
നന്ദമുറി ബാലകൃഷ്ണ പ്രധാന വേഷത്തിൽ എത്തിയ പുത്തൻ ചിത്രമായിരുന്നു വീര സിംഹ റെഡി . ജനുവരി 12ന് പ്രദർശനത്തിനെത്തിയ ഈ ചിത്രം വമ്പൻ വാണിജ്യ വിജയമാണ് സ്വന്തമാക്കിയത്. നന്ദ മുറി ബാലകൃഷ്ണയുടെ കരിയറിലെ ഏറ്റവും വലിയ ആഗോള ഗ്രോസ് കളക്ഷൻ ആണ് ഈ ചിത്രം നേടിക്കൊടുത്തത്. താരത്തോടൊപ്പം ഈ ചിത്രത്തിൽ മലയാളി താരമായ ഹണി റോസ് , ശ്രുതി ഹാസൻ , വരലക്ഷ്മി ശരത് കുമാർ , ദുനിയ വിജയ് തുടങ്ങി താരങ്ങളും പ്രധാന വേഷങ്ങൾ കൈകാര്യം…

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായി തന്റെ കരിയർ ആരംഭിച്ച താരസുന്ദരിയാണ് നടി അനശ്വര രാജൻ . തുടക്കം ബാലതാരം ആയിട്ടായിരുന്നു എങ്കിലും ഒട്ടും വൈകാതെ തന്നെ നായികയായും മലയാള സിനിമയിൽ അനശ്വര തിളങ്ങി. റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച അനശ്വരയുടെ പുത്തൻ തമിഴ് ചിത്രത്തിലെ ഒരു ഗാനരംഗം ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുകയാണ്. ഹേയ് സിനാമിക എന്ന ചിത്രം ഒരുക്കിക്കൊണ്ട് സംവിധാന രംഗത്തേക്ക് ചുവടുവെച്ച കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്ററിന്റെ രണ്ടാമത് ചിത്രത്തിലാണ് അനശ്വര നായികയായി…

ഫെബ്രുവരി 24 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന പുത്തൻ മലയാള ചിത്രമാണ് ഓ മൈ ഡാർലിങ് . ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ബാലതാരമായി വന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടി അനിഖ സുരേന്ദ്രൻ ആണ്. മലയാളത്തിൽ താരം നായികയായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമാണ് ഓ മൈ ഡാർലിങ് . ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ ടീസർ , ട്രെയിലർ വീഡിയോകൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനുശേഷം ഇപ്പോഴിതാ ചിത്രത്തിലെ ഒരു…

മംമ്ത മോഹൻദാസ് – ആസിഫ് അലി എന്നിവരെ നായിക നായകന്മാരാക്കി അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് മഹേഷും മാരുതിയും . ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനവും ടീസറും മറ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. മനസ്സിൽ പാതിയിൽ എന്ന വരികളുടെ തുടങ്ങുന്ന മനോഹരമായ ഒരു റൊമാൻറിക് വീഡിയോ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്. ഗുഡ്വിൽ എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മൂന്നര മിനിറ്റ് ദൈർഘ്യമുള്ള…

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടൻപൃഥ്വിരാജ് സുകുമാരനെ നായകനാക്കി സൂപ്പർ വിജയം നേടിയ മലയാള ചിത്രമായിരുന്നു ഡ്രൈവിങ് ലൈസൻസ് . വമ്പൻ വിജയം കാഴ്ചവച്ച ഈ ചിത്രത്തിൻറെ ഹിന്ദി പതിപ്പ് ഇപ്പോൾ എത്തുകയാണ്. ഡ്രൈവിംഗ് ലൈസൻസിന് രചന നിർവഹിച്ചത് അന്തരിച്ചു പോയ സച്ചിയും ചിത്രം സംവിധാനം ചെയ്തത് ലാൽ ജൂനിയറും ആയിരുന്നു. പ്രശസ്ത സംവിധായകൻ രാജ് മേഹ്തയാണ് ഹിന്ദി റീമേക്കിന്റെ സംവിധായകൻ . പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ ഡ്രൈവിംഗ് ലൈസൻസിൽ ചെയ്ത വേഷങ്ങൾ യഥാക്രമം സെൽഫിയിൽ…