Teaser

  • “നിൻ്റെ ഭാര്യേടെ ഭാഗ്യം” പ്രേക്ഷക ശ്രദ്ധ നേടി ജോജു ജോർജ് ചിത്രം പുലിമട ടീസർ കാണാം..

    “നിൻ്റെ ഭാര്യേടെ ഭാഗ്യം” പ്രേക്ഷക ശ്രദ്ധ നേടി ജോജു ജോർജ് ചിത്രം പുലിമട ടീസർ കാണാം..

    ജോജു ജോർജ് , ഐശ്വര്യ രാജേഷ് എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന പുത്തൻ മലയാള ചിത്രമാണ് പുലിമട . പുലിമടയുടെ ഒഫീഷ്യൽ ടീസർ വീഡിയോ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ദൃശ്യത്തിൽ അഭിനയിച്ചിരിക്കുന്നത് ജോജുവും ഐശ്വര്യയും തന്നെയാണ്. കണ്ടിരിക്കുന്ന പ്രേക്ഷകർക്ക് ഒരു പിടിയും തരാതെ അൽപ്പം ദുരൂഹത നിറഞ്ഞ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചന നൽകി കൊണ്ടാണ് അണിയറ…

  • നല്ലവനായ കൊള്ളക്കാരനായി നിവിൻ പോളി.. രാമചന്ദ്രബോസ് ആൻഡ് കോ ടീസർ കാണാം..

    നല്ലവനായ കൊള്ളക്കാരനായി നിവിൻ പോളി.. രാമചന്ദ്രബോസ് ആൻഡ് കോ ടീസർ കാണാം..

    നിവിൻ പോളി ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് താരത്തിന്റെ മികച്ച ഒരു ചിത്രത്തിനു വേണ്ടിയാണ്. ആരാധകർക്ക് ആശ്വാസമായി ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രമായ രാമചന്ദ്രബോസ് ആൻഡ് കോയുടെ ഒഫീഷ്യൽ ടീസർ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലൂടെ മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ഏറെ കാലമായി പ്രേക്ഷകർ കാണാനിരുന്ന നിവിൻ പോളി എന്ന താരത്തിന്റെ മികച്ച ഒരു ഫാമിലി എന്റർടൈനർ ആയിരിക്കും ഈ ചിത്രം എന്നത് ഇപ്പോൾ…

  • സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു ദയയും ഇല്ലാത്ത കൊട്ടേഷൻ സംഘം… പ്രേക്ഷകരെ പിടിച്ചുലക്കുന്ന ടീസറുമായി ക്വാട്ടേഷൻ ഗ്യാങ്..

    സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു ദയയും ഇല്ലാത്ത കൊട്ടേഷൻ സംഘം… പ്രേക്ഷകരെ പിടിച്ചുലക്കുന്ന ടീസറുമായി ക്വാട്ടേഷൻ ഗ്യാങ്..

    വിവേക് കുമാർ കണ്ണൻ സംവിധാനം ചെയ്യുന്ന പുത്തൻ ക്രൈം ത്രില്ലർ ചിത്രമാണ് കൊട്ടേഷൻ ഗ്യാങ് . നിരവധി ഭാഷകളിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ക്യുജി എന്ന പേരിൽ അറിയപ്പെടുന്നു. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ക്യൂജിയുടെ ഒഫീഷ്യൽ ടീസർ വീഡിയോ ആണ്. പ്രേക്ഷക ആകാംക്ഷ വാനോളം ഉയർത്തുന്ന അതിഗംഭീര ടീസർ തന്നെയാണ് ക്യൂജിയുടെ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ഡിവോ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ ടീസർ വീഡിയോ ലക്ഷക്കണക്കിന്…

  • അനുപമ പരമേശ്വരൻ്റെ പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടിയ തെലുങ്ക് ചിത്രം തില്ലു സ്ക്വയറിന്റെ ടീസർ.. കാണാം..

    അനുപമ പരമേശ്വരൻ്റെ പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടിയ തെലുങ്ക് ചിത്രം തില്ലു സ്ക്വയറിന്റെ ടീസർ.. കാണാം..

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് മലയാളികളുടെ സ്വന്തം അനുപമ പരമേശ്വരൻ നായികയായി എത്തുന്ന തില്ലു സ്ക്വയർ എന്ന ചിത്രത്തിന്റെ പ്രെമോ ടീസർ വീഡിയോ ആണ് . ഈ ടീസറിന്റെ ഹൈലൈറ്റ് ഗ്ലാമർ വേഷത്തിൽ എത്തുന്ന നടി അനുപമ പരമേശ്വരൻ തന്നെയാണ്. ഈ ചിത്രത്തിലേത് അനുപമയുടെ ഏറ്റവും ഗ്ലാമർ ആയ വേഷമാണ് എന്നും ഇതിനോടകം റിപ്പോർട്ടുകൾ വന്നിരുന്നു. 2022 റിലീസിന് എത്തിയ ഡിലെ തില്ലു എന്ന ക്രൈം കോമഡി ചിത്രത്തിൻറെ തുടർ ഭാഗമാണ് ഈ ചിത്രം .…

  • ഗംഭീര അക്ഷൻ രംഗങ്ങളുമായി ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ… ടീസർ കാണാം..

    ഗംഭീര അക്ഷൻ രംഗങ്ങളുമായി ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ… ടീസർ കാണാം..

    അരുൺ മാതേശ്വരൻ അണിയിച്ച് ഒരുക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ക്യാപ്റ്റൻ മില്ലർ . ഡിസംബർ 15ന് ആഗോളതലത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നടൻ ധനുഷ് ആണ് ഈ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ധനുഷിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിൻറെ ടീസർ വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ സത്യ ജ്യോതി ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിട്ടുള്ളത്. ധനുഷ് ആരാധകരെ കോരിത്തരിപ്പിക്കുന്ന ഒരു…

  • സണ്ണി വെയ്ൻ, ആസിഫ് അലി, ഷൈൻ ടോം എന്നിവർ ഒന്നിക്കുന്ന കാസർഗോൾഡ്.. ടീസർ കാണാം…

    സണ്ണി വെയ്ൻ, ആസിഫ് അലി, ഷൈൻ ടോം എന്നിവർ ഒന്നിക്കുന്ന കാസർഗോൾഡ്.. ടീസർ കാണാം…

    സണ്ണി വെയ്ൻ, ആസിഫ് അലി, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് കാസർഗോൾഡ്. മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയെ ഏറെ ആവേശത്തോടെയാണ് സിനിമ പ്രേഷകർ സ്വീകരിക്കുന്നത്. ടോവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയ നടന്മാർ ചേർന്നാണ് സിനിമയുടെ ടീസർ സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്തത്. ഒരുപാട് കളർഫുൾ ഫ്രെയിമുകൾ നിറഞ്ഞ ടീസറിനു മികച്ച അഭിപ്രായമാണ് പ്രേഷക കാണികളിൽ നിന്ന് ലഭ്യമാകുന്നത്. ടീസറിലെ പ്രധാന…

  • കെ ജി എഫ്നെ വെല്ലാൻ സലാർ..! പ്രേക്ഷക ശ്രദ്ധ നേടിയ സലാർ ടീസർ കാണാം..

    കെ ജി എഫ്നെ വെല്ലാൻ സലാർ..! പ്രേക്ഷക ശ്രദ്ധ നേടിയ സലാർ ടീസർ കാണാം..

    തെനിന്ത്യനിൽ തന്നെ ഏറ്റവും കൂടുതൽ പ്രേഷകർ ജനശ്രെദ്ധ നേടിയ ചലച്ചിത്രമായിരുന്നു കെ ജി എഫ്. ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ നടനായ യാഷാണ് നായകനായി എത്തിയത്. കെ ജി എഫ് ഒന്നാം ഭാഗം തിയേറ്ററിൽ അത്ര ആഘോഷമായില്ലെങ്കിലും ഇന്ത്യ കണ്ട എക്കാലത്തെയും വലിയ സിനിമയായി മാറുകയായിരുന്നു കെ ജി എഫ് രണ്ടാം ഭാഗം. ഇപ്പോൾ ഇതാ കെ ജി എഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമായ സലാർ ആണ് യൂട്യൂബിൽ തരംഗമാകുന്നത്.…

  • പാപ്പച്ചൻചേട്ടനെ നോക്കി ഇരിക്കാണെങ്കിൽ ഇവിടെ ഇരിപ്പേ ഉണ്ടാകൂ… പാപ്പച്ചൻ ഒളിവിലാണ് ടീസർ കാണാം..

    പാപ്പച്ചൻചേട്ടനെ നോക്കി ഇരിക്കാണെങ്കിൽ ഇവിടെ ഇരിപ്പേ ഉണ്ടാകൂ… പാപ്പച്ചൻ ഒളിവിലാണ് ടീസർ കാണാം..

    നവാഗതനായ സിന്റോ സണ്ണി അണിയിച്ച് ഒരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്. ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വീഡിയോ ഗാനവും എല്ലാം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനെ പിന്നാലെയായി ഇപ്പോൾ ഇതാ പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻറെ ടീസർ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ്. മനോരമ മ്യൂസിക് സോങ്സ് യൂട്യൂബ് ചാനലിലൂടെയാണ് വെറും 48 സെക്കൻഡുകൾ മാത്രമുള്ള ടീസർ വീഡിയോ പ്രേക്ഷകർക്കും മുൻപാകെ എത്തിയിട്ടുള്ളത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ…

  • പവർ പാക്കഡ് ആക്ഷൻ രംഗങ്ങളുമായി ആർ ഡി എക്സ്..! ടീസർ കാണാം..

    പവർ പാക്കഡ് ആക്ഷൻ രംഗങ്ങളുമായി ആർ ഡി എക്സ്..! ടീസർ കാണാം..

    ഓണത്തോട് അനുബന്ധിച്ച് നിരവധി മലയാള ചിത്രങ്ങളാണ് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്നത്. അതിൽ പ്രേക്ഷക പ്രതീക്ഷകളെ വാനോളം ഉയർത്തി റിലീസിന് എത്തുന്ന കിടിലൻ ചിത്രമാണ് ആർ ഡി എക്സ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷെയ്ൻ നീഗം , ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. മിന്നൽ മുരളി എന്ന ചിത്രം അണിയിച്ച് ഒരുക്കിയ വീക്ക് ആൻഡ് ബ്ലോക്ക് ബസ്റ്റർ ആണ് ആർ ഡി എക്സും അവതരിപ്പിക്കുന്നത്. ആർഡിഎക്സിന്റെ ഒഫീഷ്യൽ ടീസർ…

  • ഇത് ഗാന്ധിഗ്രാമം അല്ല കൊത്തയാണ് ഇവിടെ ഞാൻ പറയുമ്പോ പകൽ ഞാൻ പറയുമ്പോ രാത്രി…. പ്രേക്ഷകരിൽ രോമാഞ്ചമുണർത്തി ദുൽഖർ സൽമാൻ്റെ കിംഗ് ഓഫ് കൊത്ത ടീസർ കാണാം..

    ഇത് ഗാന്ധിഗ്രാമം അല്ല കൊത്തയാണ് ഇവിടെ ഞാൻ പറയുമ്പോ പകൽ ഞാൻ പറയുമ്പോ രാത്രി…. പ്രേക്ഷകരിൽ രോമാഞ്ചമുണർത്തി ദുൽഖർ സൽമാൻ്റെ കിംഗ് ഓഫ് കൊത്ത ടീസർ കാണാം..

    ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു ഗ്യാങ്സ്റ്റർ ആണ് കിംഗ് ഓഫ് കൊത്ത . ഓഗസ്റ്റ് മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന കിംഗ് ഓഫ് കൊത്തയുടെ ഒഫീഷ്യൽ ടീസർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സാങ്കൽപ്പിക നഗരത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയിട്ടുള്ള ഒരു ആക്ഷൻ ഗ്യാങ്ങ്സ്റ്റർ ചിത്രമാണിത്. ഒന്നര മിനിറ്റ് ദൈർഘ്യം ഉള്ള ടീസർ വീഡിയോ സിനിമ പ്രേമികളിലും ദുൽഖർ ആരാധകരിലും ഏറെ ആകാംക്ഷ…