സിനിമ വൈൻസ്

  • പ്രേക്ഷക ശ്രദ്ധ നേടി ഐശ്വര്യ ലക്ഷ്മി അഭിനയിച്ച പൊന്നിയിൻ സെൽവനിലെ മനോഹര ഗാനം..!

    പ്രേക്ഷക ശ്രദ്ധ നേടി ഐശ്വര്യ ലക്ഷ്മി അഭിനയിച്ച പൊന്നിയിൻ സെൽവനിലെ മനോഹര ഗാനം..!

    ഈ വരുന്ന സെപ്റ്റംബർ മുപ്പതിന് തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ റിലീസ് ചെയ്യുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ചോളന്മാർ 1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് ഈ ചിത്രത്തിൽ പറയുന്നത് . മണിരത്നത്തിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ചിത്രം തമിഴ്, മലയാളം , തെലുങ്ക്, കന്നഡ, ഹിന്ദി…

  • ഹൃദ്വിക് റോഷൻൻ്റെ കിടിലൻ ഡാൻസുമായി വിക്രം വേദയിലെ ആൽക്കഹോളിക്ക വീഡിയോ സോങ്ങ് കാണാം..

    ഹൃദ്വിക് റോഷൻൻ്റെ കിടിലൻ ഡാൻസുമായി വിക്രം വേദയിലെ ആൽക്കഹോളിക്ക വീഡിയോ സോങ്ങ് കാണാം..

    സെപ്തംബർ 30 ന് റിലീസിന് ഒരുങ്ങുന്ന ബോളിവുഡ് ചിത്രമാണ് വിക്രം വേദ. ഹൃദ്വിക് റോഷൻ , സൈഫ് അലി ഖാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങള അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പുഷകർ – ഗായത്രി ടീം ആണ് . ഈ ചിത്രത്തിലെ ഒരു കിടിലൻ ഡാൻസ് നമ്പർ ഗാനത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുകയാണ്. ആൽക്കഹോളിയ എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ടി സീരിസ് യൂടൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.…

  • ധനുഷ് നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ നേനെ വാസ്തുന്ന.. ടീസർ കാണാം..!

    ധനുഷ് നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ നേനെ വാസ്തുന്ന.. ടീസർ കാണാം..!

    ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് നേനെ വാസ്തുന്ന . ശ്രീ രാഘവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. സരിഗമ തെലുങ്കു യൂടൂബ് ചാനലിലൂടെയാണ് ഈ ടീസർ പുറത്തു വിട്ടിരിക്കുന്നത് . ഏറെ വ്യത്യസ്തമായ ഒരു ടീസർ എന്ന് തന്നെ ഇതിനെ പറയേണ്ടി വരും. ഒന്നര മിനുട്ടോളം ദൈർഘ്യമുള്ള ഈ ടീസറിൽ കഥാപാത്രങ്ങൾ തമ്മിലുള്ള ഡയലോഗുകളോ ഒന്നുമില്ല. ഒരു പശ്ചാത്തല സംഗീതം മാത്രം…

  • ശ്രദ്ധ നേടി ടീസ് മാർ ഖാൻ സിനിമയിലെ മനോഹര വീഡിയോ കാണാം..!

    ശ്രദ്ധ നേടി ടീസ് മാർ ഖാൻ സിനിമയിലെ മനോഹര വീഡിയോ കാണാം..!

    കല്യാൺ ജി ഗോഗനയുടെ സംവിധാന മികവിൽ ആഗസ്റ്റ് 19 ന് റിലീസ് ചെയ്ത ചിത്രമാണ് ടീസ് മാർ ഖാൻ . ആദി സായ്കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ഈ ആക്ഷൻ ഡ്രാമ ചിത്രത്തിലെ പുതിയൊരു വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പാപാ ആഗവേ എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഭാസ്കര ഭട്ട്ല വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയത് സായ് കാർത്തിക് ആണ് . എൻ.സി കാരുണ്യ…

  • പ്രേക്ഷക ശ്രദ്ധ നേടി ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ.. സോങ്ങ്  കാണാം..!

    പ്രേക്ഷക ശ്രദ്ധ നേടി ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ.. സോങ്ങ് കാണാം..!

    തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കണ്ണ് നട്ട് കാത്തിരിക്കുകയാണ് തമിഴകത്തിന്റെ മാസ്റ്റർ ഡയറക്ടർ മണി രത്‌ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ റിലീസ് ചെയ്യുന്നതിനായി. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ കഥ റിലീസ് ചെയ്യുന്നത് ഈ വരുന്ന സെപ്റ്റംബർ മുപ്പതിനാണ്. ഇതിന്റെ ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നത് പ്രേക്ഷകരെ ഞെട്ടിക്കുന്ന ദൃശ്യ വിസ്മയത്തിന്റെ ഒരു അത്ഭുത കാഴ്ച തന്നെയാണ് ഈ ചിത്രത്തിലൊരുക്കി വെച്ചിരിക്കുന്നത്. തമിഴിൽ മാത്രമല്ല മലയാളം, തെലുങ്ക്, കന്നഡ,…

  • നാഗാർജുന നായകനായി എത്തുന്നത് ദി ഗോസ്റ്റ്.. പ്രോമോ സോങ്ങ് കാണാം..!

    നാഗാർജുന നായകനായി എത്തുന്നത് ദി ഗോസ്റ്റ്.. പ്രോമോ സോങ്ങ് കാണാം..!

    തെലുങ്ക് സൂപ്പർ താരം നാഗാര്‍ജുനയെ കേന്ദ്ര കഥാപാത്രമാക്കി പ്രവീണ്‍ സട്ടരു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി ഗോസ്റ്റ്. ബിഗ് ബഡ്ജറ്റിലൊരുക്കിയ ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകൻ പ്രവീണ്‍ സട്ടരു തന്നെയാണ്. ഇതിന്റെ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു , അതിന് ശേഷം ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രണയ ഗാനത്തിന്റെ പ്രോമോ വീഡിയോ പ്രേക്ഷകർക്കായി റിലീസ് ചെയ്തിരിക്കുകയാണ്. അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് നാളെ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന വേഗം എന്ന ഗാനത്തിന്റെ…

  • തിയറ്ററിൽ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു തെക്കൻ തല്ല് കേസ്..! മനോഹര വീഡിയോ സോങ് കാണാം..!

    തിയറ്ററിൽ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു തെക്കൻ തല്ല് കേസ്..! മനോഹര വീഡിയോ സോങ് കാണാം..!

    ഇപ്പോൾ തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി നിറഞ്ഞോടുകയാണ് നവാഗതനായ ശ്രീജിത്ത് എൻ ഒരുക്കിയ പുത്തൻ ചിത്രം ഒരു തെക്കൻ തല്ല് കേസ്. ബിജു മേനോനെ കേന്ദ്ര കാപാത്രമാക്കി ഒരുക്കിയ ഈ ചിത്രം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ജി ആർ ഇന്ദുഗോപന്‍റെ രചനയായ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് രാജേഷ് പിന്നാടൻ ഈ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒന്നും പോലെ സ്വീകരിച്ചിരിക്കുകയാണ് ഈ ചിത്രം. ആക്ഷനും കോമഡിയും…

  • ഒറ്റ ചാട്ടത്തിൽ കുതിര പുറത്ത്..!  സിജു വിൽ‌സൻ്റെ  കഠിനാധ്വാനമെന്ന് വിനയൻ.. വിഡിയോ കാണാം..

    ഒറ്റ ചാട്ടത്തിൽ കുതിര പുറത്ത്..! സിജു വിൽ‌സൻ്റെ കഠിനാധ്വാനമെന്ന് വിനയൻ.. വിഡിയോ കാണാം..

    തിയേറ്ററുകളിൽ ആവേശം പടർത്തി വിജയകരമായി മുന്നേറുകയാണ് വിനയന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കിയ ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ബ്രഹ്മാണ്ഡ ചിത്രം . ഈ ചരിത്ര സിനിമയിൽ നായകനായി വേഷമിട്ടത് നടൻ സിജു വിൽസൺ ആണ്. ഈ ചിത്രത്തിന്റെ സംവിധായകൻ വിനയന്റെയും ചിത്രത്തിലെ നായകനായ സിജു വിൽസണിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് . തിരുവോണ ദിനത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ഈ ചിത്രം ഇപ്പോൾ തിയറ്ററുകൾ കീഴടക്കി പ്രദർശനം തുടരുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ചിത്രത്തിന്റെ…

  • ലൂസിഫർ തെലുങ്ക് റീമേക്കിൽ തിളങ്ങി സൽമാൻ ഖാനും ചിരഞ്ജീവിയും..! സോങ്ങ് ടീസർ കാണാം..

    ലൂസിഫർ തെലുങ്ക് റീമേക്കിൽ തിളങ്ങി സൽമാൻ ഖാനും ചിരഞ്ജീവിയും..! സോങ്ങ് ടീസർ കാണാം..

    ഇന്ത്യൻ സിനിമയിലെ രണ്ട് മെഗാതാരങ്ങളാണ് തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയും ബോളിവുഡ് താരം സൽമാൻ ഖാനും. ഇരുവരും ആദ്യമായി ഒന്നിക്കുന്ന തെലുങ്ക് ചിത്രമാണ് ഗോഡ്ഫാദർ. മോഹൻ രാജയുടെ സംവിധാന മികവിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ മലയാളം ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് പതിപ്പാണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് നായകനായി എത്തിയത്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ ലൂസിഫറിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ, തെലുങ്ക് റീമേക്കിൽ അവതരിപ്പിക്കുന്നത് ചിരഞ്ജീവിയും…

  • സണ്ണി ലിയോൺ നായികയായി എത്തുന്ന തമിഴ് ചിത്രം ഓ മൈ ഗോസ്റ്റ്…  ടീസർ കാണാം…!

    സണ്ണി ലിയോൺ നായികയായി എത്തുന്ന തമിഴ് ചിത്രം ഓ മൈ ഗോസ്റ്റ്… ടീസർ കാണാം…!

    സണ്ണി ലിയോണി ബോളിവുഡ് താര സുന്ദരിയുടെ ഏറ്റവും പുത്തൻ തമിഴ് ചിത്രമാണ് ഓ മൈ ഗോസ്റ്റ്. ഒരു ഹൊറർ കോമഡി പാറ്റേണിൽ അണിയിച്ച് ഒരുക്കിയ ഓ മൈ ഗോസ്റ്റിന്റെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ഈ ടീസറിന്റെ ഹൈലൈറ്റ് ആയി മാറിയിരിക്കുന്നത് സണ്ണി ലിയോണിയുടെ ഗ്ലാമർ തന്നെയാണ്. ഈ ടീസറിൽ സണ്ണി ലിയോണിയെ കാണാൻ സാധിക്കുക കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങളോടെയാണ് . ആരാധകരെ ആവേശം കൊള്ളിക്കുന്ന സണ്ണി ലിയോണി ഗ്ലാമർ ലുക്കിന് പുറമെ, കിടിലൻ…