ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ഉർവശി, ഷൈൻ ടോം ചാക്കോ, ദുർഗാ കൃഷ്ണാ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് അയ്യർ ഇൻ അറേബ്യ. ഇപ്പോൾ ഇതാ സിനിമയുടെ ടീസറാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഫെബുവരി രണ്ടിനാണ് ചലച്ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യപ്പെടുന്നത്. ഏകദേശം നാൽപ്പത്തിയഞ്ചോളം അണിനിരക്കുന്ന സിനിമയാണ് എന്ന പ്രേത്യേകത കൂടിയുണ്ട്. അലൻസിയർ, ജാഫർ ഇടുക്കി, കൈലാഷ്, മണിയൻ പിള്ള രാജു, സുധീർ കരമന,…