
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന പുത്തൻ മലയാള ചിത്രത്തിലെ വീഡിയോ ഗാനമാണ്. ആകാശത്തല്ല എന്ന വരികളുടെ തുടങ്ങുന്ന ഈ വീഡിയോ ഗാനം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഇതിനോടകം നേടിയത്. ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം പങ്കുവെച്ചിട്ടുള്ളത്. നൈല ഉഷ, ഇന്ദ്രജിത്ത് സുകുമാരൻ , പ്രകാശ് രാജ്, ബാബു രാജ്, സരയു മോഹൻ എന്നിവരാണ് ഈ വീഡിയോ ഗാനം രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. മനോഹരമായ…

റെജിൻ എസ് ബാബുവിന്റെ സംവിധാനത്തിൽ അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് പെൻഡുലം . അദ്ദേഹം തന്നെ രചന നിർവഹിച്ചിട്ടുള്ള ഈ ചിത്രം സ്ഥിരം പതിവ് ശൈലികളിൽ നിന്നും പുതിയ പരീക്ഷണവുമായാണ് എത്തിയിരിക്കുന്നത്. മലയാള ചലച്ചിത്രലോകം ഇപ്പോൾ പുത്തൻ പരീക്ഷണ ചിത്രങ്ങളുമായി കുതിക്കുകയാണ്. അത്തരത്തിൽ പുതിയ ഒരു ആശയവുമായി ആണ് പെൻഡുലം എന്ന ഈ പുത്തൻ ചിത്രവുമായി മലയാളി പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ടൈം ട്രാവൽ , ലൂസിഡ് ഡ്രീം, ദേജാവ് എന്നിവയെല്ലാമാണ് ഈ ചിത്രത്തിൻറെ പ്രധാന പ്രമേയമായി…

വിരുമൻ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ മുത്തയ്യ അണിയിച്ചൊരുക്കിയ പുത്തൻ തമിഴ് ചിത്രമാണ് കെ ഇ എം എന്നറിയപ്പെടുന്ന കാതർബാഷ എൻട്ര മുത്തുരാമലിംഗം. ആര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രം ജൂണിലാണ് റിലീസ് ചെയ്തത്. ജൂൺ രണ്ടിന് പ്രദർശനത്തിന് ഈ ചിത്രം പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ കരിക്കുഴമ്പ് വാസം എന്ന വീഡിയോ ഗാനം ശ്രദ്ധ നേടുകയാണ്. ജീ വി പ്രകാശ് കുമാർ സംഗീതസംവിധാനം നിർവഹിച്ച…

കെജിഎഫ്, കാന്താര തുടങ്ങി വമ്പൻ ഹിറ്റുകൾ അണിയിച്ചൊരുക്കിയ ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം . ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധൂമത്തിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ വീഡിയോ മണിക്കൂറുകൾ തികയും മുൻപ് രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. സിനിമകളിൽ സ്ഥിരം കാണിക്കുന്ന പുകവലിയുടെ പരസ്യങ്ങളെ കുറച്ചുകൂടി ഇൻട്രസ്റ്റിംഗ് ആയി അവതരിപ്പിച്ചാലോ എന്ന…

രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിനു ശേഷം രഞ്ജൻ പ്രമോദ് രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ ചിത്രമാണ് ഒ. ബേബി . ദിലീഷ് പോത്തൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറെ പുതുമുഖ താരങ്ങളാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജൂൺ 9ന് പ്രദർശനത്തിന് ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഭാവന സ്റ്റുഡിയോ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിൻറെ രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ഒഫീഷ്യൽ ടൈലർ വീഡിയോ പ്രേക്ഷകർക്ക്…

സ്റ്റാർ , പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് മലയാള ചലച്ചിത്രരംഗത്ത് ഷർട്ട് നേടിയെടുത്ത സംവിധായകൻ ഡോമിൻ ഡിസിൽവ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് റെജീന . തമിഴ് താരം നടി സുനൈന ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി വേഷമടുന്നത്. ഇതിനോടകം പുറത്തിറങ്ങിയ റെജീനയുടെ ടീസർ വീഡിയോ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിന് പിന്നാലെ ഇപ്പോഴത്തെ ചിത്രത്തിൻറെ ഒരു ട്രെയിലർ വീഡിയോ കൂടി പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജംഗ്ലീ മ്യൂസിക്…

നടൻ എസ് ജെ സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ബൊമൈ . ജൂൺ 16 മുതൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ രണ്ടാം ട്രെയിലർ വീഡിയോയും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു കൊണ്ടിരിക്കുകയാണ്. രാധ മോഹൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സൂര്യയുടെ നായികയായി വേഷമിടുന്നത് പ്രിയ ഭാവ്നിശങ്കർ ആണ് . തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട ബൊമ്മെ ചിത്രത്തിൻറെ രണ്ടുമിനിറ്റ് ദൈർഘ്യമുള്ള…

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ആയിരുന്നു മണിരത്നം അണിയിച്ചൊരുക്കിയ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം. ഈ ഇതിഹാസ ആക്ഷൻ സാഹസിക ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് . ആദ്യഭാഗം പ്രദർശനത്തിന് എത്തിയത് 2022 സെപ്റ്റംബർ 30 ആയിരുന്നു. ഒരേസമയം തന്നെ ചിത്രീകരണം നടത്തിയിരുന്നതിനാൽ ഒട്ടും വൈകാതെ തന്നെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു . ഏപ്രിൽ 28നാണ് ഈ ബ്രാഹ്മണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രദർശനത്തിന് എത്തിയത്. ആദ്യഭാഗം 500 കോടിയിലധികം…

മെയ് അഞ്ചിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ തെലുങ്ക് ചിത്രമാണ് രാമബാണം. ഗോപിചന്ദ് നായകനായ ഈ ചിത്രം സംവിധാനം ചെയ്തത് ശ്രീനിവാസ് ആയിരുന്നു. തിയേറ്ററുകളിൽ പരാജയം നേരിട്ട് ഈ ചിത്രത്തിൻറെ ഓൺലൈൻ സ്ട്രീമിംഗ് ജൂൺ 2 മുതൽ സോണി LIV ൽ ആരംഭിക്കുകയാണ്. ഒരു ആക്ഷൻ ഡ്രാമ പാറ്റേണിൽ ഇറങ്ങിയ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്. മോണാലിസ മോണാലിസ എന്ന വീഡിയോ ഗാനമാണ് സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ…