falimy official trailer video

  • കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാൻ ബേസിൽ ജോസഫിന്റെ പുത്തൻ ചിത്രം ഫാലിമി.. ട്രൈലർ കാണാം..

    കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാൻ ബേസിൽ ജോസഫിന്റെ പുത്തൻ ചിത്രം ഫാലിമി.. ട്രൈലർ കാണാം..

    ഒരു സമയത്ത് മലയാള സിനിമയിൽ അന്യം നിന്നു പോയിരുന്നവ ആയിരുന്നു കുടുംബ പ്രേക്ഷക ചിത്രങ്ങൾ . എന്നാൽ ഇപ്പോൾ മലയാള സിനിമ വീണ്ടും അത്തരം ചിത്രങ്ങളെ തേടിപ്പിടിച്ച് എത്തിയിരിക്കുകയാണ്. കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാൻ ഇപ്പോൾ ഇതാ ബേസിൽ ജോസഫ് നായകനായി എത്തുന്ന പുത്തൻ ചിത്രം എത്തിയിരിക്കുകയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ഉളവാക്കിയ ചിത്രമായിരുന്നു നിധീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ഫാലിമി . ഇപ്പോൾ ഇതാ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ…