
വി കെ പ്രകാശിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന പുത്തൻ മലയാള ചിത്രമാണ് ലൈവ് . മെയ് 12 മുതൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലൂടെയാണ് രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിട്ടുള്ളത്. നിരവധി കാഴ്ചക്കാരെയാണ് ഇതിനോടകം വീഡിയോസ് സ്വന്തമാക്കിയത്. മംമ്ത മോഹൻദാസ് , സൗബിൻ ഷാഹിർ , പ്രിയ വാര്യർ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ഈ…

സുദിപ്തോ സെന്നിന്റെ സംവിധാനം മികവിൽ പുറത്തിറങ്ങുന്ന ബോളിവുഡ് ചിത്രമായ ‘ദി കേരള സ്റ്റോറി’യുടെ ട്രെയിലർ വീഡിയോ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ടീച്ചർ വീഡിയോ റിലീസ് ചെയ്തപ്പോൾ തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒരു ചിത്രമായിരുന്നു ഇത്. ടി കേരള സ്റ്റോറി പറയുന്നത് ഐഎസിൽ ചേരേണ്ടി വന്ന ഒരു ഹിന്ദു പെൺകുട്ടിയുടെ കഥയാണ്. ആദഹ് ശർമ്മ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ എത്തുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയും ഏറെ വിവാദങ്ങൾ സൃഷ്ടിക്കും എന്ന…

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ഏജൻറ് . ഇപ്പോൾ ഇതാ അണിയറ പ്രവർത്തകർ ആക്ഷൻ പായ്ക്ക്ഡ് ചിത്രമായ ഏജന്റിന്റെ ട്രെയിലർ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഈ ട്രെയിലർ വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കിയത് 12 മില്യൺ കാഴ്ചക്കാരെയാണ് . ഇതിന് കാരണമായത് അഖിൽ അക്കിനെനിയുടെ ആക്ഷൻ സീക്വൻസുകളും ഡിനോ മോറിയയുടെയും മമ്മൂട്ടിയുടെയും അവതരണവും ആണ്. ചിത്രത്തിലെ അത്യുജ്ജ്വലമായ മികച്ച സീനുകൾ മാത്രം കോർണക്കിക്കൊണ്ട് പ്രേക്ഷക…

സംവിധായകൻ ആഷിഖ് അബു മലയാളത്തിലെ ശ്രദ്ധേയ നടൻ ടോവിനോ തോമസിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നീലവെളിച്ചം. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ഇരുകൈയും നീട്ടി സ്വീകരിച്ച മായാനദി എന്ന ചിത്രവും നിരൂപക പ്രശംസ നേടിയ നാരദൻ എന്ന ചിത്രത്തിനും ശേഷം ടോവിനോ തോമസ് ആഷിക് അബു കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് നീലവെളിച്ചം . 1964 ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ഹൊറർ ചിത്രമായ ഭാർഗവി നിലയത്തിന്റെ പുനരാവിഷ്കാരമാണ് നീലവെളിച്ചം . ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ…

ഏപ്രിൽ 14ന് വിഷു റിലീസായി എത്തുന്ന പുത്തൻ മലയാള ചിത്രമാണ് അടി. ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ എന്നിവർ നായക – നായിക വേഷം ചെയ്യുന്ന ഈ ചിത്രത്തിൻറെ ഇതിനോടകം പുറത്തിറങ്ങിയ ടീസറും ചിത്രത്തിലെ വീഡിയോ ഗാനവും എല്ലാം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അവയെല്ലാം കണ്ട് താരങ്ങളുടെ അഭിനയ മികവിനെയും ആരാധകർ പ്രശംസിച്ചിരുന്നു. അതിനുശേഷം ഇപ്പോൾ ഇതാ അടിയുടെ ഒരു ട്രെയിലർ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ്…

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടൻ ദേവ് മോഹനും തെന്നിന്ത്യൻ താരസുന്ദരി നടി സാമന്ത റൂത്ത് പ്രഭുവും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ തെലുങ്കു ചിത്രമാണ് ശാകുന്തളം. ജനപ്രിയ നാടകമായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഒരുക്കിയിട്ടുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗുണശേഖരൻ ആണ് . ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ശകുന്തളയായി സാമന്ത വേഷമിടുമ്പോൾ നടൻ ദേവ് മോഹൻ എത്തുന്നത് ഒരു രാജവംശത്തിലെ രാജാവായ ദുഷ്യന്തൻ ആയാണ് . വിഷുവിനോട് അനുബന്ധിച്ച് ഏപ്രിൽ…

ഏപ്രിൽ ആറിന് പ്രദർശനത്തിനെത്തിയ ഒരു ഫീച്ചർ ഫിലിം ആണ് ബി 32 മുതൽ 44 വരെ എന്നത് . ശ്രുതി ശരണ്യം സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത് ബോഡി ഷേമിങ്ങിനെ കുറിച്ചാണ് . ആറ് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻറെ ട്രെയിലർ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ഈ വീഡിയോ നിരവധി കാഴ്ചക്കാരെയാണ് നേടിയത്. രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ഈ…

കുഞ്ചാക്കോ ബോബൻ , ജയസൂര്യ , നിവേദ തോമസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് എന്താടാ സജി. ഏപ്രിൽ എട്ടിന് പ്രദർശനത്തിന് ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ മാജിക് ഫിലിംസ് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. സജിമോൾ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ നിവേദ തോമസ് വേഷമിടുന്നത്. കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ ഒരു പുണ്യാളന്റെ കഥാപാത്രമാണ് കൈകാര്യം ചെയ്യുന്നതെന്ന്…

മലയാളത്തിൻറെ പ്രശസ്ത സംവിധായകൻ പ്രിയദർശൻ അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് കൊറോണ പേപ്പേഴ്സ് . യുവതാരങ്ങളിൽ ശ്രദ്ധേയരായ നടൻ ഷൈൻ നീഗം, നടൻ ഷൈൻ ടോം ചാക്കോ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ , മഞ്ജു വാര്യർ , ജ്യോതിക , സൂര്യ താരങ്ങളും അണിനിരന്നു കൊണ്ടായിരുന്നു ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ റിലീസ് ചെയ്തത്. ആശിർവാദ് സിനിമാസ് യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ…

നാനിയെ കേന്ദ്ര കഥാപാത്രമായി അണിയിച്ചൊരുക്കി പ്രദർശനത്തിന് ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ദസറ . 2023 മാർച്ച് 30 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒരു ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. എസ്എൽവി സിനിമാസ് യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടും മുൻപേ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്. രക്തരൂക്ഷിതമായ ഒരു ട്രെയിലർ വീഡിയോ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. നാനിയുടെ ആക്ഷൻ രംഗങ്ങളോട് കൂടിയ…