സിനിമ പ്രാന്തൻ

  • Aadikeshava: A Telugu Action Thriller with a Stellar Soundtrack

    Aadikeshava: A Telugu Action Thriller with a Stellar Soundtrack

    The upcoming Telugu action thriller Aadikeshava, starring Panja Vaisshnav Tej and Sreeleela, is set to release on December 23, 2023. The film is directed by Srikanth N. Reddy and produced by Naga Vamsi S & Sai Soujanya under Sithara Entertainments & Fortune Four Cinemas banners. The film’s soundtrack, composed by GV Prakash Kumar, has already…

  • Mohanlal Shines as an Advocate in Jeethu Joseph’s ‘Neru’: Trailer Captures Audience Attention

    Mohanlal Shines as an Advocate in Jeethu Joseph’s ‘Neru’: Trailer Captures Audience Attention

    Get ready for a cinematic extravaganza with “Neru,” slated for release on December 21, 2023. Directed by the acclaimed Jeethu Joseph and produced by Aashirvad Cinemas, this film features an ensemble cast including Mohanlal, Sidhique, Priya Mani, and more. As the anticipation builds, dive into the world of “Neru,” where every frame is a visual…

  • തിയേറ്ററിൽ വൻ ഹിറ്റായി മാറിയ ആൻ്റണി..വീഡിയോ സോങ്ങ് കാണാം..

    തിയേറ്ററിൽ വൻ ഹിറ്റായി മാറിയ ആൻ്റണി..വീഡിയോ സോങ്ങ് കാണാം..

    Embark on a cinematic journey with the phenomenal success of ‘Antony’ in theaters! The film, directed by Joshiy and featuring a stellar cast including Joju George, Kalyani Priyadarshan, Nyla Usha, and Chemban Vinod, has emerged as a blockbuster sensation. Amidst its triumph, the video song “Alivozhukum” stands out, offering an immersive experience into the movie’s…

  • കാതൽ ചിത്രത്തിലെ മികച്ച തീയറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച നീയാണെൻ ആകാശം വീഡിയോ ഗാനം കാണാം…

    കാതൽ ചിത്രത്തിലെ മികച്ച തീയറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച നീയാണെൻ ആകാശം വീഡിയോ ഗാനം കാണാം…

    ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി – ജ്യോതിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പുത്തൻ ചിത്രമായിരുന്നു കാതൽ. നവംബർ 23 ന് റിലീസ് ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനലിലൂടെയാണ് നീയാണെൻ ആകാശം എന്ന വീഡിയോ ഗാനം പുറത്തിറങ്ങിയത്. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ ഗാനം. മമ്മൂട്ടി – ജ്യോതിക…

  • ഹോട്ട് ലുക്കിൽ തെലുങ്കിൽ  പിന്നെയും തിളങ്ങി അനുപമ പരമേശ്വരൻ..! തെലുങ്ക് ചിത്രം ടില്ലു സ്ക്വയറിലെ സോങ്ങ് കാണാം..

    ഹോട്ട് ലുക്കിൽ തെലുങ്കിൽ പിന്നെയും തിളങ്ങി അനുപമ പരമേശ്വരൻ..! തെലുങ്ക് ചിത്രം ടില്ലു സ്ക്വയറിലെ സോങ്ങ് കാണാം..

    മല്ലിക് റാമിന്റെ സംവിധാന മികവിൽ സിദ്ധു ജൊന്നലഗദ്ദ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് അണിയിച്ച് ഒരുക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ടില്ലു സ്ക്വയർ . പലതവണ റിലീസ് തീയതി മാറ്റിവെച്ച ഈ ചിത്രം ലോകമെമ്പാടുമായി പ്രദർശനത്തിന് എത്തുന്നത് 2024 ഫെബ്രുവരി 9 ന് ആണ്. 2022ൽ സിദ്ധു ജൊന്നലഗദ്ദയെ നായകനാക്കി വിമൽ കൃഷ്ണ ഒരുക്കിയ ഡി ജെ ടില്ലു എന്ന റൊമാൻറിക് ക്രൈം കോമഡി ചിത്രത്തിൻറെ തുടർ പതിപ്പാണ് വരാനിരിക്കുന്ന ടില്ലു സ്ക്വയർ .…

  • ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുടെ 75ാം മത് ചിത്രം അന്നപൂരണി.. ട്രൈലർ കാണാം..

    ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുടെ 75ാം മത് ചിത്രം അന്നപൂരണി.. ട്രൈലർ കാണാം..

    ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന തമിഴ് ചിത്രമാണ് അന്നപൂരണി . ലേഡീ സൂപ്പർസ്റ്റാർ നയൻതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ സരിഗമ തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലേഡീ സൂപ്പർസ്റ്റാറിന്റെ 75-ാം മത് ചിത്രമായ അന്നപൂരണിയുടെ ട്രെയിലർ വീഡിയോയ്ക്ക് ലഭിക്കുന്നത്. ചെറുപ്പം മുതൽക്കേ…

  • സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് കാന്താര ചാപ്റ്റർ വൺ ഫസ്റ്റ് ലുക്ക് ടീസർ വീഡിയോ…

    സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് കാന്താര ചാപ്റ്റർ വൺ ഫസ്റ്റ് ലുക്ക് ടീസർ വീഡിയോ…

    റിഷബ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് അദ്ദേഹം തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് 2022ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ കന്നട ചിത്രമാണ് കാന്താര . വലിയ രീതിയിൽ വാണിജ്യ വിജയം കരസ്ഥമാക്കിയ ഈ ചിത്രം എക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടിയ രണ്ടാമത്തെ കന്നട ചിത്രമായി മാറുകയായിരുന്നു. 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യയിലെ നാലാമത്തെ ചിത്രവും ഇതായിരുന്നു. ഈ ചിത്രത്തിൻറെ ഗംഭീര വിജയത്തിന് ശേഷം റിഷബ് ഷെട്ടി ഇതിൻറെ പ്രീക്വല്‍ നിർമ്മിക്കുമെന്ന…

  • കല്യാണി  പ്രിയദർശൻ്റെ തീ പാറുന്ന ആക്ഷൻ രംഗങ്ങളുമായി ജോഷി ചിത്രം ആൻറണി ട്രെയിലർ കാണാം..

    കല്യാണി പ്രിയദർശൻ്റെ തീ പാറുന്ന ആക്ഷൻ രംഗങ്ങളുമായി ജോഷി ചിത്രം ആൻറണി ട്രെയിലർ കാണാം..

    ജോജു ജോർജ് , കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് ജോഷി അണിയിച്ചൊരുക്കുന്ന മലയാള ചിത്രമാണ് ആന്റണി. ആൻറണിയിലെ ഇതിനോടകം പുറത്തിറങ്ങിയ വീഡിയോകൾ എല്ലാം തന്നെ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനുശേഷം ഇപ്പോഴിതാ ആൻറണിയുടെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. പ്രേക്ഷകരിൽ രോമാഞ്ചം ഉണർത്തുന്ന കിടിലൻ ആക്ഷൻ രംഗങ്ങളുമായാണ് ട്രെയിലർ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ജോജുവിന്റെയും കല്യാണിയുടെയും അത്യുജ്ജ്വല പ്രകടനം തന്നെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ആക്ഷൻ…

  • ഗംഭീര ആക്ഷൻ രംഗങ്ങളുമായി രൺബീർ കപൂർ ചിത്രം ആനിമൽ ട്രൈലർ കാണാം..

    ഗംഭീര ആക്ഷൻ രംഗങ്ങളുമായി രൺബീർ കപൂർ ചിത്രം ആനിമൽ ട്രൈലർ കാണാം..

    സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന പുത്തൻ ബോളിവുഡ് ചിത്രമാണ് ആനിമൽ . രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന, ത്രിപ്തി ദിമ്രി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ ഒന്നിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. അധോലോകത്തിലെ അതിരൂക്ഷമായ രക്തച്ചൊരിച്ചലിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഒരു പിതൃ മകൻ ബന്ധത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ…

  • സോഷ്യൽ മീഡിയയിൽ തരംഗമായി അനിരുദ്ധ് രവിചന്ദർ ആലപിച്ച ശേഷം മൈക്കിൽ ഫാത്തിമയിലെ പുത്തൻ ഗാനം….

    സോഷ്യൽ മീഡിയയിൽ തരംഗമായി അനിരുദ്ധ് രവിചന്ദർ ആലപിച്ച ശേഷം മൈക്കിൽ ഫാത്തിമയിലെ പുത്തൻ ഗാനം….

    നവംബർ 17 ന് റിലീസ് ചെയ്ത മലയാള ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. ടട്ട ടട്ടറ എന്ന പേരിൽ പുറത്തിറങ്ങിയ ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഹെഷാം അബ്ദുൾ വഹാബ് ആണ്. സുഹൈൽ കോയ വരികൾ…