Movie Updates

  • അക്ഷയ് കുമാറിന്റെ പുതിയ ചിത്രം<br>“പൃഥ്വിരാജ്” ; പൃഥ്വിരാജ് ചൗഹാന്റെ കഥപറയുന്ന ചിത്രത്തിൽ നായിക , ലോക സുന്ദരി ‘മാനുഷി’ ചിത്രത്തിൻ്റെ കിടിലൻ ടീസർ..” /></a></figure>

<h2 style=അക്ഷയ് കുമാറിന്റെ പുതിയ ചിത്രം
    “പൃഥ്വിരാജ്” ; പൃഥ്വിരാജ് ചൗഹാന്റെ കഥപറയുന്ന ചിത്രത്തിൽ നായിക , ലോക സുന്ദരി ‘മാനുഷി’ ചിത്രത്തിൻ്റെ കിടിലൻ ടീസർ..

    അക്ഷയ് കുമാറിനെ നായകനാക്കി ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പൃഥ്വിരാജ്’. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ചരിത്ര പോരാളി പൃഥ്വിരാജ് ചൗഹാൻറെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമയാണ് . ലോകസുന്ദരി പട്ടം ലഭിച്ച മാനുഷി ഛില്ലറാണ് അക്ഷയ്‌ കുമാറിന്റെ നായികയായി എത്തുന്നത്. അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്ന പ്രദേശങ്ങൾ ആണ് ഇന്നത്തെ ഇന്ത്യയിലെ രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങിയ ഭൂരിഭാഗം സ്ഥലങ്ങളും . പൃഥ്വിരാജ് ചൗഹാന്റെ പേരിൽ ഇതിന്…

  • ഷംന കാസിം ഗ്ലാമർ വേഷത്തിൽ എത്തുന്നു തെലുങ്ക് ചിത്രം ത്രീ റോസ്സസ്..! ചിത്രത്തിൻ്റെ കിടിലൻ ട്രൈലർ കാണാം..

    ഷംന കാസിം ഗ്ലാമർ വേഷത്തിൽ എത്തുന്നു തെലുങ്ക് ചിത്രം ത്രീ റോസ്സസ്..! ചിത്രത്തിൻ്റെ കിടിലൻ ട്രൈലർ കാണാം..

    ഒ.ടി.ടി പ്ലാറ്റ്‌ഫോം ആഹായിലൂടെ ആദ്യമായി റീലീസ് ചെയ്യുന്നത് ഷംന കാസിം ചിത്രം; നർമ്മരംഗങ്ങൾ നിറഞ്ഞ ചിത്രത്തിൽ ഗ്ലാമറസ്‌ ലുക്കിൽ ഷംന; ആഹാ എന്ന തെലുങ്കിലെ ഒ.ടി.ടി പ്ലാറ്റ്‌ഫോം വേർഷൻ 2.0 ലോഞ്ച് ചെയ്യുന്ന ചടങ്ങ് നടന്നത് ഈ കഴിഞ്ഞ ദിവസമാണ്. അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിൽ ഉള്ള ഒറ്റിറ്റി പ്ലാറ്റ്ഫോം ആണ് ആഹാ. ഈ ഒറ്റിറ്റി പ്ലാറ്റ്‌ഫോമിൽ തെലുങ്ക് സിനിമകൾ ആണ് കൂടുതൽ ആയി റിലീസ് ചെയ്യുന്നത്. ഒപ്പം തെലുങ്കു വെബ് സീരീസുകളും വരാറുള്ളത്…

  • വിവാഹത്തിന് റബേക്കയെ കടലിൽ മുക്കി കുടുംബം..

    വിവാഹത്തിന് റബേക്കയെ കടലിൽ മുക്കി കുടുംബം..

    കസ്തൂരിമാൻ എന്ന സീരിയളിലൂടെയാണ് മലയാളികൾക്ക് ലഭിച്ച മികച്ച നടിയാണ് റെബേക്ക. നവംബർ ഒന്നിനായിരുന്നു സംവിധായകൻ ശ്രീജിത്തും അഭിനയത്രി റെബേക്കയും തമ്മിലുള്ള വിവാഹം നടന്നത്. നീണ്ട അഞ്ച് കൊല്ലത്തെ പ്രണയം പിന്നിട്ടാണ് ഇരുവരും ഈ തീരുമാനമെടുത്തത്. കഴിഞ്ഞ ഫെബുവരിയിലായിരുന്നു ഇരുവരുടെയും നിൽശ്ചയം കഴിഞ്ഞത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമാണ്. തന്റെ സുഹൃത്തക്കളോടപ്പം നൃത്തം ചെയ്തുകൊണ്ടാണ് റെബേക്ക വിവാഹ വേദിയിലേക്ക് കടന്നു വന്നത്. വയലറ്റ് നിറത്തിലുള്ള ഓഫ് ലൈറ്റ് സാരീയിലാണ് വിവാഹ വേദിയിൽ…

  • മനം കുളിർപ്പിച്ച് ദുൽഖറിന്റെ “കുറുപ്പ്” ചിത്രത്തിലെ വീഡിയോ ഗാനം..

    മനം കുളിർപ്പിച്ച് ദുൽഖറിന്റെ “കുറുപ്പ്” ചിത്രത്തിലെ വീഡിയോ ഗാനം..

    ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. നവംബർ 12 നു റിലീസ് ചെയ്യുവാൻ ആണ് നിശ്ചയിച്ചിരിക്കുന്നത്. ഈ ചിത്രം ദുൽഖറിൻ്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ്. ശ്രീനാഥ് രാജേന്ദ്രൻ ആണ് ദുൽഖർ അരങ്ങേറ്റം കുറിച്ച സെക്കന്റ് ഷോ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത്. ഈ ഒരു വലിയ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ ആണ്. കോവിഡ് പ്രതിസന്ധികൾക്ക് ഒടുവിൽ തീയേറ്ററുകൾ തുറന്നതിനു ശേഷം കേരളത്തിൽ റിലീസ് ചെയ്യുന്ന മലയാളത്തിലെ…

  • രാജ മൗലിയുടെ പുത്തൻ ചിത്രം “ആര്‍. ആർ. ആർ.” ടീസർ പുറത്തിറങ്ങി. ഓരോ ഫ്രെയിമും അതിഗംഭീരം..

    രാജ മൗലിയുടെ പുത്തൻ ചിത്രം “ആര്‍. ആർ. ആർ.” ടീസർ പുറത്തിറങ്ങി. ഓരോ ഫ്രെയിമും അതിഗംഭീരം..

    രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ആർ ആർ ആർ’ ടീസർ പുറത്തിറങ്ങി. 2022 ജനുവരി ഏഴിന് ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യാൻ ആണ് തീരുമാനം. ചിത്രം എന്താണെന്നുള്ളതിന്റെ ഒരു പകർപ്പാണ് ടീസർ. ടീസറിലെ ഓരോ ഫ്രയിമും അതിഗംഭീരമാണ്. പ്രതീക്ഷകൾക്കും മുകളിലാണ് ചിത്രമെന്നാണ് യുട്യൂബിൽ ടീസർ കണ്ടവരുടെ അഭിപ്രായം. എൻ ടി ആർ, രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രകനി, ആലിസൺ ഡൂഡി, റെയ് സ്റ്റീവൻസൺ എന്നിവർ അടങ്ങുന്ന ഒരു വലിയ…

  • വിവാഹത്തിന് ക്ഷണിച്ചു വരുത്തിയ സുഹൃത്തുക്കളെ പൂളിൽ തള്ളിയിട്ട് നടി റബേക്കയുടെ കുസൃതി…!

    വിവാഹത്തിന് ക്ഷണിച്ചു വരുത്തിയ സുഹൃത്തുക്കളെ പൂളിൽ തള്ളിയിട്ട് നടി റബേക്കയുടെ കുസൃതി…!

    ഏഷ്യാനെറ്റിലെ കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി പ്രിയങ്കരിയായി മാറിയ താരമാണ് നടി റെബേക്ക സന്തോഷ്. സീരിയലുകളിൽ ബാല താരമായി അഭിനയിച്ചുകൊണ്ടായിരുന്നു റെബേക്കയുടെ രംഗപ്രവേശനം. പിന്നീട് ഏഷ്യാനെറ്റിൽ ആരംഭിച്ച നീർമാതളം എന്ന പരമ്പരയിലൂടെ പ്രധാന വേഷത്തിൽ ഉള്ള അഭിനയ ജീവിതം ആരംഭിച്ചു തുടങ്ങി. കസ്തൂരിമാനിലെ കാവ്യ എന്ന കഥാപാത്രമായി സീരിയൽ രംഗത്തേക്ക് വന്നതോടെയാണ് റെബേക്ക എന്ന താരം പ്രേക്ഷക ശ്രദ്ധ നേടിയത്. സംവിധായകൻ ശ്രീജിത്ത് വിജയനുമായി വിവാഹിതയായിരിക്കുകയാണ് റെബേക്ക. ഇരുവരും തമ്മിൽ വർഷങ്ങളായി പ്രണയത്തിൽ…

  • സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി തെലുങ്ക് ചിത്രം ഇന്ദുവധന ടീസർ..!

    സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി തെലുങ്ക് ചിത്രം ഇന്ദുവധന ടീസർ..!

    പുത്തൻ സിനിമകളും സിനിമകളുടെ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത് പതിവാണ് മം കാരണം ഒട്ടനവധി ആളുകളാണ് എന്നു സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. അവരിൽ പലരും സിനിമയെ സ്നേഹിക്കുന്നവരുമാണ്. അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ വരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലപ്പോളും തരംഗം സൃഷ്ടിക്കാറുണ്ട്. ഏതെങ്കിലും ഒരു സിനിമ പ്രേഖ്യാപിച്ചു കഴിഞ്ഞാൽ എന്നു അതിനെ പറ്റിയുള്ള ഓരോ വാർത്തയും വളരെ ഉത്സാഹത്തോട് കൂടെയാണ് ആരാധകർ ഏറ്റിടുക്കാറുള്ളത്. ഇഷ്ടപെട്ട നായകനോ നായകിയോ ചിത്രത്തിൽ അഭിനയിക്കുന്നന്തെങ്കിൽ ആ സിനിമയുടെ…

  • അതെടാ കാശുണ്ടെട..! ഞാൻ പണി എടുത്ത് ഉണ്ടാക്കിയത..! റോഡ് തടഞ്ഞ് സമരത്തിനെതിരെ പ്രതിക്ഷേതിച്ച ജോജു ജോർജിൻ്റെ കാർ തല്ലി തകർത്തു…

    അതെടാ കാശുണ്ടെട..! ഞാൻ പണി എടുത്ത് ഉണ്ടാക്കിയത..! റോഡ് തടഞ്ഞ് സമരത്തിനെതിരെ പ്രതിക്ഷേതിച്ച ജോജു ജോർജിൻ്റെ കാർ തല്ലി തകർത്തു…

    രണ്ടുമണിക്കൂറിൽ അധികം നീണ്ട വഴിതടയൽ സമരം. ഇന്ധന വില വർദ്ധനയെ ചൊല്ലി നടന്ന സമരത്തിന് എതിരെ പ്രതിഷേധവുമായി നടൻ ജോജു ജോർജ്;നടനെ കൈയേറ്റം ചെയ്യാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ.സമര സ്ഥലം പിന്നെ പോലീസും സമരക്കാരും തമ്മിൽ ഉള്ള സംഘർഷ ഭൂമി; കൊച്ചിയിൽ നടന്ന റോഡ്‌ ഉപരോധന സമരത്തിൽ നാടകീയ രംഗങ്ങൾ.ഇന്ധന വിലവർധനയ്‌ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിന്റെ ഭാഗമായുണ്ടായ ഗതാഗതക്കുരുക്കിനെതിരെ രോക്ഷാകുലനായി നടൻ ജോജു ജോർജ്. ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട്…

  • ധ്യാനിന് നവ്യയോടുള്ള ക്രഷ്…!  നവ്യാ നായരുടെ കിടിലൻ മറുപടി..

    ധ്യാനിന് നവ്യയോടുള്ള ക്രഷ്…! നവ്യാ നായരുടെ കിടിലൻ മറുപടി..

    കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നത് പണ്ട് ശ്രീനിവാസന്റെ കുടുബം നേരിട്ട അഭിമുഖത്തിന്റെ ധ്യാൻ ശ്രീനിവാസൻ സംസാരിക്കുന്ന വീഡിയോയായിരുന്നു. നടി നവ്യ നായറോടുള്ള പ്രണയം അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പ്രേഷകർ ഏറ്റെടുക്കുന്നത് ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകളോട് പ്രതികരിച്ച നവ്യ നായരുടെ വാക്കുകളാണ്. ” ധ്യാനിന് എന്നോട് ഇഷ്ടമായിരുന്നു എന്ന് കേട്ടപ്പോൾ സന്തോഷം.ഞങ്ങൾ തമ്മിൽ അങ്ങനെ പരിചയമില്ല. മോശമായ കാര്യമൊന്നും പറഞ്ഞില്ല, സന്തോഷമുള്ള കാര്യം തന്നെ” എന്നാണ് റിപ്പോർട്ടർ ടീവിയോട്…

  • പോലീസ് വേഷത്തിൽ മാസ് ലുക്കിൽ ഗായത്രി സുരേഷ്..! 99 ക്രൈം ഡയറി കിടിലൻ ട്രൈലർ..!

    പോലീസ് വേഷത്തിൽ മാസ് ലുക്കിൽ ഗായത്രി സുരേഷ്..! 99 ക്രൈം ഡയറി കിടിലൻ ട്രൈലർ..!

    സിനിമ മേഖലയിൽ നടക്കുന്ന വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ട് വൈറലായി മാറാറുണ്ട്. ഇത്തരം വൈറലാവന്റെ പിന്നിലുള്ള രഹസ്യം സമൂഹ മാധ്യമ ഉപഭോക്താക്കളുടെ സിനിമ വിശേഷങ്ങളോടുള്ള താത്പര്യം കൂടുതലാണ്. പുത്തൻ ചലചിത്രങ്ങളുടെ ആദ്യ പോസ്റ്റ്‌ ലുക്കും, ടീസറും, ട്രൈലറുമെല്ലാം വളരെ പെട്ടെന്നാണ് തരംഗമായി മാറുന്നത്. കോവിഡ് കാലത്ത് ചിത്രം പൂർത്തീകരിച്ച 99 ക്രൈം ഡയറി എന്ന ചലചിത്രത്തിന്റെ ട്രൈലറാണ് യൂട്യൂബിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ക്രൈം ത്രില്ലെർ ചിത്രമായാത് കൊണ്ട് തന്നെ മലയാളികൾ ഏറെ…