സിനിമ വൈൻസ്

  • എന്നെ പോറ്റിതും വളർത്തിയതും ൻ്റെ ഉപ്പയും ഉമ്മയും അല്ല..! പാർട്ടിയാണ്..! അസിഫ് അലി ചിത്രം കൊത്ത് ട്രൈലർ കാണാം..

    എന്നെ പോറ്റിതും വളർത്തിയതും ൻ്റെ ഉപ്പയും ഉമ്മയും അല്ല..! പാർട്ടിയാണ്..! അസിഫ് അലി ചിത്രം കൊത്ത് ട്രൈലർ കാണാം..

    സിബി മലയിൽ സംവിധാനം ചെയ്ത് ആസിഫ് അലി, റോഷൻ മാത്യു , നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ ചിത്രമാണ് കൊത്ത് . സെപ്തംബർ 23 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വടക്കൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും അതിന്റെ പേരിൽ ഉണ്ടാകുന്ന രത പുഴകളുടേയും യഥാർത്ഥ ജീവിതമാണ് ഈ ചിത്രം പറയുന്നത് . രാഷ്ട്രീയത്തിന് വേണ്ടി ജീവിതം ഹോമിച്ചവർ അനുഭവിക്കേണ്ടി വരുന്ന സങ്കീർണ്ണതകളാണ് ഈ…

  • ആരാധകരെ ആകാംക്ഷയിലാക്കി നിവിൻ പോളി ചിത്രം പടവെട്ട് ടീസർ കാണാം..

    ആരാധകരെ ആകാംക്ഷയിലാക്കി നിവിൻ പോളി ചിത്രം പടവെട്ട് ടീസർ കാണാം..

    നിവിൻ പോളിയെ നായകനാക്കി നവാഗത സംവിധായകൻ ലിജു കൃഷ്ണ ഒരുക്കുന്ന പുത്തൻ ചിത്രമാണ് പടവെട്ട് . ഒക്ടോബർ 21 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ സരിഗമ മലയാളം യൂടൂബ് ചാനൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഈ ടീസർ വീഡിയോ സന്തമാക്കിയിക്കുന്നത് . വടക്കൻ കേരളത്തിൽ അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത് . ടീസർ ആരംഭിക്കുന്നത് വികസനത്തെ കുറിച്ച് പറയുന്ന വോയ്സ്ഓവറിലൂടെയാണ്. ടീസറിന്റെ പകുതിയിലാണ് കേന്ദ്ര…

  • മനോഹര നൃത്തവുമായി ദീപ്തി സതി..! വിനയൻ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിലെ വീഡിയോ സോങ്ങ് കാണാം..

    മനോഹര നൃത്തവുമായി ദീപ്തി സതി..! വിനയൻ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിലെ വീഡിയോ സോങ്ങ് കാണാം..

    വിനയൻ അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചരിത്ര ചിത്രമായ പത്തൊൻപതാം നൂറ്റാണ്ട് സെപ്റ്റംബർ എട്ട് ഓണത്തോടനുബന്ധിച്ച് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയായി. ആറാട്ടുപുഴ വേലായുധപണിക്കരുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ ഈ വേഷം അവതരിപ്പിക്കുന്നത് യുവ നടൻ സിജു വിൽസൺ ആണ് . നേരത്തെ തന്നെ പുറത്തിറങ്ങിയ ഇതിന്റെ ടീസറും ട്രൈലെറും മേക്കിങ് വീഡിയോയും എല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . ഈ അടുത്ത് ഇതിലെ ഒരു ഗാനവും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ മറ്റൊരു…

  • തിയേറ്ററിൽ വൻ ഹിറ്റായി മാറിയ വിക്രം ചിത്രം കോബ്ര..!  മേക്കിങ് വീഡിയോ കാണാം..

    തിയേറ്ററിൽ വൻ ഹിറ്റായി മാറിയ വിക്രം ചിത്രം കോബ്ര..! മേക്കിങ് വീഡിയോ കാണാം..

    ചിയാൻ വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര . ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് മുപ്പത്തിയൊന്നിന് ആണ് പ്രദർശനത്തിന് എത്തുന്നത്. ഈ ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ട്രൈലറും എല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അവയ്ക്കെല്ലാം പുറമേ ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു അതുഗ്രൻ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ നിരവധി വ്യത്യസ്ത ഗെറ്റപ്പുകളിൽ വിക്രം എത്തുന്നുണ്ട് . ഏകദേശം 8 ഓളം വേഷങ്ങൾ താൻ…

  • പ്രേക്ഷക ശ്രദ്ധ നേടി ബിംബിസാരയിലെ വീഡിയോ സോങ്ങ്..! കാണാം.

    പ്രേക്ഷക ശ്രദ്ധ നേടി ബിംബിസാരയിലെ വീഡിയോ സോങ്ങ്..! കാണാം.

    നന്ദമുറി കല്യാൺ റാം കേന്ദ്ര കഥാപാത്രമായി എത്തിയ പുത്തൻ ചിത്രമാണ് ബിംബിസാര. ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ് ഈ ചിത്രത്തിലെ ഒരു ഗാനം . ഗുലേബകവലി എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. സരിഗമ തെലുങ്കു എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഏതാനും ദിവസങ്ങൾ മുൻപ് ഈ ഗാനം റിലീസ് ചെയ്തത്. ലെറിക്കൽ വീഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ഗാനമാണിത്. ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് വാരിന ഹുസൈൻ, നന്ദമുറി…

  • പ്രേക്ഷക ശ്രദ്ധ നേടി നിവിൻ പോളി ചിത്രം സാറ്റർഡേ നൈറ്റ് ടീസർ കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി നിവിൻ പോളി ചിത്രം സാറ്റർഡേ നൈറ്റ് ടീസർ കാണാം..

    മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടൻ നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവ ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്ത് വിടുകയും അവ വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സാറ്റർഡേ നൈറ്റ് എന്ന പേരിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിനെ കൂടാതെ അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ്, സാനിയ ഇയ്യപ്പൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.…

  • ആരാധകരെ ആകാംക്ഷയിലാക്കി മമ്മൂട്ടി ചിത്രം റോഷാക് മേക്കിങ് വീഡിയോ കാണാം..

    ആരാധകരെ ആകാംക്ഷയിലാക്കി മമ്മൂട്ടി ചിത്രം റോഷാക് മേക്കിങ് വീഡിയോ കാണാം..

    മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് റോഷാക്. പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത ലഭിച്ച ആസിഫ് അലിയുടെ സൂപ്പർ ഹിറ്റ് ചിത്രം കെട്ട്യോളാണെന്റെ മാലാഖ ഒരുക്കിയ സംവിധായകൻ നിസാം ബഷീർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ റിലീസായി പ്ലാൻ ചെയ്യുന്ന റോഷാക് ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. നേരത്തെ തന്നെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് പോസ്റ്റർ , കൂടാതെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ…

  • അടിക്കുമ്പോൾ അമാതിരി അടി അടിക്കണം..! തെക്കൻ തല്ല് കേസ് ട്രൈലർ കാണാം..

    അടിക്കുമ്പോൾ അമാതിരി അടി അടിക്കണം..! തെക്കൻ തല്ല് കേസ് ട്രൈലർ കാണാം..

    മലയാളത്തിലെ ശ്രദ്ധേയ നടനും ദേശീയ അവാർഡ് ജേതാവുമായ നടൻ ബിജു മേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഒരു തെക്കൻ തല്ല് കേസ്. അമ്മിണിപ്പിള്ള വെട്ടുകേസ് ജി.ആർ. ഇന്ദുഗോപൻ രചിച്ച പുസ്തകത്തെ ആസ്പദമാക്കി രാജേഷ് പിന്നാടൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നവാഗതനായ ശ്രീജിത്ത് എൻ ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. നേരത്തെ തന്നെ റിലീസ് ചെയ്ത ഇതിന്റെ ടീസർ, ഗാനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ…

  • പേടിക്കാനൊന്നുമ്മില്ല മൃഗങ്ങൾ അല്ലേ.. മനുഷ്യനൊന്നും അല്ലാലോ..! ശ്രദ്ധ നേടി പാൽത്തു ജാൻവർ ട്രൈലർ..!

    പേടിക്കാനൊന്നുമ്മില്ല മൃഗങ്ങൾ അല്ലേ.. മനുഷ്യനൊന്നും അല്ലാലോ..! ശ്രദ്ധ നേടി പാൽത്തു ജാൻവർ ട്രൈലർ..!

    മലയാള സിനിമയിലെ ശ്രദ്ധേയ നടനും, കുഞ്ഞി രാമായണം, ഗോദ, മിന്നൽ മുരളി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകനുമായ ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പാൽത്തു ജാൻവർ. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ആണ് പുറത്തിറങ്ങുന്നത്. നവാഗതനായ സംഗീത് പി രാജനാണ്…

  • തമിൾ സൂപ്പർ ഹിറ്റ് സംവിധായകൻ കാർത്തിക സുബരാജിൻ്റെ ആദ്യ മലയാളം ചിത്രം ആക്ഷൻ പ്ലീസ് ട്രൈലർ കാണാം..

    തമിൾ സൂപ്പർ ഹിറ്റ് സംവിധായകൻ കാർത്തിക സുബരാജിൻ്റെ ആദ്യ മലയാളം ചിത്രം ആക്ഷൻ പ്ലീസ് ട്രൈലർ കാണാം..

    തമിഴിലെ ശ്രദ്ധേയനായ യുവ സംവിധായകൻ കാർത്തിക സുബ്ബരാജ് മലയാള സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുകയാണ്. ‘അറ്റൻഷൻ പ്ലീസ്’ എന്ന പേരിൽ ആദ്യം ശ്രദ്ധ നേടിയ ഈ ചിത്രത്തിൽ അദ്ദേഹം സംവിധായകനല്ല എത്തുന്നത് പകരം സിനിമാ പ്രൊഡക്ഷൻ മേഖലയിലേക്കാണ് കാർത്തിക് ചുവടുവെച്ചിരിക്കുന്നത്. കാർത്തിക് നിർമ്മാണം ഏറ്റെടുത്ത് പുതുമുഖ സംവിധായകർക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന അറ്റൻഷൻ പ്ലീസ് എന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിചിരിക്കുന്നത് നവാഗത സംവിധായകനായ ജിതിൻ ഐസക് തോമസ് ആണ്. ഈ ത്രില്ലർ-…