ആരാധകരെ ഞെട്ടിച്ച് ഗ്ലാമർ ലുക്കിൽ നടൻ കൃ്ണകുമാറിൻ്റെ മകളും നടിയുമായ അഹാന കൃഷ്ണ..
ആരാധകരെ ഞെട്ടിച്ച് ഗ്ലാമർ ലുക്കിൽ നടൻ കൃ്ണകുമാറിൻ്റെ മകളും നടിയുമായ അഹാന കൃഷ്ണ.. Read More »
Aaradhya Devi is rapidly emerging as one of the brightest stars in the Malayalam modeling industry. Known for her stunning looks, graceful demeanor, and versatile modeling skills, Aaradhya has captivated the hearts of many and carved out a unique space for herself in the competitive world of fashion.
Hailing from Kerala, Aaradhya’s journey into modeling began with a passion for fashion and an innate ability to express herself through style. Her journey has been marked by perseverance and a constant pursuit of excellence, traits that have propelled her to the forefront of the industry.
Aaradhya’s modeling portfolio is as diverse as it is impressive. She has demonstrated a remarkable ability to adapt to various fashion genres, from traditional Kerala sarees to chic contemporary outfits. Her versatility has made her a favorite among photographers and designers alike, who appreciate her ability to bring their creative visions to life. Whether on the runway or in front of the camera, Aaradhya exudes confidence and elegance, making each of her appearances memorable.
In addition to her professional accomplishments, Aaradhya Devi is also a prominent figure on social media. Platforms like Instagram have become a window into her world, where she shares glimpses of her latest projects, behind-the-scenes moments, and personal reflections. Her engaging content and authentic interactions have helped her build a strong and loyal fan base, further amplifying her influence in the fashion world.
Aaradhya’s success can be attributed not only to her physical beauty but also to her strong work ethic and professionalism. She is known for her punctuality, dedication, and the respect she shows to everyone she works with, from fellow models to fashion industry veterans. These qualities have earned her a stellar reputation and have opened up numerous opportunities for collaboration and growth.
As she continues to rise in her career, Aaradhya Devi remains focused on her aspirations. She aims to not only dominate the modeling scene in Kerala but also to make a significant impact on the national and international stages. With her talent, dedication, and the unwavering support of her fans, Aaradhya Devi is poised to become a prominent name in the fashion industry for years to come.
Aaradhya Devi: A New Icon in the Malayalam Modeling Industry… Read More »
സിനിമകളുടെ എത്രയേറെ തിരക്കുകളിൽ ആണെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമായിട്ടുള്ള താര സുന്ദരിയാണ് നടി പ്രിയ പ്രകാശ് വാര്യർ . 70 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് പ്രിയയ്ക്ക് ഇൻസ്റ്റഗ്രാമിൽ മാത്രമായി ഉള്ളത് .മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് ചുവട് വച്ച പ്രിയ ഇൻസ്റ്റഗ്രാമിൽ തന്റെ ആരാധകർക്കായി കൂടുതലായും പങ്കുവെക്കാറുള്ളത് തന്റെ ഗ്ലാമറസ് ആയും ഹോട്ടായും ഉള്ള ചിത്രങ്ങളും യാത്രാ വിശേഷങ്ങളും അവിടുത്തെ ചിത്രങ്ങളും എല്ലാം ആണ് . നിരവധി ആരാധകർ ഉള്ളതുകൊണ്ട് തന്നെ പ്രിയയുടെ പോസ്റ്റുകൾ എല്ലാം വളരെ വേഗം സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കാറുണ്ട്.
പതിവുപോലെ പ്രിയ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു തമിഴ് പെൺകുട്ടിയുടെ ലുക്കിൽ ആഭരണങ്ങളും നീല കളർ സാരിയും അണിഞ്ഞ് സ്പെഷ്യൽ ലുക്കിലാണ് താരം ഇത്തവണ എത്തിയിട്ടുള്ളത്. ഉണ്ണിയാണ് താരത്തെ മേക്കപ്പ് ചെയ്തത്. സ്റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത് സ്മിജി ആണ്. പളനിയപ്പൻ സുബ്രഹ്മണ്യം ആണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ എടുത്തിട്ടുള്ളത്. പ്ലൂ മേരിയാ ലേക് റിസോർട്ടിൽ നിന്നാണ് പ്രിയ ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.
ഒറ്റ ദിവസം കൊണ്ട് ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടാകെ ശ്രദ്ധ നേടിയെടുത്ത നടിയാണ് പ്രിയ. അതും ഒരു ഗാനരംഗത്തിലെ കണ്ണിറുക്കൽ സീൻ കൊണ്ട് . വളരെ ചുരുങ്ങിയ സമയം കൊണ്ട് ആയിരുന്നു ലക്ഷക്കണക്കിന് പ്രേക്ഷകർ പ്രിയയുടെ ആരാധകരായി മാറിയത്. ഒമർ ലുലുവിന്റെ അഡാർ ലവ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പ്രിയ ഈ ചിത്രത്തിലെ ഒരു ഗാനരംഗം കൊണ്ട് തന്നെ പ്രേക്ഷക പ്രിയങ്കരമായി മാറി. എന്നാൽ ചിത്രം റിലീസ് ചെയ്തപ്പോൾ ഇത്രയേറെ ആരാധക പിന്തുണ ഒന്നും താരത്തിന് ലഭിച്ചില്ല. തെലുങ്കിലേക്ക് ആദ്യ ചിത്രത്തിന് ശേഷം ചേകേറിയ താരം 2021 മുതൽക്ക് തെലുങ്ക് സിനിമ മേഖലയിലും സജീവമായി .
അവിടെ ചെക്ക് എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്ത് കൊണ്ട് തെലുങ്ക് പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മലയാള സിനിമയിൽ നിന്നും ആദ്യ ചിത്രത്തിനുശേഷം അപ്രത്യക്ഷമായ പ്രിയ വീണ്ടും മലയാള സമയിലേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയത് തിരിച്ചുവരവ് നടത്തിയത് കഴിഞ്ഞ വർഷമാണ്. 4 ഇയേഴ്സ് എന്ന ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു പ്രിയയുടെ വരവ്. ഇതിലെ പ്രകടനത്തിന് മികച്ച പ്രശംസയാണ് താരത്തിന് ലഭിച്ചത്. നിലവിൽ പ്രിയയ്ക്ക് മലയാള ചിത്രങ്ങളായ കൊള്ള, ഒരു 40 കാരൻറെ ഇരുപത്തൊന്നുകാരി എന്നിവ ഉൾപ്പെടെ ഒട്ടേറെ പ്രൊജക്ടുകളാണ് ഉള്ളത്.
ഗൗണിൽ അതീവ ഗ്ലാമറസായി നടി പ്രിയ വാര്യർ..! ചിതങ്ങൾ പങ്കുവച്ച് താരം.. Read More »
തമിഴിലെ ശ്രദ്ധേയ നായകനായ വിശാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. നേരത്തെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററുകൾ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കിയിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിൽ ഒരു പൊലീസുകാരനായാണ് വിശാൽ വേഷമിട്ടിരിക്കുന്നത്.
അദ്ദേഹത്തിന്റെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ കാണാൻ സാധിക്കുമെന്ന സൂചനയാണ് ടീസർ നമ്മുക്ക് തരുന്നത്. ഈ ടീസറിന്റെ ഹൈലൈറ്റ് ആയി മാറിയിരിക്കുന്നത് വിശാലിന്റെ കിടിലൻ ആക്ഷൻ സീനുകൾ തന്നെയാണ് . മാത്രമല്ല മികച്ച മേക്കിങ്ങും ഈ ടീസറിന്റെ സവിശേഷതയാണ്. ലാത്തി എന്ന ഈ ചിത്രം വിശാലിന്റെ അഭിനയ ജീവിതത്തിലെ മുപ്പത്തിരണ്ടാമത്തെ ചിത്രമാണ് . നവാഗതനായ ഏ. വിനോദ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത് തെലുങ്ക്- തമിഴ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത നടി സുനൈന ആണ്.
റാണാ പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തമിഴിലെ നായക നടന്മാരും ഉറ്റ സുഹൃത്തുക്കളുമായ രമണയും നന്ദയും ചേര്‍ന്നാണ് . ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബാലസുബ്രഹ്മണ്യം, ബാലകൃഷ്ണ തോട്ട എന്നിവർ ചേർന്നാണ്. യുവാൻ ശങ്കർ രാജയാണ് ഈ ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് എൻ ബി ശ്രീകാന്ത് ത്തന് .
ദേശീയ അവാർഡ് ജേതാവായ പീറ്റർ ഹെയ്‌ൻ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രിക്കരിക്കുന്നതിനിടെ വിശാലിന് പരിക്ക് പറ്റിയതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ ചിത്രം നിർമ്മിക്കുന്ന രമണയും നന്ദയും ജനപ്രിയ പരിപാടിയായിരുന്ന സണ്‍ ടിവിയിലെ നാം ഒരുവര്‍ നിര്‍മ്മിച്ച് മിനിസ്‌ക്രീൻ വിജയം നേടിയ നിർമ്മാതാക്കളാണ് .
വിശാൽ നായകനായി എത്തുന്ന ലാത്തി.. കിടിലൻ ടീസർ കാണാം.. Read More »
2015 ൽ പുറത്തിറങ്ങിയ പോപ്പ് കോൺ എന്ന മലയാള ചിത്രത്തിൽ സഹ നടിയായി അരങ്ങേറ്റം കുറിച്ച താരമാണ് സംയുക്ത മേനോൻ . പക്ഷേ ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായി മാറി . നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ടൊവിനോയുടെ നായികയായി എത്തിയ താരം മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്.
തുടർന്ന് ഒട്ടേറെ അവസരങ്ങൾ ഈ താരസുന്ദരിയെ തേടിയെത്തി. ഇപ്പോൾ മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും താരം സജീവമായി തുടരുന്നു. ഭീലനായക്, ബിംബിസാര, കടുവ, സർ, വാത്തി എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.
മറ്റ് സിനിമാതാരങ്ങളെ പോലെ സംയുക്തയും സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. “നിലവിലെ അവസ്ഥ : ഒരു ദൗത്യത്തിൽ ” എന്ന ക്യാപ്ഷനോടയാണ് താരം തന്റെ ചിത്രം പങ്കുവച്ചിട്ടുളത്. ഫ്ലാറ്റിൽ നിന്നുള്ള ഈ ചിത്രത്തിൽ വളരെ സിംപിൾ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കൂടുതലായും ഹോട്ട് ലൂക്കിലും ഗ്ലാമറസ് ലുക്കിലും എത്താറുള്ള സംയുക്തയുടെ ഈ സിംപിൾ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ . ഒട്ടേറെ ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.
സിംപിൾ ലുക്കുമായി നടി സംയുക്ത മേനോൻ..! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ Read More »
മയൂഖം എന്ന ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതം ആരംഭിച്ച് ഇന്ന് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ താരമാണ് നടി മംത മോഹൻദാസ്. താരത്തിന്റെ ഏറ്റവും വലിയ പ്രതേകതകളിൽ ഒന്ന് ഹാസ്യ റോളുകളും താരത്തിന് എളുപ്പം വഴങ്ങും എന്നുള്ളതാണ്. മറ്റു നായികമാർ അതിനായി പ്രയാസപ്പെടുമ്പോൾ മംതയ്ക്ക് അത് അനായാസം ചെയ്യാൻ സാധിക്കുന്നു.
ഏത് റോളും മമ്ത എന്ന താരത്തിന്റെ കൈകളിൽ ഭദ്രമാണ്. താരം 16 വർഷത്തിൽ അധികമായി സിനിമയിൽ എത്തിയിട്ട്. ഇപ്പോഴുള്ള യുവനടിമാരെക്കാൾ ലുക്കിലാണ് 37-കാരിയായ മംതയെ സിനിമകളിൽ കാണാൻ സാധിക്കുന്നത്. അഭിനേത്രി മാത്രമല്ല , സിനിമയിൽ പിന്നണി ഗായികയായും മംത തിളങ്ങിയിട്ടുണ്ട്. കാൻസറിനോട് പൊരുതി ജയിച്ച് വന്ന ഒരാളുകൂടിയാണ് മംമ്ത. ഇപ്പോഴും സിനിമയിൽ നായികാ പ്രാധാന്യമുള്ള ഒട്ടേറെ റോളുകൾ മംതയെ തേടിയെത്താറുണ്ട്.
മംത പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള മേക്കോവർ ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഗ്ലാമറസ് ലുക്കിലുള്ള മംതയുടെ ഫോട്ടോഷൂട്ടാണ്. ഈ ചിത്രങ്ങളിൽ നീല ജീൻസും ഒരു ക്രോപ് ടോപ്പും ധരിച്ച് കിടിലം ലുക്കിലാണ് മംത പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മംത പോസ് ചെയ്യുന്നത് ഒരു വലിയ കണ്ണാടിക്ക് മുന്നിൽ നിന്നാണ് .
താരത്തിന്റെ ഈ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് സിബി ചീരനാണ് . സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് മംത തന്നെയാണ്. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് ഷിനു വി ബാലനാണ് . മംതയുടേതായി 10-ൽ അധികം സിനിമകളാണ് ഇനി പുറത്തുവരാനുള്ളത്. അതിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയവയും അഭിനയിച്ചു കൊണ്ടിരിക്കുന്നവയും ഉണ്ട്. മംതയുടെ ഈ അടുത്തിറങ്ങിയ ചിത്രങ്ങളാണ് തമിഴ് ചിത്രമായ എനേമി, ലാൽജോസ് ചിത്രമായ മ്യാവു എന്നിവ.
ജീൻസും ക്രോപ് ടോപുമായി സ്‌റ്റൈലിഷ് ലുക്കിൽ നടി മംമ്ത മോഹൻ ദാസ്.. Read More »
മലയാളത്തിലെ യുവതാര സുന്ദരിമാരിൽ ശ്രദ്ധേയയാണ് നടി നിരഞ്ജന അനൂപ്. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഒട്ടേറെ അവസരങ്ങൾ ഈ താര സുന്ദരിയെ തേടിയെത്തി. കെയർ ഓഫ് സൈറ ബാനു, ഗൂഢാലോചന, പുത്തൻ പണം, ബി.ടെക്, ഇര , കല വിപ്ലവം പ്രണയം, ലളിതം സുന്ദരം എന്നി ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു.
കിംഗ് ഫിഷ്, ബെർമുഡ, ദി സീക്രെട്ട് ഓഫ് വുമൺ എന്നിവയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. അഭിനേത്രിയായ താരം നല്ലൊരു നർത്തകി കൂടിയാണ് . ചെറുപ്പം മുതലേ താരം നൃത്തം അഭ്യസിക്കുന്നുണ്ട്.
മറ്റു താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നിരഞ്ജനയും . തന്റെ ഫോട്ടോസും വീഡിയോകളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് താരം പങ്കു വച്ച പുത്തൻ ചിത്രങ്ങളാണ്.
സൂര്യ രശ്മികളിൽ ശോഭിച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. അതി സുന്ദരിയായി സ്റ്റെലിഷ് ലുക്കിൽ മുഖത്ത് നല്ലൊരു പുഞ്ചിരിയുമായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒട്ടേറെ ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.
അതിസുന്ദരിയായി നിരഞ്ജന അനൂപ്.. ഇൻസ്റ്റയിൽ ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »
ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ താരമായിരുന്നു അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി. ബോളിവുഡ് സിനിമ ലോകത്തിന് തീരാ നഷ്ടമാണ് അപ്രതീക്ഷിതമായ ശ്രീദവിയുടെ വിയോഗം. 2018 ഫെബ്രുവരിയിൽ ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽ മുറിയിലെ ബാത് ടബിൽ മുങ്ങിമരിച്ച നിലയിൽ ശ്രീദേവിയെ കണ്ടെത്തുകയായിരുന്നു.
മൂന്ന് വർഷം മുമ്പാണ് ശ്രീദേവി വിട പറഞ്ഞത്. അതെ വർഷത്തിൽ തന്നെയായിരുന്നു മൂത്തമകൾ ജാൻവി കപൂർ സിനിമ ലോകത്തേക്ക് രംഗ പ്രവേശനം നടത്തിയതും.
ദഡാക് എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു ജാൻവി അരങ്ങേറ്റം കുറിച്ചത്. വരും വർഷങ്ങളിൽ ബോളിവുഡിലെ മുൻനിര നായികമാരുടെ നിരയിലേക്ക് താരം ഉയരും എന്ന പ്രതീക്ഷയിലാണ് ആരാധകർ. അമ്മയെ പോലെ തന്നെ അതിസുന്ദരിയാണ് ജാൻവിയും . ഒട്ടേറെ ആരാധകരാണ് താരത്തിനുള്ളത്.
ജാൻവിയുടെ അവസാന റിലീസ് ചിത്രം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റൂഹിയാണ് . ഗോസ്റ്റ് സ്റ്റോറീസ്, അൺഗ്രസി മീഡിയം, ഗുഞ്ചൻ സക്സേന – ദി കാർഗിൽ ഗേൾ തുടങ്ങിയ സിനിമകളിൽ ജാൻവി തന്റെ അഭിനയ മികവ് കാഴ്ചവച്ചിട്ടുണ്ട്. ഗുഡ് ലക്ക് ജെറി, മിലി, ദോസ്താന 2 എന്നിവയാണ് റിലീസ് ചെയ്യാനായി ഒരുങ്ങി നിൽക്കുന്ന ജാൻവിയുടെ ചിത്രങ്ങൾ . ഇൻസ്റ്റാഗ്രാമിൽ ജാൻവി കപൂർ നിറ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നത് ഒന്നര കോടി ആളുകളാണ്.
ഇപ്പോൾ വൈറലായി മാറുന്നത് സ്വിമ്മിങ് പൂളിൽ നീന്തി കളിക്കുന്ന ജാൻവിയുടെ ചിത്രങ്ങൾ ആണ്. ബിക്കിനി ധരിച്ച് പൂളിൽ ഇറങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് ജാൻവി ആരാധകരുമായി പങ്കുവച്ചിട്ടുള്ളത്. ചിത്രത്തിനൊപ്പം “ആർക്കാഡിയ – നിങ്ങളിലേക്കുള്ള എന്റെ വഴി കണ്ടെത്തുന്നു..”, എന്ന ക്യാപ്ഷനും നൽകി കൊണ്ടാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ബിക്കിനിയിൽ സ്വിമ്മിങ് പൂളിൽ നീന്തി കളിക്കുന്ന നടി ജാൻവി കപൂർ..! Read More »