പാവാടയും ബ്ലൗസും ധരിച്ച് സുന്ദരിയായി ബിഗ് ബോസ് താരം ഋതു മന്ത്ര..! ഫോട്ടോഷൂട്ട് വീഡിയോ..😍
എക്കാലത്തെയും ഹിറ്റ് ടെലിവിഷൻ ഷോയായ ബിഗ്ബോസ് കാണാത്ത പ്രേക്ഷകർ ഇന്ത്യയിൽ തന്നെ കുറവാണെന്നു പറയാം. മറ്റ് പല രാജ്യങ്ങളിൽ ബിഗ്ബോസ് ഷോകൾ നടത്തുണ്ടെങ്കിലും ഇന്ത്യയിൽ ആദ്യമായി പ്രേത്യക്ഷപ്പെടുന്നത് ബോളിവുഡിലാണ്. ഹിന്ദിയിൽ ഷോയ്ക്ക് വിജയം നേടിയപ്പോൾ മറ്റ് പല ഭാക്ഷകളിലേക്ക് ടെലിവിഷൻ ഷോ അവതരിപ്പിക്കാൻ ആരംഭിച്ചു.
ഹിന്ദിയിൽ അവതാരകനായി എത്തുന്നത് ബോളിവുഡിലെ തന്നെ വിലയേറിയ നടനായ സൽമാൻ ഖാനാണ്. നൂറു ദിവസം അടങ്ങുന്ന മത്സരത്തിൽ മത്സരാർത്ഥികളായി എത്തുന്നത് പ്രേക്ഷകർക്ക് പരിചിതമായ മുഖങ്ങളാണ്. സണ്ണി ലിയോൺ വരെ ഹിന്ദി ബിഗ്ബോസ്. ടെലിവിഷൻ ഷോയിൽ മത്സരാർത്ഥിയായി എത്തിയിരുന്നു. പതിനാല് എപ്പിസോഡുകൾ ഇതിനോടകം തന്നെ ഹിന്ദിയിൽ കഴിഞ്ഞിരിക്കുകയാണ്. എന്നാൽ മലയാളത്തിൽ മലയാളികളുടെ അഹങ്കാരമായ കംപ്ലീറ്റ് ആക്ടർ മോഹൻലാലാണ് അവതാരകനായി എത്തുന്നത്.
അതുകൊണ്ട് തന്നെ പരിപാടിയുടെ റെറ്റിങ് ഓരോ ദിവസം കൂടുമ്പോളും കൂടി വരുകയാണ്. മലയാളത്തിലാണെങ്കിൽ ഇതുവരെ മൂന്നു എപ്പിസോഡുകൾ അധികൃമിച്ചിരിക്കുകയാണ്. രണ്ടാം സീസൻ കോവിഡ് മൂലം നിർത്തിവെക്കുകയായിരുന്നു. മൂന്നാം എപ്പിസോഡിൽ ഒരു മത്സരാർത്ഥിയായി എത്തിയിരുന്നത് ഋതു മന്ത്രയായിരുന്നു. സ്ത്രീകളുടെ കൂട്ടത്തിൽ ഒരുപക്ഷേ പുരുക്ഷമാരെക്കളും ആരോഗ്യകരമായും മാനസികമായും മികച്ച പ്രകടനമായിരുന്നു ഋതു കാഴ്ചവെച്ചിരുന്നത്.
അവസാന ദിവസങ്ങളോട് കടന്നപ്പോൾ കോവിഡ് മൂലം ഷോ അവസാനിപ്പിക്കേണ്ടി വന്നപ്പോൾ പ്രേഷകരുടെ വോടിംഗ് മൂലമാണ് വിജയികളെ ബിഗ്ബോസ് കണ്ടെത്തിയത്. ആദ്യ പത്ത് പേരുടെ കൂട്ടത്തിൽ ഋതു മന്ത്രയും ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യമാണ്. ഗായിക, അഭിനേതാവും കൂടിയായ ഋതുവിന്റെ പുത്തൻ ഫോട്ടോഷൂട്ടുകളാണ് തന്റെ ആരാധകർ സ്വീകരിക്കുന്നത്. ഗ്ലാമർ ലൂക്കിലെത്തിയ ഋതുവിനെ ആരാധകർ ചുരുങ്ങിയ സമയം കൊണ്ട് വൈറലാക്കിയിരിക്കുകയാണ്.
പാവാടയും ബ്ലൗസും ധരിച്ച് സുന്ദരിയായി ബിഗ് ബോസ് താരം ഋതു മന്ത്ര..! ഫോട്ടോഷൂട്ട് വീഡിയോ..😍 Read More »