സിനിമ പ്രാന്തൻ

  • മലയാളി പ്രേക്ഷക മനസ്സുകൾ കീഴടക്കാൻ വീണ്ടും ഒരു കോർട്ട് റൂം ഡ്രാമ ചിത്രം… ജലധാര പമ്പ്സെറ്റ് സിൻസ് 1962 ട്രൈലർ കാണാം..

    മലയാളി പ്രേക്ഷക മനസ്സുകൾ കീഴടക്കാൻ വീണ്ടും ഒരു കോർട്ട് റൂം ഡ്രാമ ചിത്രം… ജലധാര പമ്പ്സെറ്റ് സിൻസ് 1962 ട്രൈലർ കാണാം..

    ഇക്കഴിഞ്ഞ വർഷങ്ങളിലായി നിരവധി കോർട്ട് റൂം ഡ്രാമ ചിത്രങ്ങളാണ് മലയാള സിനിമയിൽ വന്നുപോയത്. അവയിൽ ഒട്ടുമിക്ക ചിത്രങ്ങളും വമ്പൻ ഹിറ്റുകളായി മാറുകയും ചെയ്തു. ചെറിയ ഒരു ഇടവേളക്കു ശേഷം ഇപ്പോൾ ഇത് മറ്റൊരു കോർട്ട് റൂം ഡ്രാമ ചിത്രം കൂടി വന്നിരിക്കുകയാണ്. ജലധാര പമ്പ് സെറ്റ് സിൻസ് 1962. ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയിരിക്കുകയാണ്. രണ്ടേകാൽ മിനിറ്റ് ആയിരിക്കുമുള്ള ജലധാരയുടെ ട്രെയിലർ…

  • കെ ജി എഫിനെ വെല്ലുന്ന അക്ഷൻ രംഗങ്ങളുമായി രജനികാന്ത് ചിത്രം ജയിലർ..! പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

    കെ ജി എഫിനെ വെല്ലുന്ന അക്ഷൻ രംഗങ്ങളുമായി രജനികാന്ത് ചിത്രം ജയിലർ..! പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

    സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ജയിലർ ചിത്രത്തിൻറെ  വീഡിയോയ്ക്ക് ആയി. സൂപ്പർസ്റ്റാർ രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകൻ നെൽസൺ ദിലീപ് കുമാർ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ജയിലർ. നെൽസൺ ഒരുക്കിയ എന്ന ചിത്രം വമ്പൻ പരാജയമായി മാറിയിരുന്നു എങ്കിലും ഇപ്പോഴിതാ മറ്റൊരു വിജയത്തിനായി അദ്ദേഹം തുടക്കം കുറിച്ചിരിക്കുകയാണ്. നെൽസണിൽ നിന്ന് സിനിമാ പ്രേമികൾ പ്രതീക്ഷിക്കുന്നത് ഡോക്ടർ പോലൊരു ബ്ലോക്ക് ബസ്റ്റർ ചിത്രമാണ്. തങ്ങളുടെ പ്രതീക്ഷകൾ തെറ്റില്ല എന്നാണ് ഏവരും വിശ്വസിക്കുന്നത്. പ്രേക്ഷക പ്രതീക്ഷകൾ വെറുതെ ആവില്ല…

  • സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു ദയയും ഇല്ലാത്ത കൊട്ടേഷൻ സംഘം… പ്രേക്ഷകരെ പിടിച്ചുലക്കുന്ന ടീസറുമായി ക്വാട്ടേഷൻ ഗ്യാങ്..

    സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു ദയയും ഇല്ലാത്ത കൊട്ടേഷൻ സംഘം… പ്രേക്ഷകരെ പിടിച്ചുലക്കുന്ന ടീസറുമായി ക്വാട്ടേഷൻ ഗ്യാങ്..

    വിവേക് കുമാർ കണ്ണൻ സംവിധാനം ചെയ്യുന്ന പുത്തൻ ക്രൈം ത്രില്ലർ ചിത്രമാണ് കൊട്ടേഷൻ ഗ്യാങ് . നിരവധി ഭാഷകളിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ക്യുജി എന്ന പേരിൽ അറിയപ്പെടുന്നു. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ക്യൂജിയുടെ ഒഫീഷ്യൽ ടീസർ വീഡിയോ ആണ്. പ്രേക്ഷക ആകാംക്ഷ വാനോളം ഉയർത്തുന്ന അതിഗംഭീര ടീസർ തന്നെയാണ് ക്യൂജിയുടെ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ഡിവോ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ ടീസർ വീഡിയോ ലക്ഷക്കണക്കിന്…

  • അനുപമ പരമേശ്വരൻ്റെ പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടിയ തെലുങ്ക് ചിത്രം തില്ലു സ്ക്വയറിന്റെ ടീസർ.. കാണാം..

    അനുപമ പരമേശ്വരൻ്റെ പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടിയ തെലുങ്ക് ചിത്രം തില്ലു സ്ക്വയറിന്റെ ടീസർ.. കാണാം..

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് മലയാളികളുടെ സ്വന്തം അനുപമ പരമേശ്വരൻ നായികയായി എത്തുന്ന തില്ലു സ്ക്വയർ എന്ന ചിത്രത്തിന്റെ പ്രെമോ ടീസർ വീഡിയോ ആണ് . ഈ ടീസറിന്റെ ഹൈലൈറ്റ് ഗ്ലാമർ വേഷത്തിൽ എത്തുന്ന നടി അനുപമ പരമേശ്വരൻ തന്നെയാണ്. ഈ ചിത്രത്തിലേത് അനുപമയുടെ ഏറ്റവും ഗ്ലാമർ ആയ വേഷമാണ് എന്നും ഇതിനോടകം റിപ്പോർട്ടുകൾ വന്നിരുന്നു. 2022 റിലീസിന് എത്തിയ ഡിലെ തില്ലു എന്ന ക്രൈം കോമഡി ചിത്രത്തിൻറെ തുടർ ഭാഗമാണ് ഈ ചിത്രം .…

  • വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച കുഷിയിലെ മനോഹര ഗാനം..!

    വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച കുഷിയിലെ മനോഹര ഗാനം..!

    സെപ്റ്റംബർ ഒന്നിന് റിലീസ് ചെയ്യാൻ പദ്ധതി ഇട്ടിരിക്കുന്ന തെലുങ്ക് ചിത്രമാണ് കുഷി . ഈ റൊമാൻറിക് കോമഡി ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത് വിജയ് ദേവരകൊണ്ടയും സാമന്തയും ആണ്. ഹൃദയം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത സംഗീത സംവിധായകൻ ഹെഷാം  അബ്ദുൽ വഹാബ് ആണ് ഈ തെലുങ്ക് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ഇതിനോടകം പുറത്തിറങ്ങുകയും മികച്ച പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. അതിനുശേഷം ഇപ്പോൾ ഇതാ കുഷിയിലെ ടൈറ്റിൽ ഗാനം…

  • ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും തകർത്ത് അഭിനയിച്ച കുറുക്കൻ..

    ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും തകർത്ത് അഭിനയിച്ച കുറുക്കൻ..

    ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും ഒരിക്കൽ കൂടി സ്ക്രീനിൽ ഒന്നിച്ച ചിത്രമാണ് കുറുക്കൻ. ജൂലൈ 27ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ഈ ക്രൈം കോമഡി ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ട്രെയിലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്. ഈ ക്രൈം കോമഡി ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ദിനേഷ് കെ ടി എന്ന…

  • നടൻ റഹ്മാൻ്റെ ഗംഭീര തിരിച്ചു വരവ്..! ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം സമാർ..!

    നടൻ റഹ്മാൻ്റെ ഗംഭീര തിരിച്ചു വരവ്..! ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം സമാർ..!

    നവാഗതനായ ചാൾസ് ജോസഫ് അണിയിച്ച് ഒരുക്കുന്ന പുത്തൻ ചിത്രമാണ് സമാർ . റഹ്മാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ടി – സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ സമാറിന്റെ മൂന്നേക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഒഫീഷ്യൽ ട്രെയിലർ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പാറ്റേണിലാണ് സമാർ എത്തുന്നത് എന്ന കാര്യം ഈ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. അതിഗംഭീരമായ ഒരു ആക്ഷൻ പാക്കഡ് ട്രെയിലർ…

  • അടി പടത്തിലെ കിടിലൻ ഡാൻസ്… അതിഗംഭീര പെർഫോമൻസുമായി ഷൈനും ആന്റണിയും നീരജും.. ആർ ഡി എക്സിലെ വീഡിയോ സോങ്ങ് കാണാം…

    അടി പടത്തിലെ കിടിലൻ ഡാൻസ്… അതിഗംഭീര പെർഫോമൻസുമായി ഷൈനും ആന്റണിയും നീരജും.. ആർ ഡി എക്സിലെ വീഡിയോ സോങ്ങ് കാണാം…

    ഓണ റിലീസായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുന്ന നിരവധി ചിത്രങ്ങളിൽ പ്രേക്ഷക പ്രതീക്ഷകളെ വാനോളം ഉയർത്തിക്കൊണ്ട് എത്തുന്ന ചിത്രമാണ് ആർ ഡി എക്സ്. ഇതിനോടകം പുറത്തിറങ്ങിയ ആർ ഡി എക്സിന്റെ ടീസർ വീഡിയോ എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ആക്ഷൻ പാക്കഡ് ചിത്രത്തിലെ ഒരു കിടിലൻ ഡാൻസ് വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ഈ വീഡിയോ ഗാനം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. ഹാലബല്ലൂ എന്ന…

  • ഗംഭീര അക്ഷൻ രംഗങ്ങളുമായി ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ… ടീസർ കാണാം..

    ഗംഭീര അക്ഷൻ രംഗങ്ങളുമായി ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ… ടീസർ കാണാം..

    അരുൺ മാതേശ്വരൻ അണിയിച്ച് ഒരുക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ക്യാപ്റ്റൻ മില്ലർ . ഡിസംബർ 15ന് ആഗോളതലത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നടൻ ധനുഷ് ആണ് ഈ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ധനുഷിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിൻറെ ടീസർ വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ സത്യ ജ്യോതി ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിട്ടുള്ളത്. ധനുഷ് ആരാധകരെ കോരിത്തരിപ്പിക്കുന്ന ഒരു…

  • കീർത്തി സുരേഷിന്റെ കിടിലൻ ഡാൻസുമായി മാമന്നനിലെ വീഡിയോ ഗാനം… എ ആർ റഹ്മാൻ മാന്ത്രികത ഏറ്റെടുത്ത് പ്രേക്ഷകർ…

    കീർത്തി സുരേഷിന്റെ കിടിലൻ ഡാൻസുമായി മാമന്നനിലെ വീഡിയോ ഗാനം… എ ആർ റഹ്മാൻ മാന്ത്രികത ഏറ്റെടുത്ത് പ്രേക്ഷകർ…

    മാരി സെൽവരാജ് സംവിധാനം ചെയ്തു ജൂൺ 29ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ഒരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരുന്നു മാമന്നൻ . വടിവേലു, ഉദയനിധി സ്റ്റാലിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രത്തിൽ കീർത്തി സുരേഷ് നായികയായും മലയാള നടൻ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലും പ്രതീക്ഷപ്പെട്ടു. പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയാണ് ഈ ചിത്രം സ്വന്തമാക്കിയത്. നിലവിൽ ഈ ചിത്രത്തിൻറെ ഒടിടി സ്ട്രീമിംഗും ആരംഭിച്ചിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് മാമന്നനിലെ ഒരു വീഡിയോ ഗാനമാണ്.…