Gallery

  • ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് നടി റിമ കല്ലിങ്കൽ..!

    ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് നടി റിമ കല്ലിങ്കൽ..!

    ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച നടിയാണ് റിമ കല്ലിങ്കൽ. അതേ വർഷം തന്നെ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം നീലത്താമരയിലൂടെ താരം പ്രേക്ഷകശ്രദ്ധ നേടി. അഭിനേത്രി, മോഡൽ, നർത്തകി എന്നീ മേഖലകളിൽ താരം ശോഭിച്ചിട്ടുണ്ട്. 2012 ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റിമയ്ക്ക് ലഭിച്ചു. നിദ്ര , 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആണ് താരത്തിന് പുരസ്കാരം ലഭിച്ചത്.…

  • നാടൻ വേഷത്തിൽ സുന്ദരിയായി ഷംന കാസിം..! ചിത്രങ്ങൾ പങ്കുവച്ച് താരം…

    നാടൻ വേഷത്തിൽ സുന്ദരിയായി ഷംന കാസിം..! ചിത്രങ്ങൾ പങ്കുവച്ച് താരം…

    മലയാളത്തിലെ പ്രിയ നടിയാണ് ഷംന കാസിം. പൂർണ്ണ എന്ന പേരിൽ അന്യഭാഷകളിൽ അറിയപ്പെടുന്ന താരം നല്ലൊരു നർത്തകി കൂടിയാണ്. ഒരു റിയാലിറ്റി ഷോയിലൂടെ പ്രത്യക്ഷപ്പെട്ടതാരം ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായി മാറി. മലയാളത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത് എങ്കിലും തെലുങ്കിലും കന്നഡയിലുമാണ് താരത്തിന് ഒട്ടേറെ അവസരങ്ങൾ ലഭിക്കുന്നത്. മലയാളത്തിലെ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് അങ്ങോട്ട് കുതിച്ചുയർന്ന താരം മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടി , മോഹൻലാൽ എന്നിവർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ…

  • സാരിയിൽ സുന്ദരിയായി യുവ താരം മാളവിക മേനോൻ..! ചിത്രങ്ങൾ കാണാം..

    സാരിയിൽ സുന്ദരിയായി യുവ താരം മാളവിക മേനോൻ..! ചിത്രങ്ങൾ കാണാം..

    അനൂപ് മേനോൻ നായകനായ 916 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് നടി മാളവിക മേനോൻ . ആ ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് തന്നെ താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. അതിന് ശേഷം ഒട്ടേറെ അവസരങ്ങൾ താരത്തെ തേടി എത്തി. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. 2013 ൽ പുറത്തിറങ്ങിയ ഇവൻ വേറെമാതിരി എന്ന…

  • അതീവ ഗ്ലാമറസായി അനു ഇമ്മാനുവേൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

    അതീവ ഗ്ലാമറസായി അനു ഇമ്മാനുവേൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

    അമേരിക്കയിൽ ജനിച്ച് വളർന്ന ഇന്ത്യൻ സിനിമകളിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടിയാണ് അനു ഇമ്മാനുവൽ . വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളം, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിൽ എല്ലാം തന്റെ കഴിവ് തെളിയിക്കാൻ അനുവിനു സാധിച്ചു. അനു ജനിച്ചതും പഠിച്ചതും അമേരിക്കയിലെ ചിക്കാഗോയിൽ ആണ് . 2011ൽ പുറത്തിറങ്ങിയ സ്വപ്ന സഞ്ചാരി എന്ന ജയറാം ചിത്രത്തിൽ താരത്തിന്റെ മകളായി അഭിനയിച്ചു കൊണ്ടാണ് അനുവിന്റെ സിനിമലോകത്തേക്കുള്ള ചുവടുവയ്പ്പ്. എന്നാൽ ആദ്യ ചലചിത്രത്തിൽ അനു അത്രകണ്ട്…

  • ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ടിൽ ഗ്ലാമറസായി ശാലു മേനോൻ..!

    ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ടിൽ ഗ്ലാമറസായി ശാലു മേനോൻ..!

    നൃത്തത്തെ ഏറെ സ്നേഹിക്കുന്ന കലാകാരിയായശാലു മേനോൻ ഒരു നടിയും അതിലുപരി നല്ലൊരു നർത്തകിയുമാണ് . സിനിമയിലും സീരിയലിലും ഒരു കാലത്ത് വളരെയെറെ സജീവമായിരുന്നെങ്കിലും നൃത്തത്തിനായിരുന്നു ശാലു മേനോൻ ഊന്നൽ നൽകിയിരുന്നത് . ശാലു മേനോൻ ഇപ്പോൾ നൃത്തം അഭ്യസിപ്പിക്കുന്നത് തന്റെ മുൻ തലമുറകൾ കൈമാറ്റം ചെയ്യപ്പെട്ട് വന്ന നൃത്തകലാലയത്തിൽ ആണ് . ശാലു മേനോൻ ജനിച്ചു വളർന്നത് തൃപ്പുണ്ണിത്തുറയിൽ ആണ് , പിന്നീട് തന്റെ മാതാപിതാക്കൾക്ക് ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു. ശാലു മേനാൻ ആണ് നടത്തിക്കൊണ്ടു…

  • സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കുട്ടി താരം  എസ്തർ അനിലിൻ്റെ ഗ്ലാമർ ഫോട്ടോഷൂട്ട്…

    സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കുട്ടി താരം എസ്തർ അനിലിൻ്റെ ഗ്ലാമർ ഫോട്ടോഷൂട്ട്…

    കൊച്ചു നടിയായി തുടക്കം കുറിച്ച് പിന്നീട് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് എസ്തർ അനിൽ. കൊച്ചിലെ തന്നെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്താൻ നടിയ്ക്ക് കഴിഞ്ഞു. കോക്ക്ടയ്ൽ,വയലിൻ, ഡോക്ടർ ലവ്,ഒരു നാൾ വരും, ഓഗസ്റ്റ് ക്ലബ്‌ തുടങ്ങിയ ചലചിത്രങ്ങളിൽ ബാലതാരമായി നടിയ്ക്ക് അഭിനയിക്കാൻ കഴിഞ്ഞ്. എന്നാൽ മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുക്കെത്തിൽ റിലീസ് ചെയ്ത ദൃശ്യം എന്ന സിനിമയിലാണ് എസ്തർ ജനശ്രെദ്ധ ആകർഷിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായിട്ടാണ് എസ്തർ വേഷമിട്ടത്. മോഹൻലാൽ അവതരിപ്പിച്ച…

  • തെലുങ്കിൽ തിളങ്ങി നടി സായി പല്ലവി; നാനിയുടെ നായികയായി താരം.. ചിത്രത്തിന്റെ കിടിലൻ ടീസർ..

    തെലുങ്കിൽ തിളങ്ങി നടി സായി പല്ലവി; നാനിയുടെ നായികയായി താരം.. ചിത്രത്തിന്റെ കിടിലൻ ടീസർ..

    അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ പ്രേമം എന്ന മലയാള ചിത്രത്തിലൂടെ സിനിമമേഖലയ്ക്ക്‌ ലഭിച്ച മാണിക്യമാണ് സായ് പല്ലവി എന്ന അഭിനേത്രി. മലയാളത്തിൽ മാത്രമായി താരം ഒതുങ്ങി നിന്നില്ല, തന്റെ കഴിവ് കൊണ്ട് ഇന്ന് തെന്നിന്ത്യൻ സിനിമയിൽ തിരക്കേറിയ നടിമാരിൽ ഒരാളായി മാറി സായ് പല്ലവി. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ താരം അഭിനയിച്ചു കഴിഞ്ഞു. ഈ വർഷം തന്നെ തെലുങ്കിൽ മൂന്ന് ചിത്രങ്ങളാണ് താരം അഭിനയിച്ചത്. നാഗചൈതന്യയുടെ നായികയായി എത്തിയ ‘ലവ് സ്റ്റോറി’…

  • പാവാടയും ബ്ലൗസും ധരിച്ച് നാടൻ പെണ്ണായി ഷലിൻ സോയാ..!

    പാവാടയും ബ്ലൗസും ധരിച്ച് നാടൻ പെണ്ണായി ഷലിൻ സോയാ..!

    മലയാള സിനിമയുടെ ഭാവി വാഗ്ദാനമായ വളർന്നു വരുന്ന അഭിനയത്രിയാണ് ശാലീൻ സോയ. മലപ്പുറം തിരൂർ സ്വേദേശിയായ ശാലീൻ മികച്ച നർത്തകി കൂടിയാണ്. തന്റെ പിതാവ് ബിസിനെസ്സുക്കാരനായിരുന്നുവെങ്കിലും മാതാവ് നിരവധി കുട്ടികളെ നൃത്തം പഠിപ്പിക്കുന്ന നൃത്ത അധ്യാപികയായിരുന്നു. തന്റെ അമ്മയ്ക്ക് ദൈവം നൽകിയ അതെ കഴിവ് ശാലീനുണ്ടായിരുന്നു. 2004 മുതലാണ് താരം ടെലിവിഷൻ രംഗത്തേക്ക് കടക്കുന്നത്. സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന മിഴി തുറക്കുമ്പോൾ എന്ന പരമ്പരയിൽ നടി അഭിനയിച്ചായിരുന്നു അഭിനയ ലോകത്തേക്കുള്ള ശാലീന്റെ പ്രവേശനം. പിന്നീട് കിരൺ…

  • പരിഷ്കൃത ജീവിതത്തിൽ അകപ്പെടരുത്.. നിങ്ങൾ സ്വതന്ത്രനാവാനാണ് ജനിച്ചത്…! ചിത്രങ്ങൾ പങ്കുവച്ച് അമലാ പോൾ..

    പരിഷ്കൃത ജീവിതത്തിൽ അകപ്പെടരുത്.. നിങ്ങൾ സ്വതന്ത്രനാവാനാണ് ജനിച്ചത്…! ചിത്രങ്ങൾ പങ്കുവച്ച് അമലാ പോൾ..

    അമല പോളിനെ ഇഷ്ടപ്പെടാത്ത മലയാളികളും, തമിഴ് സിനിമ പ്രേമികളും ഉണ്ടാവില്ല. മലയാളത്തിലൂടെ കടന്ന് വന്ന് തമിഴ് പ്രേമികളുടെ ഇഷ്ട നടിയായി മാറിയ അഭിനയത്രിയാണ് അമല പോൾ. കോളേജിൽ പേടിച്ചോണ്ടിരിക്കുമ്പോൾ തന്നെ മോഡലിംഗ് രംഗത്ത് അമല സജീവമായിരുന്നു. ഒരുപാട് ബ്രാണ്ടുകളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തിലൂടെ അഭിനയിക്കുമ്പോളായിരുന്നു സംവിധായകൻ ലാൽ ജോസിന്റെ അഭിനയ ജീവിതത്തിലേക്കുള്ള വിളി. ആ വിളി ഇരുകൈകൾ നീട്ടി സ്വീകരിച്ചതോടെയാണ് നീലത്താമര എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമല്ലെങ്കിലും നല്ലൊരു വേഷം ചെയ്യാൻ തനിക്ക് ഭാഗ്യം ലഭിച്ചത്.…

  • സന്തോഷമാണ് ഏറ്റവും നല്ല മേക്കപ്പ്..! ചിത്രങ്ങൾ പങ്കുവച്ച് ഷംന കാസിം..

    സന്തോഷമാണ് ഏറ്റവും നല്ല മേക്കപ്പ്..! ചിത്രങ്ങൾ പങ്കുവച്ച് ഷംന കാസിം..

    ഷംന കസീമിനെ അറിയാത്ത സിനിമ പ്രേമികൾ വളരെ ചുരുക്കമായിരിക്കും. സൗത്ത് ഇന്ത്യയിൽ തന്നെ ഒട്ടനവധി ചലചിത്രങ്ങളിൽ തന്റെതായ അഭിനയ പ്രകടനത്തിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത അഭിനയത്രി കൂടിയാണ് ഷംന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ സിനിമകളിലാണ് ഷംന ഈയൊരു കാലയളവിൽ അഭിനയിച്ച് തകർത്തിരിക്കുന്നത്. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവെച്ച് തരംഗം സൃഷ്ടിക്കാൻ ഷംന മറക്കാറില്ല. കുറച്ചു നാളുകൾക്ക് മുമ്പ് ഒരു റിയാലിറ്റി ഷോയിൽ മത്സരാർഥിയെ ചുംബിച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അമൃത ടീവിയിൽ…