
ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ താരമായിരുന്നു അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി. ബോളിവുഡ് സിനിമ ലോകത്തിന് തീരാ നഷ്ടമാണ് അപ്രതീക്ഷിതമായ ശ്രീദവിയുടെ വിയോഗം. 2018 ഫെബ്രുവരിയിൽ ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽ മുറിയിലെ ബാത് ടബിൽ മുങ്ങിമരിച്ച നിലയിൽ ശ്രീദേവിയെ കണ്ടെത്തുകയായിരുന്നു.മൂന്ന് വർഷം മുമ്പാണ് ശ്രീദേവി വിട പറഞ്ഞത്. അതെ വർഷത്തിൽ തന്നെയായിരുന്നു മൂത്തമകൾ ജാൻവി കപൂർ സിനിമ ലോകത്തേക്ക് രംഗ പ്രവേശനം നടത്തിയതും. ദഡാക് എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു ജാൻവി…