Movie Updates

  • റൗഡി ബോയ്സിൽ തകർപ്പൻ ഡാൻസുമായി അനുപമ..! വീഡിയോ കാണാം..

    റൗഡി ബോയ്സിൽ തകർപ്പൻ ഡാൻസുമായി അനുപമ..! വീഡിയോ കാണാം..

    പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരസുന്ദരിയാണ് നടി അനുപമ പരമേശ്വരൻ . ആരംഭം മലയാളത്തിൽ ആയിരുന്നു എങ്കിലും കൂടുതലായും തെലുങ്ക് , തമിഴ് ഭാഷ ചിത്രങ്ങളിലാണ് അനുപമ ശ്രദ്ധിക്കപ്പെട്ടത്. നായികയായി മാത്രമല്ല താര് അസിസ്റ്റൻ്റ് ഡയറക്ടർ ആയും സിനിമയിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ താരത്തിൻ്റെ ചിത്രത്തിലെ ഏറ്റവും പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. റൗഡി ബോയ്സ് എന്ന ചിത്രത്തിലെ ബ്രിന്ധാവനം എന്ന ഗാനം ആണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.…

  • അരവിന്ദ് സ്വാമിയും ചാക്കോച്ചനും ഒന്നിക്കുന്ന മാസ്സ് ത്രില്ലർ ചിത്രം.. രെണ്ടഗം ടീസർ കാണാം..

    അരവിന്ദ് സ്വാമിയും ചാക്കോച്ചനും ഒന്നിക്കുന്ന മാസ്സ് ത്രില്ലർ ചിത്രം.. രെണ്ടഗം ടീസർ കാണാം..

    മലയാളികളുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന നടൻ കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ തമിഴ് ചിത്രമാണ് രെണ്ടഗം. ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രമാണിത്. വ്യത്യസ്തമാർന്ന ലുക്കിലാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കുഞ്ചാക്കോ ബോബനെ കൂടാതെ നടൻ അരവിന്ദ് സ്വാമിയും മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. ത്രില്ലർ ചിത്രമായ രെണ്ടഗം സംവിധാനം ചെയ്യുന്നത് ഫെല്ലിനി ആണ്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ട് തന്നെ…

  • മെഗാസ്റ്റാർ ചിരഞ്ജീവിയും റജീന കസാൻഡ്രയും തകർത്ത് കളിച്ച ആചാര്യയിലെ വീഡിയോ സോങ്ങ് കാണാം..

    മെഗാസ്റ്റാർ ചിരഞ്ജീവിയും റജീന കസാൻഡ്രയും തകർത്ത് കളിച്ച ആചാര്യയിലെ വീഡിയോ സോങ്ങ് കാണാം..

    തെന്നിന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന ചിരഞ്ജീവി പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് ആചാര്യ. സൂപ്പർ ഹിറ്റ് സംവിധായകൻ ആയ കൊരടാല ശിവ ഒരുക്കുന്ന ഈ ചിത്രം ഈ വർഷം തുടക്കത്തിലേ തന്നെ പ്രദർശനത്തിന് എത്തും. ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഈ ചിത്രത്തിലെ ഒരു വീഡിയോ സോങ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. സാന കഷ്ടം എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ്…

  • പ്രേക്ഷക ശ്രദ്ധ നേടി വിനീത് ശ്രീനിവാസൻ പാടിയ മധുരത്തിലെ മനോര ഗാനം കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി വിനീത് ശ്രീനിവാസൻ പാടിയ മധുരത്തിലെ മനോര ഗാനം കാണാം..

    ഈ കഴിഞ്ഞ ക്രിസ്മസിന് മലയാളികൾക്ക് മുന്നിലെത്തിയ ഒരു പിടി ചിത്രങ്ങളിൽ പ്രേക്ഷകമനം കവർന്ന ഒരു ചിത്രമാണ് മധുരം. ജൂൺ എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി പ്രേക്ഷക പ്രിയങ്കരനായി മാറിയ അഹമ്മദ് കബീർ എന്ന സംവിധായകൻ മലയാളികൾക്ക് സമ്മാനിച്ച മറ്റൊരു മനോഹര ചിത്രമാണ് മധുരം. ഒറ്റിറ്റി ഫ്ലാറ്റ് ഫോമായ സോണി ലൈവിലൂടെയാണ് ഡിസംബർ ഇരുപത്തി മൂന്നു മുതൽ മധുരം പ്രേക്ഷക സദസ്സിൽ എത്താൻ തുടങ്ങിയത്. ജോജു ജോർജ് പ്രധാന വേഷത്തെ അവതരിപ്പിച്ച ഈ ചിത്രം മലയാളി പേക്ഷകർ ഇരു…

  • പലിശകാരന് എട്ടിൻ്റെ പണി കൊടുത്ത പുഷ്പ്പരാജ്..! തിയറ്ററിൽ നിന്ന് ഒഴിവാക്കിയ പുഷ്പ്പയിലെ രംഗം കാണാം..

    പലിശകാരന് എട്ടിൻ്റെ പണി കൊടുത്ത പുഷ്പ്പരാജ്..! തിയറ്ററിൽ നിന്ന് ഒഴിവാക്കിയ പുഷ്പ്പയിലെ രംഗം കാണാം..

    ഇന്ത്യയിൽ നിന്നും ഓവർസീസ് നിന്നുമായി 300 കോടി കളക്ഷൻ സ്വന്തമാക്കി കൊണ്ട് കുതിക്കുകയാണ് അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രം. മലയാളം, തമിഴ്, കന്നഡ, തെലുഗു , ഹിന്ദി എന്നീ ഭാഷകളിൽ എല്ലാം തന്നെ പ്രദർശനം ചെയ്തിരുന്ന പാൻ ഇന്ത്യൻ ചിത്രമാണ് പുഷ്പ. ഈ ചിത്രത്തിന്റെ ഹിന്ദി വേർഷൻ നിൽ നിന്ന് പതിവിൽ നിന്ന് വ്യത്യസ്തമായി വൻ കളക്ഷന് ആണ് പുഷ്പ കരസ്ഥമാക്കിയത്. അക്ഷയ്കുമാർ നായകനായ ബോളിവുഡ് ചിത്രം സൂര്യവംശിയുടെ ഇന്ത്യൻ കളക്ഷനെ ഇതിനോടകം തന്നെ…

  • സ്വവർഗാനുരാഗം കഥയുമായി മലയാള ചിത്രം  ഹോളി വുണ്ട്..! ട്രൈലർ കാണാം..

    സ്വവർഗാനുരാഗം കഥയുമായി മലയാള ചിത്രം ഹോളി വുണ്ട്..! ട്രൈലർ കാണാം..

    സോഷ്യൽ മീഡിയ എങ്ങും ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ഹോളി വൗണ്ട് എന്ന സിനിമയുടെ ട്രൈലറാണ്. സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന് വൻ പ്രതികരണങ്ങളാണ് ലഭിച്ചോണ്ടിരിക്കുന്നത്. സ്വവർഗാനുരാഗം എന്ന പേര് നൽകിയിരിക്കുന്ന ഈ ചലചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് അശോക് ആർ നാഥ്‌ ആണ്. സിനിമ രചിച്ചിരിക്കുന്നത് പോൾ വൈക്ലിഫാണ്. സന്ദീപ് ആറിന്റെ നിർമാണത്തിലാണ് ചലചിത്രം സിനിമ പ്രേമികളുടെ മുമ്പാകെ എത്താൻ പോകുന്നത്. ഉണ്ണി മടവൂർ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ സിനിമയുടെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് വിപിൻ മണ്ണൂറാണ്. സമൂഹ…

  • മമ്മൂട്ടിയുടെ നെഗറ്റീവ് റോളിൽ ശ്രദ്ധ നേടി പുഴു..! ആദ്യ ടീസർ കാണാം..

    മമ്മൂട്ടിയുടെ നെഗറ്റീവ് റോളിൽ ശ്രദ്ധ നേടി പുഴു..! ആദ്യ ടീസർ കാണാം..

    മലയാളികളുടെ സൂപ്പർ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് പുഴു. ഒക്ടോബറിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ ചിത്രം നവാഗതയായ രതീന ആണ് സംവിധാനം ചെയ്‌തത്. ഒന്നു രണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് പുറത്തു വിട്ടിരുന്നു. ത്രില്ലിംഗ് ചിത്രമായ പുഴു വളരെ കാമ്പുള്ള ഒരു കഥയാണ് തുറന്നുകാട്ടുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പുരോഗമനപരമായ ഒരു ചിത്രമാണ് രതീന ഒരുക്കിയ പുഴു എന്നും ഈ ചിത്രം…

  • മിന്നൽ മുരളിയിൽ നമ്മൾ ശ്രദ്ധിക്കാതെ പോയ ചില ദൃശ്യങ്ങൾ.! വീഡിയോ കാണാം..

    മിന്നൽ മുരളിയിൽ നമ്മൾ ശ്രദ്ധിക്കാതെ പോയ ചില ദൃശ്യങ്ങൾ.! വീഡിയോ കാണാം..

    ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24ന് റിലീസ് ചെയ്ത ടോവിനോ ചിത്രം മിന്നൽ മുരളി സോഷ്യൽ മീഡിയയിൽ ഒരു ചർച്ച വിഷയമായി മാറിയിരിക്കുകയാണ് . ബേസിൽ ജോസഫ് സംവിധാന മികവിൽ പുറത്തിറങ്ങിയ ഈ സൂപ്പർ ഹീറോ ചിത്രത്തിന്റെ എല്ലാ തലവും ഇപ്പോൾ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രം രാജ്യാതിർത്തികൾ കടന്നും മികച്ച പ്രതികരണങ്ങൾ കരസ്ഥമാക്കുന്നു. നെറ്റ്ഫ്ലിക്സിന്റെ ടോപ് 10ൽ ഒന്നാമനായി എത്തിനിൽക്കുകയാണ് സൂപ്പർ ഹീറോ മിന്നൽ മുരളി. ഇപ്പോൾ…

  • കാമുകന് വേണ്ടി എല്ലാം സഹിച്ച് സായ് പല്ലവി..! വിരാടപർവ്വം ട്രൈലർ കാണാം..!

    കാമുകന് വേണ്ടി എല്ലാം സഹിച്ച് സായ് പല്ലവി..! വിരാടപർവ്വം ട്രൈലർ കാണാം..!

    ബാഹുബലിയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടൻ റാണ ദഗുബതിയും നടി സായ് പല്ലവിയും ഒന്നിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ” വിരാടപർവ്വം ” . വേണു ഉഡുഗുല രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം തെലുങ്കാന പ്രദേശത്തെ 1990 കളിലെ നക്സലൈറ്റ് മൂവ്മെന്റിനെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. സഖാവ് രാവണ്ണ എന്ന കഥാപാത്രത്തെയാണ് റാണ ദഗുബതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ എല്ലാം വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ച്…

  • തിയേറ്റർ ഇളക്കി മറിച്ച പുഷപയിലെ കിടിലൻ വീഡിയോ ഗാനം.. മലയാളത്തിൽ കാണാം..

    തിയേറ്റർ ഇളക്കി മറിച്ച പുഷപയിലെ കിടിലൻ വീഡിയോ ഗാനം.. മലയാളത്തിൽ കാണാം..

    അല്ലു അർജുൻ പ്രധാന വേഷത്തെ അവതരിപ്പിച്ച് സുകുമാർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ പുതിയ ചിത്രമാണ് പുഷ്പ. ആണ് കോവിഡ് പ്രതിസന്ധിയിലും വൻവിജയം കൈവരിക്കാൻ ഈ ചിത്രത്തിന് സാധിച്ചു. 200 കോടിയോളം രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രം ഈ ചിത്രം കരസ്ഥമാക്കിയത്. തമിൾ, മലയാളം തെലുഗു, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷയിലാണ് പുഷ്പ പുറത്തിറങ്ങിയത്. ചിത്രം റിലീസ് ചെയ്തത് പാൻ ഇന്ത്യൻ മൂവി ആയിരുന്നു . വമ്പൻ ഹിറ്റായി മാറിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് ദേവി…