition recorded at VTP Studios and…

കോളിവുഡിലെ എക്കാലത്തെയും സൂപ്പർ താരങ്ങളിൽ ഒരാളാണ് രജനികാന്ത്. രജനികാന്തിന്റെ ഏറ്റവും പുതിയ ചലച്ചിത്രമാണ് ജയ്ലർ. ഈ സിനിമയെ ആരാധകർ ഏറെ ആകാംഷയോടെയാണ് നോക്കി കാണുന്നത്. ചലച്ചിത്രത്തിന്റെ ഓരോ വിവരങ്ങൾക്കും മറ്റ് അപ്ഡേറ്റുകൾക്കും കാത്തിരിക്കുന്ന ആരാധകരെയാണ് നമ്മൾക്ക് കാണാൻ കഴിയുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു രജനികാന്തിന്റെ ഏറ്റവും പുതിയ സിനിമയുടെ ആദ്യ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത്. ഇപ്പോൾ ഇതാ കാവാല എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. തെനിന്ത്യൻ താരസുന്ദരി തമന്നയുടെ ഐറ്റം…