Movie Updates

  • ആരാധകരെ ആകാംക്ഷയിലാക്കി ഹൃദയം ട്രൈലർ…! കാണാം..

    ആരാധകരെ ആകാംക്ഷയിലാക്കി ഹൃദയം ട്രൈലർ…! കാണാം..

    താരപുത്രൻ പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പുത്തൻ ചിത്രമാണ് ഹൃദയം. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിതത്തിലെ ഗാനങ്ങൾ എല്ലാം തന്നെ വൻ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഗാനങ്ങൾ കണ്ട് ആവേശത്തിലായ ആരാധകർക്ക് മുന്നിലേക്കാണ് ഇപ്പോൾ ചിത്രത്തിന്റെ ട്രൈലർ പങ്കുവച്ചിട്ടുള്ളത്. കോളേജ് കാലഘട്ടവും , പ്രണയവും , പ്രണയ നഷ്ടവും , യാത്രയും , ആക്ഷനും നിറഞ്ഞ മനോഹരമായ ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രൈലറർ നൽകുന്ന…

  • ശ്യാം സിംഗ റോയിലെ സായി പല്ലവിയുടെ  വൃദ്ധ വേഷം മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്ത്തകർ…

    ശ്യാം സിംഗ റോയിലെ സായി പല്ലവിയുടെ വൃദ്ധ വേഷം മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്ത്തകർ…

    തെന്നിന്ത്യയിലൊട്ടാകെ ആവേശമുണർത്തിയ കോളേജ് ഫിലിം ആയിരുന്നു മലയാള ചിത്രം പ്രേമം. ഈ ഒരു ചിത്രത്തിലെ അഭിനയം കൊണ്ട് മലയാളികളുടെ മനം കീഴടക്കിയ നായികയാണ് സായ് പല്ലവി. നിവിന്‍ പോളി നായകനായ ചിത്രത്തിൽ മൂന്ന് പുതുമുഖനായികമാരാണ് രംഗപ്രവേശനം ചെയ്തത്. സായ് പല്ലവിയെ കൂടാതെ അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് മറ്റ് രണ്ട് നായികമാർ. സായ് പല്ലവി സൗത്ത്‌ ഇന്ത്യയിലെ ഒരു ടെലിവിഷന്‍ ഡാന്‍സ്‌ റിയാലിറ്റി ഷോയിൽ നര്‍ത്തകിയായി എത്തിയതാണ്. പിന്നീടാണ് താരം അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2016-ല്‍…

  • സാമന്തയ്ക്ക് പിന്നാലെ ഗ്ലാമറസ്സ് നൃത്തവുമായി തമ്മന..! പുത്തൻ വീഡിയോ സോങ്ങ് കാണാം..

    സാമന്തയ്ക്ക് പിന്നാലെ ഗ്ലാമറസ്സ് നൃത്തവുമായി തമ്മന..! പുത്തൻ വീഡിയോ സോങ്ങ് കാണാം..

    താര റാണി സാമന്ത യൂട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിച്ച ഗാനമാണ് പുഷ്പ എന്ന ചിത്രത്തിലെ ഐറ്റം സോങ് . എന്നാൽ ഇപ്പോൾ പ്രശസ്ത തെന്നിന്ത്യൻ റാണി താരം തമന്നയും ഗ്ലാമർ നൃത്തവുമായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയാണ്. തമന്നയുടെ ഈ ഗ്ലാമർ നൃത്തം ഘാനി എന്ന തെലുങ്കു ചിത്രത്തിന് വേണ്ടിയാണ്. കൊടുത്തെ എന്ന് ആരംഭിക്കുന്ന ഈ ലെറിക്കൽ വീഡിയോ ഗാനം ഏറെ ശ്രദ്ധേയമാണ് . ലെറിക്കൽ ഗാനം ആണെങ്കിൽ കൂടി അതിൽ തമന്നയുടെ നൃത്തവും അതിന്റെ മേക്കിങ് വീഡിയോയും…

  • ബാലയ്യയുടെ ആദ്യ 100 കോടി ചിത്രം ആഘോഷിച്ച  ട്രൈലർ കാണാം…

    ബാലയ്യയുടെ ആദ്യ 100 കോടി ചിത്രം ആഘോഷിച്ച ട്രൈലർ കാണാം…

    തെലുങ്ക് സിനിമയിലെ സൂപ്പർ താരനിരയിലെ ശ്രേദ്ധേയനായ ബാലയ്യ എന്ന പേരിൽ അറിയപ്പെടുന്ന നന്ദമുറി ബാലകൃഷ്ണ നായകനായ പുതിയ ചിത്രം അഖണ്ഡ ഈ കഴിഞ്ഞ ഡിസംബർ രണ്ടിന് ആയിരുന്നു പുറത്തിറങ്ങിയത്. ചിത്രത്തിന്റെതായി പുറത്തുവിട്ട ടീസർ, ട്രൈലെർ എന്നിവ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായിരുന്നു. അതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ ഈ ബാലയ്യ ചിത്രത്തെ കാത്തിരുന്നത്. ഈ പ്രേക്ഷക പ്രതീക്ഷകൾക്ക് ഒട്ടും മങ്ങൽ ഏൽപിക്കാതെ തന്നെയായിരുന്നു ചിത്രത്തിന്റെ വരവ്. ബോക്സ് ഓഫീസിൽ ആദ്യമായാണ് ഒരു ബാലയ്യ ചിത്രം നൂറു കോടി…

  • ഗംഭീര ബീജിയമും സുരേഷ് ഗോപി സ്റ്റൈലിലും ശ്രദ്ധ നേടി പാപ്പൻ…!

    ഗംഭീര ബീജിയമും സുരേഷ് ഗോപി സ്റ്റൈലിലും ശ്രദ്ധ നേടി പാപ്പൻ…!

    ആക്ഷൻ സൂപ്പർ ഹീറോ സുരേഷ് ഗോപിക്ക് മലയാള സിനിമയിൽ അവിസ്മരണീയ കഥാപാത്രങ്ങൾ തന്റെ സിനിമകളിലൂടെ സമ്മാനിച്ചിട്ടുള്ള മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആണ് ജോഷി. ഒരിടവേളക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന മറ്റൊരു ചിത്രം ഒരുങ്ങുകയായി ” പാപ്പൻ “. ഇപ്പോൾ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രത്തെ കുറിച്ച് സുരേഷ് ഗോപി ആരാധകർക്കും സിനിമാ പ്രേമികൾക്കും വലിയ പ്രതീക്ഷകളാണ് ഉള്ളത്. സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിൽ വീണ്ടുമൊരു മാസ്സ് ചിത്രം ലഭിക്കുമെന്ന ആകാംഷയിലാണ് പ്രേക്ഷകർ. ഈ ചിത്രത്തിന്റെ മോഷൻ…

  • പാടിയും ആടിയും തകർത്ത് ദുൽഖർ സൽമാൻ…ഹേയ് സിനാമികയിലെ ആദ്യ ഗാനം..

    പാടിയും ആടിയും തകർത്ത് ദുൽഖർ സൽമാൻ…ഹേയ് സിനാമികയിലെ ആദ്യ ഗാനം..

    ദുൽഖർ സൽമാനെ നായകനാക്കി ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ഹേയ് സിനാമിക. കൊറിയോഗ്രഫറായ ബൃന്ദ മാസ്റ്ററിന്റെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പാണ് ഈ ചിത്രം. ഹേയ് സിനാമികയിലെ ആദ്യ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഇതിനു മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ പോസ്റ്ററുകൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. നടൻ ദുൽഖർ സൽമാൻ തന്നെയാണ് ഈ ഗാനത്തിൽ അഭിനയിക്കുന്നതും ഈ ഗാനം ആലപിക്കുന്നതും. ലെറിക്കൽ വീഡിയോ ആയി പുറത്തിറക്കിയിട്ടുള്ള ഈ ഗാനത്തിൽ…

  • സ്റ്റാർ മാജിക് വേദിയിൽ സാമി സാമി ഗാനത്തിന് തകർപ്പൻ ഡാൻസുമായി സനുഷ സന്തോഷ്..!

    സ്റ്റാർ മാജിക് വേദിയിൽ സാമി സാമി ഗാനത്തിന് തകർപ്പൻ ഡാൻസുമായി സനുഷ സന്തോഷ്..!

    ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് , അവിസ്മരണീയ പ്രകടനം കാഴ്ചവച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് സനുഷ സന്തോഷ്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് തവണയാണ് താരത്തെ തേടി എത്തിയത് . ബാലതാരമായി അഭിനയിച്ച താരത്തെ തേടി 2004-ൽ ആയിരുന്നു ആദ്യത്തെ അവാർഡ് എത്തിയത്. ഈ അവാർഡ് കരസ്ഥമാക്കിയതിന് ശേഷം പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം അഭിനയിച്ച സിനിമയിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് സനുഷ അർഹയായി തീർന്നു. ബാലതാരമായി എത്തിയപ്പോൾ താരത്തെ തേടിയെത്തിയത് ഒട്ടേറെ മികച്ച…

  • മനോഹര പ്രണയ രംഗങ്ങൾ കോർത്തിണക്കി ബ്രോ ഡാഡി ആദ്യ ഗാനം.. കാണാം..!

    മനോഹര പ്രണയ രംഗങ്ങൾ കോർത്തിണക്കി ബ്രോ ഡാഡി ആദ്യ ഗാനം.. കാണാം..!

    പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലും പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പറയാതെ വന്നെൻ ജീവനിൽ എന്നാരാംഭിക്കുന്ന പ്രണയ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഗാനരംഗത്തിൽ മോഹൻലാൽ – മീന താര ജോടികളും പൃഥ്വിരാജ് – കല്യാണി താര ജോടികളുമാണ് അഭിനയിച്ചിട്ടുള്ളത്. ഈ ഗാനത്തിലെ ഹൈലൈറ്റ് ആയി മാറുന്നത് മോഹൻലാൽ – മീന താര ജോടികളുടെ റൊമാൻസ് ആണ്. പോസ്റ്റ് ചെയ്ത് നിമിഷ…

  • 18 വയസ്സുള്ള പെണ്ണിൻ്റെ കാമുകനാവാൻ ചാൻസ് ചോദിച്ച് മുകേഷിനെ  അസമയത്ത് വിളിച്ച വിദ്യാർത്ഥി..!

    18 വയസ്സുള്ള പെണ്ണിൻ്റെ കാമുകനാവാൻ ചാൻസ് ചോദിച്ച് മുകേഷിനെ അസമയത്ത് വിളിച്ച വിദ്യാർത്ഥി..!

    ലിറ്റിൽ ബിഗ് ഫിലിംസ് ഒരുക്കുന്ന പുത്തൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വ്യാഴാഴ്ച പുറത്തുവിടും. ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത് ലിറ്റിൽ ബിഗ് ഫിലിംസിന്റെ തന്നെ യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ഒരു രസകരമായ വീഡിയോയിലൂടെയാണ് . നടൻ മുകേഷിന് അസമയത്ത് എത്തുന്ന ഒരു ഫോൺ കോൾ വഴിയാണ് ഇക്കാര്യം രസകരമായി ഇവർ അവതരിപ്പിച്ചിട്ടുള്ളത്. ഇത് ഒരുക്കിയിരിക്കുന്നത് അച്ഛനും മകനുമായുള്ള സംഭാഷണരീതിയിലൂടെ ആണ്. ഫുട്ബോൾ മാച്ച് കണ്ടു കൊണ്ടിരിക്കുന്ന മകൻ , അതിനിടയിൽ ആണ് മുകേഷിന്റെ ഫോൺ റിങ്ങ് ചെയ്യുന്നത്. ഈ…

  • ആരാധകരെ ആവേശത്തിലാഴ്ത്തി “ജയ് ബാലയ്യ”..! തകർപ്പൻ സ്റ്റെപ്പുകളുമായി ബാലകൃഷ്ണ.. വീഡിയോ സോങ്ങ് കാണാം..

    ആരാധകരെ ആവേശത്തിലാഴ്ത്തി “ജയ് ബാലയ്യ”..! തകർപ്പൻ സ്റ്റെപ്പുകളുമായി ബാലകൃഷ്ണ.. വീഡിയോ സോങ്ങ് കാണാം..

    നന്ദമുറി ബാലകൃഷ്ണ പ്രധാന വേഷത്തിൽ എത്തിയ തെലുങ്ക് ആക്ഷൻ ചിത്രമാണ് അഖണ്ഡ . ഈ ചിത്രത്തിലെ ജയ് ബാലയ്യ എന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കിടിലൻ ഡാൻസ് പെർഫോമൻസുമായി പുറത്തിറങ്ങിയ ഈ ഗാനരംഗം ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. തമൻ എസ് ആണ് ഈ ഗാനരംഗത്തിന്റെ സംഗീതം നിരവഹിച്ചിട്ടുള്ളത്. ആനന്ദ ശ്രീരാം ആണ് ഈ ഗാനത്തിന് വരികൾ രചിച്ചിട്ടുള്ളത്. ഗീതാമാധുരി , സാഹിതി, സത്യ യാമിനി , അഥിതി എന്നിവർ ചേർന്നാണ്…