
മാരി സെൽവരാജ് സംവിധാനം ചെയ്തു ജൂൺ 29ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ഒരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരുന്നു മാമന്നൻ . വടിവേലു, ഉദയനിധി സ്റ്റാലിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രത്തിൽ കീർത്തി സുരേഷ് നായികയായും മലയാള നടൻ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലും പ്രതീക്ഷപ്പെട്ടു. പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയാണ് ഈ ചിത്രം സ്വന്തമാക്കിയത്. നിലവിൽ ഈ ചിത്രത്തിൻറെ ഒടിടി സ്ട്രീമിംഗും ആരംഭിച്ചിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് മാമന്നനിലെ ഒരു വീഡിയോ ഗാനമാണ്.…

ടീസർ വീഡിയോ പുറത്തിറങ്ങിയപ്പോൾ മുതൽ ദുൽഖർ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വീഡിയോ ഗാനമാണ് ഹീരിയേ . മലയാളികളുടെ പ്രിയതാരം ദുൽഖറിനൊപ്പം ഈ ഗാന വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത് പ്രശസ്ത ഗായിക ജസ്ലീൻ റോയൽ ആണ് . ജസ്ലീൻ തന്നെയാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ആദിത്യ ശർമ്മ വരികൾ തയ്യാറാക്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അർജിത്ത് സിംഗും ജസ്ലീൻ റോയലും ചേർന്നാണ്. ഈ ഗാന വീഡിയോയിൽ മറ്റൊരു ലോകത്ത് നിന്നും ടൈം ട്രാവൽ ചെയ്ത് ഭൂമിയിലേക്ക് എത്തുന്ന…

ഇന്ദ്രജിത്ത് സുകുമാരൻ , നൈല ഉഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ മലയാള ചിത്രമാണ് കുഞ്ഞമ്മണിസ് ഹോസ്പിറ്റൽ . ഇതിനോടകം പുറത്തിറങ്ങിയ കുഞ്ഞമ്മണിസ് ഹോസ്പിറ്റലിന്റെ ടീസർ വീഡിയോയും ഗാന വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായി ഇതിന്റെ ഒഫീഷ്യൽ ട്രൈലർ വീഡിയോ കൂടി എത്തിയിരിക്കുകയാണ്. ടി – സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയത്. ഒരു പഴയ ലോഡ്ജിനെ ഹോസ്പ്പിറ്റലാക്കി മാറ്റുന്നതും അതിന്…

പ്രേക്ഷകർക്ക് മുന്നിലേക്ക് ദിലീപ് – റാഫി കൂട്ടക്കെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു വോയിസ് ഓഫ് സത്യനാഥൻ. ജൂലൈ 14ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു എങ്കിലും പിന്നീട് ചിത്രത്തിൻറെ റിലീസ് തീയതി മാറ്റിവെക്കുകയായിരുന്നു. ജൂലൈ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വോയിസ് ഓഫ് സത്യനാഥന്റെ ടീസർ , ട്രൈലർ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി വോയിസ് ഓഫ് സത്യനാഥൻ ചിത്രം കാത്തിരിക്കുന്ന ആരാധകർക്ക്…

വമ്പൻ ഹിറ്റായി മാറിയ എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രം ഒരുക്കിയ ആർ എസ് വിമൽ തിരക്കഥയും നിർമ്മാണവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ശശിയും ശകുന്തളയും . ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ബിച്ചാൾ മുഹമ്മദ് ആണ്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ശശിയും ശകുന്തളയും ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ വീഡിയോ ആണ്. എഴുപതുകളുടെ കാലത്തിലെ കഥ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത് . ഒരു ട്യൂട്ടോറിയൽ കോളേജിനെ ആസ്പദമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ…

ചിരഞ്ജീവി , കീർത്തി സുരേഷ് , തമന്ന ഭാട്ടിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ഭോല ശങ്കർ. 2015 ൽ പുറത്തിറങ്ങിയ വേദാളം എന്ന തമിഴ് ചിത്രത്തിന്റെ റീമേക്ക് ആണ് ഭോല ശങ്കർ. ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ശ്രദ്ധ നേടുന്നത് ഇതിലെ ഒരു ഗാനരംഗത്തിന്റെ പ്രെമോ വീഡിയോ ആണ്. ചിരഞ്ജീവിയ്ക്കൊപ്പം തമന്ന നിറഞ്ഞാടിയ മിൽക്കി ബ്യൂട്ടി എന്ന വീഡിയോ ഗാനത്തിന്റെ പ്രെമോ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് . മഹതി സ്വര…

സൈജു കുറുപ്പിനെ നായകനാക്കി കൊണ്ട് നവാഗത സംവിധായകൻ സിന്റോ സണ്ണി ഒരുക്കുന്ന പുത്തൻ ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്. ഇതിനോടകം പ്രേക്ഷകരിലേക്ക് ഈ ചിത്രത്തിന്റെ ടീസർ വീഡിയോയും ഗാന വീഡിയോയും എത്തിയിരുന്നു. അവയ്ക്കെല്ലാം വൻ സ്വീകാര്യതയും ലഭിച്ചിരുന്നു. മനോരമ മ്യൂസിക് സോങ്സ് യൂട്യൂബ് ചാനലിലൂടെ ഇപ്പോഴിതാ പാപ്പച്ചൻ ഒളിവിലാണ് ചിത്രത്തിന്റെ ട്രൈലർ വീഡിയോ കൂടി പങ്കുവച്ചിരിക്കുകയാണ് . രണ്ട് മിനുട്ട് ദൈർഘ്യമുള്ള ഈ ട്രൈലർ വീഡിയോയിൽ നിന്നും ഈ ചിത്രം മികച്ച ഒരു ഫാമിലി കോമഡി എന്റർടൈനർ ആണെന്ന്…

സലിം കുമാർ, ജോണി ആന്റണി, അപ്പാനി ശരത്ത്, മല്ബൂൽ സൽമാൻ, കനി, വിജയരാഘവൻ, അനാർക്കലി മർക്കാർ, ജാനകി മേനോൻ, മീര വാസുദേവൻ, ശീതൾ ശ്യാം എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് കീർക്കൻ. ഇപ്പോൾ ഇതാ സിനിമയുടെ ട്രൈലെറാണ് അണിയറ പ്രവർത്തകർ യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. മനോരമ മ്യൂസിക്ക് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ട്രൈലെർ വീഡിയോ പങ്കുവെച്ചത്. ത്രില്ലർ തരത്തിലുള്ള കഥയാണ് ട്രൈലെർ കാണുമ്പോൾ ഒരു വീഡിയോ പ്രേഷകന്…

മലയാളി പ്രേഷകർ ഏറെ കാത്തിരിപ്പോടെ കാത്തിരിക്കുന്ന മലയാള സിനിമയായ കൊറോണ ധവാനിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ലുക്ക് ആന്റണി, ശ്രീനാഥ് ഭാസി, ജോണി ആന്റണി തുടങ്ങിയവർ പ്രധാന കഥാപാത്രത്തിലെത്തുന്ന ഈ സിനിമയെ മലയാളികൾ ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കാൻ പോകുന്നത്. ട്രൈലെറിനു മികച്ച അഭിപ്രായങ്ങളാണ് നിലവിൽ ലഭിച്ചോണ്ടിരിക്കുന്നത്. ആനത്തടം എന്ന ഗ്രാമത്തിലെ ഒരു കൂട്ടം മദ്യം ഇഷ്ടപ്പെടുന്ന ആളുകൾ കൊറോണയ്ക്ക് ശേഷം അവരുടെ ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങളാണ് സിനിമയിൽ ഉടനീളം കാണിക്കുന്നത്. സംവിധായകൻ സിസി ഹാസ്യ രൂപേനയാണ് സിനിമ…