സിനിമ വൈൻസ്

  • ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികയായി എത്തുന്ന ആയിഷ..സോങ്ങ് ടീസർ കാണാം..

    ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികയായി എത്തുന്ന ആയിഷ..സോങ്ങ് ടീസർ കാണാം..

    മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നടി മഞ്ജു വാര്യർ നായികയായി എത്തുന്ന പുത്തൻ മലയാളം അറബിക് ഭാഷ ചിത്രമാണ് ആയിഷ . ഈ ചിത്രത്തിലെ ഒരു സോങ് ടീസർ ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. സരിഗമ മലയാളം എന്ന യൂടൂബ് ചാനലിലൂടെയാണ് 54 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ ടീസർ റിലീസ് ചെയ്തത്. കണ്ണിലെ കണ്ണിലെ എന്ന ഗാനത്തിന്റെ മേക്കിങ് രംഗങ്ങളാണ് ഈ ടീസറിൽ കാണാൻ സാധിക്കുന്നത്. നായിക മഞ്ജുവിനെ ഡാൻസ് സെറ്റ്പ്പ് പഠിപ്പിക്കുന്ന നടനും…

  • കാളിദാസ് ജയറാം നായകാനായി എത്തുന്ന തമിഴ് ചിത്രം നച്ചത്തിരം നഗർഗിരത്.. വീഡിയോ സോങ്ങ് കാണാം..

    കാളിദാസ് ജയറാം നായകാനായി എത്തുന്ന തമിഴ് ചിത്രം നച്ചത്തിരം നഗർഗിരത്.. വീഡിയോ സോങ്ങ് കാണാം..

    നടൻ കാളിദാസ് ജയറാമിനെ നായകനിക്കി പാ രഞ്ജിത്തിന്റെ സംവിധാന മികവിൽ ഒരുക്കിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് നച്ചത്തിരം നഗർഗിരത്. ഓഗസ്റ്റ് മുപ്പത്തിയൊന്നിന് പ്രേക്ഷകരിലേക്ക് എത്തിയ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് പേരിൻമ്പ കാതൽ എന്ന വരികളോടെ തുടങ്ങുന്ന വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഉമാദേവി വരികൾ രചിച്ച ചിത്രത്തിലെ ഗാനത്തിന് ഈണം വന്നിരിക്കുന്നത് തെന്മയാണ്. രഞ്ജ്, തെന്മ എന്നിവർ ചേർന്നാണ് ഈ…

  • ഇതിലും ഭേദം ആ പാകിസ്ഥാൻ ആയിരുന്നു..! സുരേഷ് ഗോപി നായകനായി എത്തുന്ന “മേ ഹൂം മൂസ” ടീസർ കാണാം..

    ഇതിലും ഭേദം ആ പാകിസ്ഥാൻ ആയിരുന്നു..! സുരേഷ് ഗോപി നായകനായി എത്തുന്ന “മേ ഹൂം മൂസ” ടീസർ കാണാം..

    സുരേഷ് ഗോപി എന്ന ആക്ഷൻ ഹീറോയുടെ ഒരു വമ്പൻ തിരിച്ചു വരവാണ് ഇപ്പോൾ മലയാള സിനിമാ ലോകം കണ്ടു കൊണ്ടിരിക്കുന്നത്. തിയറ്ററുകളിൽ ഓളം സൃഷ്ടിച്ച പാപ്പൻ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന മറ്റൊരു ചിത്രം കൂടി പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയായി. മേ ഹൂം മൂസ എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ ഒരു പട്ടാളക്കാരന്റെ വേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. മൂസ എന്ന…

  • ആരാധകരെ ആകാംക്ഷയിലാകി റോഷാക്..! ട്രൈലർ കാണാം…

    ആരാധകരെ ആകാംക്ഷയിലാകി റോഷാക്..! ട്രൈലർ കാണാം…

    നിസാം ബഷീറിന്റെ സംവിധാന മികവിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്. റോഷാക്. പൂജ റിലീസായി പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ റിലീസ് ചെയ്തിരിക്കുകയാണ്. ഇതിന് മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് പോസ്റ്റർ , കൂടാതെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മേക്കിങ് വീഡിയോ ഇവയെല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. നിഗൂഢത നിറഞ്ഞ ഒരു ത്രില്ലർ…

  • ആരാധകരിൽ വിസ്മയം തീർക്കാൻ പൊന്നിയിൻ സെൽവൻ…! ട്രൈലർ കാണാം…!

    ആരാധകരിൽ വിസ്മയം തീർക്കാൻ പൊന്നിയിൻ സെൽവൻ…! ട്രൈലർ കാണാം…!

    മാസ്റ്റർ ഡയറക്ടർ മണി രത്‌നത്തിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ പ്രേക്ഷകരുടെ മുന്നിലേക്ക് ഈ മാസം എത്തുകയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ ചിത്രത്തിന്റെ ട്രൈലെർ വൈറലായി മാറുകയാണ്. ട്രൈലെർ നൽകുന്ന സൂചന പ്രകാരം പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യ വിസ്മയമാണ് ഈ ചിത്രത്തിലൊരുക്കി വെച്ചിരിക്കുന്നതെന്നാണ്. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്, ട്രൈലെർ റിലീസ് എന്നിവ നടന്നത് സൂപ്പർ സ്റ്റാർ രജനികാന്ത്, ഉലകനായകൻ കമൽ ഹാസൻ എന്നിവർ ഇന്നലെ പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് .…

  • അല്ലാ വർമ്മ സാറേ എന്താ ശരിക്കും കളി..! അനൂപ് മേനോൻ, രഞ്ജിത്ത് ചിത്രം കിംഗ് ഫിഷ് ടീസർ കാണാം..

    അല്ലാ വർമ്മ സാറേ എന്താ ശരിക്കും കളി..! അനൂപ് മേനോൻ, രഞ്ജിത്ത് ചിത്രം കിംഗ് ഫിഷ് ടീസർ കാണാം..

    പദ്മ എന്ന ചിത്രത്തിന് ശേഷം അനൂപ് മേനോന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് കിംഗ് ഫിഷ് . ഗുഡ് വിൽ എന്റർടൈൻമെന്റ്സിന്റെ യൂടൂബ് ചാനലിലൂടെ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. 26 സെക്കൻഡുകൾ മാത്രമുള്ള ഈ ടീസറിൽ അനൂപ് മേനോൻ , രഞ്ജിത്ത് , പ്രശാന്ത് അലക്സാഡർ എന്നിവരെയാണ് കാണിച്ചിരിക്കുന്നത്. രണ്ടേ രണ്ട് ഡയലോഗുകൾ മാത്രമുള്ള ഈ ടീസറിന്റെ വിഷ്വൽസും പശ്ചാത്തല സംഗീതവുമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. കൺട്രി റോഡ് ടേക്ക്സ് മി…

  • ആരാധകരെ പിന്നെയും ഞെട്ടിച്ച് ഒരു വ്യത്യസ്ഥ കഥാപാത്രവുമായി നിവിൻ പോളി..! സാറ്റർഡേ നൈറ്റ് ട്രൈലർ കാണാം..

    ആരാധകരെ പിന്നെയും ഞെട്ടിച്ച് ഒരു വ്യത്യസ്ഥ കഥാപാത്രവുമായി നിവിൻ പോളി..! സാറ്റർഡേ നൈറ്റ് ട്രൈലർ കാണാം..

    റോഷൻ ആൻഡ്രൂസ് സംവിധാന മികവിൽ മലയാളത്തിലെ ശ്രദ്ധേയനായ യുവതാരം നടൻ നിവിൻ പോളിയെ നായകനാക്കി ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ് . ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ , ടീസർ എന്നിവ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലറും പുറത്തുവിട്ടിരിക്കുകയാണ്. കിറുക്കനും കൂട്ടുകാരുമെന്ന ടാഗ്‌ലൈൻ വെറുതെയല്ല എന്ന് മനസ്സിലാക്കി തരുന്ന ഒരു കിടിലൻ ട്രൈലറാണിത്. വളരെ രസകരമായ ഈ ട്രൈലറിന്റെ ഹൈലൈറ്റ്…

  • ദുൽഖർ സൽമാൻ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ചുപ്..! ട്രൈലർ കാണാം..

    ദുൽഖർ സൽമാൻ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ചുപ്..! ട്രൈലർ കാണാം..

    മലയാളത്തിലെ ശ്രദ്ധേയനായ യുവതാരം നടൻ ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ ബോളിവുഡ് ചിത്രമാണ് ചുപ് . സെപ്തംബർ 23 ന് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. രണ്ട് മിനുട്ട് ദൈർഘ്യമുളള ഈ ട്രൈലർ പെൻ മൂവീസിന്റെ യൂടൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ആർ ബാൽക്കി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലറാണ്. റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ് എന്ന ടാഗ് ലൈനോട് കൂടിയാണ്…

  • എന്നെ പോറ്റിതും വളർത്തിയതും ൻ്റെ ഉപ്പയും ഉമ്മയും അല്ല..! പാർട്ടിയാണ്..! അസിഫ് അലി ചിത്രം കൊത്ത് ട്രൈലർ കാണാം..

    എന്നെ പോറ്റിതും വളർത്തിയതും ൻ്റെ ഉപ്പയും ഉമ്മയും അല്ല..! പാർട്ടിയാണ്..! അസിഫ് അലി ചിത്രം കൊത്ത് ട്രൈലർ കാണാം..

    സിബി മലയിൽ സംവിധാനം ചെയ്ത് ആസിഫ് അലി, റോഷൻ മാത്യു , നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ ചിത്രമാണ് കൊത്ത് . സെപ്തംബർ 23 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വടക്കൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും അതിന്റെ പേരിൽ ഉണ്ടാകുന്ന രത പുഴകളുടേയും യഥാർത്ഥ ജീവിതമാണ് ഈ ചിത്രം പറയുന്നത് . രാഷ്ട്രീയത്തിന് വേണ്ടി ജീവിതം ഹോമിച്ചവർ അനുഭവിക്കേണ്ടി വരുന്ന സങ്കീർണ്ണതകളാണ് ഈ…

  • ആരാധകരെ ആകാംക്ഷയിലാക്കി നിവിൻ പോളി ചിത്രം പടവെട്ട് ടീസർ കാണാം..

    ആരാധകരെ ആകാംക്ഷയിലാക്കി നിവിൻ പോളി ചിത്രം പടവെട്ട് ടീസർ കാണാം..

    നിവിൻ പോളിയെ നായകനാക്കി നവാഗത സംവിധായകൻ ലിജു കൃഷ്ണ ഒരുക്കുന്ന പുത്തൻ ചിത്രമാണ് പടവെട്ട് . ഒക്ടോബർ 21 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ സരിഗമ മലയാളം യൂടൂബ് ചാനൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഈ ടീസർ വീഡിയോ സന്തമാക്കിയിക്കുന്നത് . വടക്കൻ കേരളത്തിൽ അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത് . ടീസർ ആരംഭിക്കുന്നത് വികസനത്തെ കുറിച്ച് പറയുന്ന വോയ്സ്ഓവറിലൂടെയാണ്. ടീസറിന്റെ പകുതിയിലാണ് കേന്ദ്ര…