Trailer

  • കാജൽ അഗർവാൾ പോലീസ് വേഷത്തിൽ എത്തുന്നു “ഖോസ്തി”.. കിടിലൻ ട്രെയിലർ കാണാം..

    കാജൽ അഗർവാൾ പോലീസ് വേഷത്തിൽ എത്തുന്നു “ഖോസ്തി”.. കിടിലൻ ട്രെയിലർ കാണാം..

    നടി കാജൽ അഗർവാൾ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ തെലുങ്കു ചിത്രമാണ് ഖോസ്തി . ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്. ഒരു കോമഡി ഹൊറർ ത്രില്ലർ പാറ്റേണിൽ ആണ് ഈ ചിത്രം അണിയിച്ച് ഒരുക്കിയിട്ടുള്ളത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. രസകരമായ നർമ്മരംഗങ്ങൾക്കൊപ്പം പേടിപ്പെടുത്തുന്ന സീനുകളും…

  • പ്രേക്ഷക ശ്രദ്ധ നേടി വിജയ് സേതുപതി ചിത്രം വിടുതലൈ ഭാഗം 1..! ട്രൈലർ കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി വിജയ് സേതുപതി ചിത്രം വിടുതലൈ ഭാഗം 1..! ട്രൈലർ കാണാം..

    തമിഴ് താരം സൂരി നായകനായി അരങ്ങേറ്റം കുറിക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് വിടുതലൈ ഭാഗം 1. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പീരിയഡ് ക്രൈം ത്രില്ലർ പാറ്റേണിൽ ആണ് അണിയിച്ച് ഒരുക്കിയിട്ടുള്ളത്. തുണൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്. ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ട്രെയിലർ വീഡിയോ 59 ലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. രണ്ടേമുക്കാൽ…

  • പ്രഭുദേവ നായകനായി എത്തുന്ന സൈക്കോ ത്രില്ലർ ചിത്രം ബഗീര..! ട്രൈലർ കാണാം..

    പ്രഭുദേവ നായകനായി എത്തുന്ന സൈക്കോ ത്രില്ലർ ചിത്രം ബഗീര..! ട്രൈലർ കാണാം..

    നടൻ പ്രഭുദേവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ബഗീര . മാർച്ച് മൂന്നിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 2021ൽ ചിത്രത്തിൻറെ ആദ്യ ട്രെയിലർ പങ്കുവെച്ചിരുന്നു. ഇതിന് കാരണം 2022ൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് പിന്നീട് ചില സാഹചര്യങ്ങൾ കൊണ്ട് ചിത്രത്തിൻറെ റിലീസ് നീണ്ടു പോകുകയായിരുന്നു. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ രണ്ട് ദിവസം മുൻപാണ് ബഗീരയുടെ രണ്ടാം…

  • തെന്നിന്ത്യൻ താരസുന്ദരി നടി ആൻഡ്രിയ ജെർമിയ നയികമായി എത്തുന്ന നോ എൻട്രി.. ട്രൈലർ കാണാം..

    തെന്നിന്ത്യൻ താരസുന്ദരി നടി ആൻഡ്രിയ ജെർമിയ നയികമായി എത്തുന്ന നോ എൻട്രി.. ട്രൈലർ കാണാം..

    തെന്നിന്ത്യൻ താരസുന്ദരി നടി ആൻഡ്രിയ ജെർമിയ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നോ എൻട്രി. പ്രദർശനത്തിന് ഉടൻ എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ട്രൈലർ വീഡിയോ സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയൽ ഇത്തരമൊരു ചിത്രം ആദ്യമായാകും വരുന്നത്. ആക്ഷൻ സർവൈവൽ ത്രില്ലർ കാറ്റഗറിയിൽ ഒരുങ്ങുന്ന ഈ ചിത്രം…

  • അഞ്ചു കുര്യൻ നയികനായി എത്തുന്ന സിംഗിൾ ശങ്കറും സ്മാർട്ട്ഫോൺ സിമ്രാനും..! ട്രൈലർ കാണം..

    അഞ്ചു കുര്യൻ നയികനായി എത്തുന്ന സിംഗിൾ ശങ്കറും സ്മാർട്ട്ഫോൺ സിമ്രാനും..! ട്രൈലർ കാണം..

    വിഘ്നേഷ് ഷാ പി എൻ സംവിധാനം ചെയ്യുന്ന പുത്തൻ തമിഴ് ചിത്രമാണ് “സിംഗിൾ ശങ്കറും സ്മാർട്ട്ഫോൺ സിമ്രാനും ” . ഫെബ്രുവരി 24 മുതൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ടിപ്സ് തമിഴ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത് . വ്യത്യസ്തവും രസകരവുമായ ഒരു ആശയവുമായാണ് സിംഗിൾ ശങ്കറും സ്മാർട്ട്ഫോൺ സിമ്രാനും പ്രേക്ഷകർക്ക് മുന്നിൽ…

  • ചേച്ചിയെ എനിക്ക് ഇഷ്ടമാണ്..!കൗമാര പ്രണയത്തിന്റെ കഥയുമായി ക്രിസ്റ്റി..! ട്രൈലർ കാണാം..

    ചേച്ചിയെ എനിക്ക് ഇഷ്ടമാണ്..!കൗമാര പ്രണയത്തിന്റെ കഥയുമായി ക്രിസ്റ്റി..! ട്രൈലർ കാണാം..

    തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ മാത്യു തോമസും പട്ടം പോലെ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി മാളവിക മോഹനനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ മലയാള ചിത്രമാണ് ക്രിസ്റ്റി . ആൽവിൻ ഹെൻറിയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ചിത്രം ഫെബ്രുവരി 17 ആണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിൻറെ പോസ്റ്റർ, ടീസർ , വീഡിയോ ഗാനം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതാ ചിത്രത്തിൻറെ ഒഫീഷ്യൽ…

  • 4k ദൃശ്യ മികവോടെ തിയറ്ററിൽ പിന്നെയും ഇളക്കി മറിച്ച് സ്ഫടികം..! പുത്തൻ ട്രൈലർ കാണാം..

    4k ദൃശ്യ മികവോടെ തിയറ്ററിൽ പിന്നെയും ഇളക്കി മറിച്ച് സ്ഫടികം..! പുത്തൻ ട്രൈലർ കാണാം..

    1995ലാണ് ഭദ്രന്റെ സംവിധാന മികവിൽ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സ്ഫടികം റിലീസ് ചെയ്തത്. ചിത്രത്തിൻറെ കഥ ഒരിക്കിയതും സംവിധായകൻ ഭദ്രൻ തന്നെയായിരുന്നു. ചിത്രത്തിലെ ആടുതോമ എന്ന കഥാപാത്രം മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്നു കൂടിയാണ്. ആ കഥാപാത്രം പ്രേക്ഷകരിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമായിരുന്നില്ല. ഇപ്പോഴിതാ 4K മികവോടുകൂടി സ്ഫടികം ഒരിക്കൽ കൂടി തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നു. ഫെബ്രുവരി 9 ന് ആണ് ചിത്രത്തിന്റെ റി- റിലീസ്. റി- റിലീസിന് മുന്നോടിയായി ഇപ്പോഴിതാ…

  • മനോഹര പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടി യുവ താരം അനിഖ സുരേന്ദ്രൻ ചിത്രം ഓ മൈ ഡാർലിങ് ട്രൈലർ കാണാം..

    മനോഹര പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടി യുവ താരം അനിഖ സുരേന്ദ്രൻ ചിത്രം ഓ മൈ ഡാർലിങ് ട്രൈലർ കാണാം..

    ബാലതാരമായി മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് നടി അനിഖ സുരേന്ദ്രൻ നായികയായി എത്തുന്ന പുത്തൻ മലയാള ചിത്രമാണ് ഓ മൈ ഡാർലിങ് . ഇപ്പോഴിതാ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രൈലെർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ ടി – സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. 13 ലക്ഷത്തോളം കാഴ്ചക്കാരെയാണ് ഈ വീഡിയോ ഇതിനോടകം സ്വന്തമാക്കിയത്. വ്യത്യസ്തമായ ഒരു കൗമാര പ്രണയകഥയുമായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സുഹൃത്തിനൊപ്പം…