സിനിമ വൈൻസ്

  • ട്രെയിലറിന് പിന്നാലെ ശ്രദ്ധ നേടി അഭ്യൂഹത്തിലെ വീഡിയോ ഗാനം…! കാണാം..

    ട്രെയിലറിന് പിന്നാലെ ശ്രദ്ധ നേടി അഭ്യൂഹത്തിലെ വീഡിയോ ഗാനം…! കാണാം..

    നവാഗതനായ അഖിൽ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പുത്തൻ മലയാളം സിനിമയാണ് അഭ്യൂഹം . അജ്മൽ അമീർ , രാഹുൽ മാധവ് എന്നീ താരങ്ങൾ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ കഴിഞ്ഞ ദിവസം ആണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ അതിന് പിന്നാലെയായി അഭ്യൂഹത്തിലെ ഒരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്ക് എത്തിയിരിക്കുകയാണ്. വാനം എന്ന വരികളുടെ തുടങ്ങുന്ന വീഡിയോ ഗാനമാണ് ടി സീരിയസ് മലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കും ഉണ്ടാക്കിയിട്ടുള്ളത്. ജുബൈർ മുഹമ്മദ്…

  • പരസ്പരം കൊമ്പ് കോർത്ത് ആലിയയും റൺവീറും..!റോക്കി ഔർ റാണി കീ പ്രേം കഹാനി ട്രൈലർ കാണാം..

    പരസ്പരം കൊമ്പ് കോർത്ത് ആലിയയും റൺവീറും..!റോക്കി ഔർ റാണി കീ പ്രേം കഹാനി ട്രൈലർ കാണാം..

    കരൺ ജോഹർ തൻറെ കരിയറിന്റെ 25ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം പ്രേക്ഷകർക്ക് മുൻപാകെ ഒരു ലവ് സ്റ്റോറിയുമായി എത്തിയിരിക്കുകയാണ്. റോക്കി ഔർ റാണി കീ പ്രേം കഹാനി എന്നാണ് ചിത്രത്തിൻറെ പേര്. ആലിയ ഭട്ടും രൺവീർ സിംഗും ആണ് ഈ ചിത്രത്തിലെ നായിക നായകന്മാരായി വേഷമിടുന്നത്. ജൂലൈ 28 മുതൽ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്ന ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. ധർമ്മ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ…

  • പ്രേക്ഷക ശ്രദ്ധ നേടിയ കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ..! വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടിയ കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ..! വീഡിയോ സോങ്ങ് കാണാം..

    സനൽ വി ദേവൻ അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ . ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിലെ വീഡിയോകളും ഗാനങ്ങളും എല്ലാം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചെടുത്തിരുന്നു. ഇപ്പോഴിതാ കുഞ്ഞമ്മണീസ് ഹോസ്പിറ്റലിലെ മറ്റൊരു വീഡിയോ ഗാനം കൂടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഓർമ്മകളേ എന്ന വീഡിയോ ഗാനമാണ് ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിട്ടുള്ളത്. നേരത്തെ പുറത്തിറങ്ങിയ വീഡിയോ ഗാനം പോലെ തന്നെ ചിത്രത്തിലെ ഒട്ടുമിക്ക ശ്രദ്ധേയ…

  • എനിക്ക് ഉറപ്പ് ആയടി.. എന്നെ പെടുത്തിയത അവര്..! പ്രേക്ഷകരെ മുൾമുനയിൽ നിർത്തി അഭ്യൂഹം..! ട്രൈലർ കാണാം..

    എനിക്ക് ഉറപ്പ് ആയടി.. എന്നെ പെടുത്തിയത അവര്..! പ്രേക്ഷകരെ മുൾമുനയിൽ നിർത്തി അഭ്യൂഹം..! ട്രൈലർ കാണാം..

    അജ്മൽ അമീർ , രാഹുൽ മാധവ് എന്നി താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നവാഗതനായ അഖിൽ ശ്രീനിവാസ് അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് അഭ്യൂഹം. ഈ മാസം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന അഭ്യൂഹത്തിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഡിസീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ നിരവധി കാഴ്ചക്കാരെ നേടുകയും ഒപ്പം പ്രേക്ഷക പ്രശംസയും സ്വന്തമാക്കി ശ്രദ്ധ നേടുകയാണ്. ഒരു ക്രൈം സസ്പെൻസ് ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് എന്ന…

  • ലെനയും അർജുൻ അശോകനും ഒന്നിക്കുന്ന ഓളം..! പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

    ലെനയും അർജുൻ അശോകനും ഒന്നിക്കുന്ന ഓളം..! പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

    നടി ലെന ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഓളം . നവാഗതനായ വി എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ട്രെൻഡ് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഓളത്തിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോയും പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ…

  • പാപ്പച്ചൻചേട്ടനെ നോക്കി ഇരിക്കാണെങ്കിൽ ഇവിടെ ഇരിപ്പേ ഉണ്ടാകൂ… പാപ്പച്ചൻ ഒളിവിലാണ് ടീസർ കാണാം..

    പാപ്പച്ചൻചേട്ടനെ നോക്കി ഇരിക്കാണെങ്കിൽ ഇവിടെ ഇരിപ്പേ ഉണ്ടാകൂ… പാപ്പച്ചൻ ഒളിവിലാണ് ടീസർ കാണാം..

    നവാഗതനായ സിന്റോ സണ്ണി അണിയിച്ച് ഒരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്. ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വീഡിയോ ഗാനവും എല്ലാം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനെ പിന്നാലെയായി ഇപ്പോൾ ഇതാ പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻറെ ടീസർ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ്. മനോരമ മ്യൂസിക് സോങ്സ് യൂട്യൂബ് ചാനലിലൂടെയാണ് വെറും 48 സെക്കൻഡുകൾ മാത്രമുള്ള ടീസർ വീഡിയോ പ്രേക്ഷകർക്കും മുൻപാകെ എത്തിയിട്ടുള്ളത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ…

  • മലയാള സിനിമ ഇതിഹാസയുടെ കോപ്പി അടിയുമായി തമിഴ് ചിത്രം പാർട്നർ..! ട്രൈലർ കാണാം..

    മലയാള സിനിമ ഇതിഹാസയുടെ കോപ്പി അടിയുമായി തമിഴ് ചിത്രം പാർട്നർ..! ട്രൈലർ കാണാം..

    മനോജ് ദാമോധരൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ തമിഴ് ചിത്രമാണ് പാർട്നർ . ആദി പിനിസെട്ടി, ഹൻസിക മേത്വാനി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. വളരെ രസകരമായ നർമ്മ രംഗങ്ങളോടെയാണ് മനോജ് ഈ സയൻസ് ഫിക്ഷൻ ചിത്രം ഒരുക്കിയിട്ടുള്ളത്. മോഷ്ടാക്കളായ രണ്ട് സുഹൃത്തുക്കൾ ഒരു സയന്റിസ്റ്റിന്റെ അരികിലേക്ക് എത്തുന്നത് അവിടെ മോഷണ ശ്രമത്തിനിടയിൽ നടക്കുന്ന പ്രശ്നത്തിനിടെ സുഹൃത്തുക്കളിൽ ഒരാൾക്ക് ഒരു ഇഞ്ചക്ഷൻ ലഭിക്കുന്നു. പിന്നീട് ഒരു സുപ്രഭാതത്തിൽ അയാൾ സുന്ദരിയായ ഒരു പെണ്ണായി…

  • ചോക്ലേറ്റ് ഹീറോ ചാക്കോച്ചന്റെ പ്രണയ നിമിഷങ്ങളുമായി പദ്മിനി..! വീഡിയോ സോങ്ങ് കാണാം..

    ചോക്ലേറ്റ് ഹീറോ ചാക്കോച്ചന്റെ പ്രണയ നിമിഷങ്ങളുമായി പദ്മിനി..! വീഡിയോ സോങ്ങ് കാണാം..

    സംവിധായകൻ സെന്ന ഹെഗ്ഡെ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനെ നായകനാക്കിക്കൊണ്ട് അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് പദ്മിനി. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർ ഹൃദയങ്ങളിൽ ഇടം നേടിയ സംവിധായകനാണ് സെന്ന ഹെഗ്ഡെ. ദിവസങ്ങൾ മുൻപ് പുറത്തിറങ്ങിയ പദ്മിനിയുടെ ടീസർ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായി ഇപ്പോഴിതാ ഇതിലെ ഒരു വീഡിയോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ്. പദ്മിനിയേ എന്ന വീഡിയോ ഗാനമാണ് സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കും മുൻപാകെ…

  • പവർ പാക്കഡ് ആക്ഷൻ രംഗങ്ങളുമായി ആർ ഡി എക്സ്..! ടീസർ കാണാം..

    പവർ പാക്കഡ് ആക്ഷൻ രംഗങ്ങളുമായി ആർ ഡി എക്സ്..! ടീസർ കാണാം..

    ഓണത്തോട് അനുബന്ധിച്ച് നിരവധി മലയാള ചിത്രങ്ങളാണ് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്നത്. അതിൽ പ്രേക്ഷക പ്രതീക്ഷകളെ വാനോളം ഉയർത്തി റിലീസിന് എത്തുന്ന കിടിലൻ ചിത്രമാണ് ആർ ഡി എക്സ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷെയ്ൻ നീഗം , ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. മിന്നൽ മുരളി എന്ന ചിത്രം അണിയിച്ച് ഒരുക്കിയ വീക്ക് ആൻഡ് ബ്ലോക്ക് ബസ്റ്റർ ആണ് ആർ ഡി എക്സും അവതരിപ്പിക്കുന്നത്. ആർഡിഎക്സിന്റെ ഒഫീഷ്യൽ ടീസർ…

  • തെലുങ്കിൽ വില്ലൻ വേഷത്തിൽ തിളങ്ങി നടൻ ഷൈൻ ടോം ചാക്കോ… രംഗബലി ട്രൈലർ കാണാം..

    തെലുങ്കിൽ വില്ലൻ വേഷത്തിൽ തിളങ്ങി നടൻ ഷൈൻ ടോം ചാക്കോ… രംഗബലി ട്രൈലർ കാണാം..

    ജൂലൈ 7 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് രംഗബലി . പവൻ ബസംസെട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നാഗ ശൗര്യ ആണ് നായക വേഷം ചെയ്യുന്നത്. ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത് മലയാളികളുടെ പ്രിയതാരം ഷൈൻ ടോം ചാക്കോ ആണ് . ഇതിനു മുൻപ് നാനീ കേന്ദ്ര കഥാപാത്രമായി എത്തിയ ദസറ എന്ന ചിത്രത്തിലും പ്രതിനായക വേഷത്തിൽ ഷൈൻ എത്തിയിരുന്നു. രംഗബലിയുടെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി…