Movie Updates

  • പ്രേക്ഷക ശ്രദ്ധ നേടി ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ.. സോങ്ങ്  കാണാം..!

    പ്രേക്ഷക ശ്രദ്ധ നേടി ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ.. സോങ്ങ് കാണാം..!

    തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കണ്ണ് നട്ട് കാത്തിരിക്കുകയാണ് തമിഴകത്തിന്റെ മാസ്റ്റർ ഡയറക്ടർ മണി രത്‌ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ റിലീസ് ചെയ്യുന്നതിനായി. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ കഥ റിലീസ് ചെയ്യുന്നത് ഈ വരുന്ന സെപ്റ്റംബർ മുപ്പതിനാണ്. ഇതിന്റെ ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നത് പ്രേക്ഷകരെ ഞെട്ടിക്കുന്ന ദൃശ്യ വിസ്മയത്തിന്റെ ഒരു അത്ഭുത കാഴ്ച തന്നെയാണ് ഈ ചിത്രത്തിലൊരുക്കി വെച്ചിരിക്കുന്നത്. തമിഴിൽ മാത്രമല്ല മലയാളം, തെലുങ്ക്, കന്നഡ,…

  • നാഗാർജുന നായകനായി എത്തുന്നത് ദി ഗോസ്റ്റ്.. പ്രോമോ സോങ്ങ് കാണാം..!

    നാഗാർജുന നായകനായി എത്തുന്നത് ദി ഗോസ്റ്റ്.. പ്രോമോ സോങ്ങ് കാണാം..!

    തെലുങ്ക് സൂപ്പർ താരം നാഗാര്‍ജുനയെ കേന്ദ്ര കഥാപാത്രമാക്കി പ്രവീണ്‍ സട്ടരു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി ഗോസ്റ്റ്. ബിഗ് ബഡ്ജറ്റിലൊരുക്കിയ ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകൻ പ്രവീണ്‍ സട്ടരു തന്നെയാണ്. ഇതിന്റെ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു , അതിന് ശേഷം ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രണയ ഗാനത്തിന്റെ പ്രോമോ വീഡിയോ പ്രേക്ഷകർക്കായി റിലീസ് ചെയ്തിരിക്കുകയാണ്. അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് നാളെ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന വേഗം എന്ന ഗാനത്തിന്റെ…

  • തിയറ്ററിൽ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു തെക്കൻ തല്ല് കേസ്..! മനോഹര വീഡിയോ സോങ് കാണാം..!

    തിയറ്ററിൽ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു തെക്കൻ തല്ല് കേസ്..! മനോഹര വീഡിയോ സോങ് കാണാം..!

    ഇപ്പോൾ തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി നിറഞ്ഞോടുകയാണ് നവാഗതനായ ശ്രീജിത്ത് എൻ ഒരുക്കിയ പുത്തൻ ചിത്രം ഒരു തെക്കൻ തല്ല് കേസ്. ബിജു മേനോനെ കേന്ദ്ര കാപാത്രമാക്കി ഒരുക്കിയ ഈ ചിത്രം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ജി ആർ ഇന്ദുഗോപന്‍റെ രചനയായ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് രാജേഷ് പിന്നാടൻ ഈ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒന്നും പോലെ സ്വീകരിച്ചിരിക്കുകയാണ് ഈ ചിത്രം. ആക്ഷനും കോമഡിയും…

  • ഒറ്റ ചാട്ടത്തിൽ കുതിര പുറത്ത്..!  സിജു വിൽ‌സൻ്റെ  കഠിനാധ്വാനമെന്ന് വിനയൻ.. വിഡിയോ കാണാം..

    ഒറ്റ ചാട്ടത്തിൽ കുതിര പുറത്ത്..! സിജു വിൽ‌സൻ്റെ കഠിനാധ്വാനമെന്ന് വിനയൻ.. വിഡിയോ കാണാം..

    തിയേറ്ററുകളിൽ ആവേശം പടർത്തി വിജയകരമായി മുന്നേറുകയാണ് വിനയന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കിയ ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ബ്രഹ്മാണ്ഡ ചിത്രം . ഈ ചരിത്ര സിനിമയിൽ നായകനായി വേഷമിട്ടത് നടൻ സിജു വിൽസൺ ആണ്. ഈ ചിത്രത്തിന്റെ സംവിധായകൻ വിനയന്റെയും ചിത്രത്തിലെ നായകനായ സിജു വിൽസണിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് . തിരുവോണ ദിനത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ഈ ചിത്രം ഇപ്പോൾ തിയറ്ററുകൾ കീഴടക്കി പ്രദർശനം തുടരുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ചിത്രത്തിന്റെ…

  • ലൂസിഫർ തെലുങ്ക് റീമേക്കിൽ തിളങ്ങി സൽമാൻ ഖാനും ചിരഞ്ജീവിയും..! സോങ്ങ് ടീസർ കാണാം..

    ലൂസിഫർ തെലുങ്ക് റീമേക്കിൽ തിളങ്ങി സൽമാൻ ഖാനും ചിരഞ്ജീവിയും..! സോങ്ങ് ടീസർ കാണാം..

    ഇന്ത്യൻ സിനിമയിലെ രണ്ട് മെഗാതാരങ്ങളാണ് തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയും ബോളിവുഡ് താരം സൽമാൻ ഖാനും. ഇരുവരും ആദ്യമായി ഒന്നിക്കുന്ന തെലുങ്ക് ചിത്രമാണ് ഗോഡ്ഫാദർ. മോഹൻ രാജയുടെ സംവിധാന മികവിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ മലയാളം ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് പതിപ്പാണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് നായകനായി എത്തിയത്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ ലൂസിഫറിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ, തെലുങ്ക് റീമേക്കിൽ അവതരിപ്പിക്കുന്നത് ചിരഞ്ജീവിയും…

  • സണ്ണി ലിയോൺ നായികയായി എത്തുന്ന തമിഴ് ചിത്രം ഓ മൈ ഗോസ്റ്റ്…  ടീസർ കാണാം…!

    സണ്ണി ലിയോൺ നായികയായി എത്തുന്ന തമിഴ് ചിത്രം ഓ മൈ ഗോസ്റ്റ്… ടീസർ കാണാം…!

    സണ്ണി ലിയോണി ബോളിവുഡ് താര സുന്ദരിയുടെ ഏറ്റവും പുത്തൻ തമിഴ് ചിത്രമാണ് ഓ മൈ ഗോസ്റ്റ്. ഒരു ഹൊറർ കോമഡി പാറ്റേണിൽ അണിയിച്ച് ഒരുക്കിയ ഓ മൈ ഗോസ്റ്റിന്റെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ഈ ടീസറിന്റെ ഹൈലൈറ്റ് ആയി മാറിയിരിക്കുന്നത് സണ്ണി ലിയോണിയുടെ ഗ്ലാമർ തന്നെയാണ്. ഈ ടീസറിൽ സണ്ണി ലിയോണിയെ കാണാൻ സാധിക്കുക കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങളോടെയാണ് . ആരാധകരെ ആവേശം കൊള്ളിക്കുന്ന സണ്ണി ലിയോണി ഗ്ലാമർ ലുക്കിന് പുറമെ, കിടിലൻ…

  • സണ്ണി ലിയോൺ ഹോട്ട് ഗ്ലാമറസ്സ് ലുക്കിൽ എത്തുന്ന തെലുങ്ക് ചിത്രം ജിന്ന.. ട്രൈലർ കാണാം..

    സണ്ണി ലിയോൺ ഹോട്ട് ഗ്ലാമറസ്സ് ലുക്കിൽ എത്തുന്ന തെലുങ്ക് ചിത്രം ജിന്ന.. ട്രൈലർ കാണാം..

    തെലുങ്ക് ചലച്ചിത്ര രംഗത്തെ സൂപ്പർ യുവ താരങ്ങളിൽ ശ്രദ്ധേയനായ മഞ്ജു വിഷ്ണു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിന്ന. മലയാളത്തിലും ഡബ്ബ് ചെയ്ത് ഇറക്കുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്തു വന്നുകഴിഞ്ഞു. ഇതിന്റെ ടീസർ നമ്മുക്ക് നൽകുന്ന സൂചന ഈ ചിത്രം ഹൊറർ, ആക്ഷൻ, കോമഡി എന്നിവക്ക് പ്രാധാന്യം നല്കിയാണ് ഒരുക്കുന്നതെന്നാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് പായൽ രാജ്പുത് ആണ്. ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്…

  • തിയറ്ററിൽ പ്രേക്ഷക ശ്രദ്ധ നേടിയ ബ്രഹ്മാണ്ഡ ചിത്രം പത്തൊൻപതാം നൂറ്റാണ്ട്..! പുത്തൻ വീഡിയോ സോങ്ങ് കാണാം..

    തിയറ്ററിൽ പ്രേക്ഷക ശ്രദ്ധ നേടിയ ബ്രഹ്മാണ്ഡ ചിത്രം പത്തൊൻപതാം നൂറ്റാണ്ട്..! പുത്തൻ വീഡിയോ സോങ്ങ് കാണാം..

    വിനയന്റെ സംവിധാന മികവിൽ തിരുവോണദിനത്തിൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ബ്രഹ്മാണ്ഡ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. സിജു വിൽസൺ നായകനായി എത്തുന്ന ഈ ചിത്രം പറയുന്നത് ആറാട്ടുപ്പുഴ വേലായുധപണിക്കർ എന്ന നവോത്ഥാന നായകന്റെ കഥയാണ്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതി ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പ്രേക്ഷക ശ്രദ്ധ നേടുകയാണ് . കറുമ്പൻ ഇന്നിങ്ങ് വരുമോ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. റഫീഖ് അഹമ്മദ് വരികൾ രചിച്ച ഈ…

  • ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികയായി എത്തുന്ന ആയിഷ..സോങ്ങ് ടീസർ കാണാം..

    ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികയായി എത്തുന്ന ആയിഷ..സോങ്ങ് ടീസർ കാണാം..

    മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നടി മഞ്ജു വാര്യർ നായികയായി എത്തുന്ന പുത്തൻ മലയാളം അറബിക് ഭാഷ ചിത്രമാണ് ആയിഷ . ഈ ചിത്രത്തിലെ ഒരു സോങ് ടീസർ ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. സരിഗമ മലയാളം എന്ന യൂടൂബ് ചാനലിലൂടെയാണ് 54 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ ടീസർ റിലീസ് ചെയ്തത്. കണ്ണിലെ കണ്ണിലെ എന്ന ഗാനത്തിന്റെ മേക്കിങ് രംഗങ്ങളാണ് ഈ ടീസറിൽ കാണാൻ സാധിക്കുന്നത്. നായിക മഞ്ജുവിനെ ഡാൻസ് സെറ്റ്പ്പ് പഠിപ്പിക്കുന്ന നടനും…

  • കാളിദാസ് ജയറാം നായകാനായി എത്തുന്ന തമിഴ് ചിത്രം നച്ചത്തിരം നഗർഗിരത്.. വീഡിയോ സോങ്ങ് കാണാം..

    കാളിദാസ് ജയറാം നായകാനായി എത്തുന്ന തമിഴ് ചിത്രം നച്ചത്തിരം നഗർഗിരത്.. വീഡിയോ സോങ്ങ് കാണാം..

    നടൻ കാളിദാസ് ജയറാമിനെ നായകനിക്കി പാ രഞ്ജിത്തിന്റെ സംവിധാന മികവിൽ ഒരുക്കിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് നച്ചത്തിരം നഗർഗിരത്. ഓഗസ്റ്റ് മുപ്പത്തിയൊന്നിന് പ്രേക്ഷകരിലേക്ക് എത്തിയ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് പേരിൻമ്പ കാതൽ എന്ന വരികളോടെ തുടങ്ങുന്ന വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഉമാദേവി വരികൾ രചിച്ച ചിത്രത്തിലെ ഗാനത്തിന് ഈണം വന്നിരിക്കുന്നത് തെന്മയാണ്. രഞ്ജ്, തെന്മ എന്നിവർ ചേർന്നാണ് ഈ…