Movie Updates

  • നൂറിൻ ഷെറിഫ് തകർത്തു..! സാരിയിൽ കിടിലൻ ഡാൻസ് 🔥🔥

    നൂറിൻ ഷെറിഫ് തകർത്തു..! സാരിയിൽ കിടിലൻ ഡാൻസ് 🔥🔥

    മലയാള ചലച്ചിത്ര ലോകത്ത് ഒരുപാടു ആരാധകരുള്ള യുവ നടിയാണ് നൂറിൻ ശരീഫ്. യുവ സംവിധായകനായ ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ഒറ്റ സിനിമയിലൂടെയാണ് താരം പ്രേഷകപ്രീതി നേടിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ഒരുപാടു ആരാധക വൃന്ദത്തെയാണ് നേടിയിരിക്കുന്നത്. സിനിമ അഭിനയത്രി എന്നതിലുപരി താരം ഒരു പ്രഫഷണൽ ഡാൻസർ കൂടെയാണ് ഒപ്പം മോഡലിംഗിലും താരം മിന്നി തിളങ്ങി നിൽക്കുകയാണ്. താരത്തിനു തന്റെതായ ഭാവ പ്രകടനങ്ങളും തന്നതായ അഭിനയ ചാപൂര്യവുമുണ്ട് അത്കൊണ്ട്…

  • കഴിച്ച രണ്ട് വിവാഹവും പരാജയം..! സങ്കടം തുറന്ന് പറഞ്ഞ് ചാർമിള..!

    കഴിച്ച രണ്ട് വിവാഹവും പരാജയം..! സങ്കടം തുറന്ന് പറഞ്ഞ് ചാർമിള..!

    1991റിലീസ് ചെയ്ത ഒളിയാട്ടം എന്ന ചല ചിത്രത്തിലൂടെയാണ് ചാർമിള അഭിനയലോകത്തേക്ക് എത്തുന്നത്. തമിഴ് സിനിമ രംഗത്തുകൂടിയാണ് താരം എത്തിയെങ്കിലും പിന്നീട് മലയാള സിനിമയിൽ തന്റെതായ വിജയങ്ങൾ കൈവരിക്കാൻ ഈ നായകിക്കു വളരെപെട്ടന്ന് കഴിഞ്ഞു. ഇതിനു പുറമെ തമിഴ്ലും തെലുങ്കിലും നാൽപതോളം സിനിമയിൽ അഭിനയിക്കാൻ താരത്തിനു സാധിച്ചു. സിബി മലയിൽ സംവിധാനം nirvahicha മോഹൽലാൽ നായകനായി അവധരിച്ച ചിത്രമായ ധനം എന്ന സിനിമയിലൂടെയാണ് ചാർമിള മലയാള സിനിമ രംഗത്തേക്ക് രംഗ പ്രേവേശനം ചെയ്തത്. ബാബു ആന്റണി ചാർമിള കമ്പിനേഷനിൽ…

  • തുള്ളി കളികുന്ന കുഞ്ഞു പുഴു..! സ്വിമിങ് പൂൾ ഡാൻസുമായി അനുശ്രീ..

    തുള്ളി കളികുന്ന കുഞ്ഞു പുഴു..! സ്വിമിങ് പൂൾ ഡാൻസുമായി അനുശ്രീ..

    ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ളേസ്‌ എന്ന സിനിമയിലൂടെ മലയാളികളുടെ കണ്ണിലുണ്ണിയായ നടിയാണ് അനുശ്രീ. കരിയറിലെ ആദ്യ കാലഘട്ടത്തിൽ നാടൻ വേഷങ്ങൾ ചെയ്തുകൊണ്ടുപോയ താരം ഇപ്പോൾ തന്റെ അഭിനയമികവിലൂടെ മലയാളത്തിന്റെ മുൻനിര നയിക്കിമാരിൽ ഒരാളായി മാറിക്കഴിഞ്ഞിരിക്കുന്നു. മഹേഷിനെ തേചോട്ടിച്ച സൗമ്യയായും, ചന്ദ്രേട്ടനെ നിരന്തരം കാൾ വിളിച്ചു തിരക്കുന്ന ഭാര്യ സുഷുമയായും അവതരിപ്പിച്ചതുകൊണ്ട് മറ്റു നടിമാരെ പോലെ ഒരുപാട് സമയം വേണ്ടിവന്നില്ല അനുവിന് മലയാളികളുടെ പ്രിയ നടിയാവാൻ. എന്നാൽ മറ്റു പലരും സിനിമ ഫീൽഡിൽ പിടിച്ചു നിക്കാൻ…

  • ഗായത്രി സുരേഷ് പൊളിച്ചടുക്കി.. പരമ സുന്ദരി ഗാനത്തിന് ചുവടുവച്താരം..! വീഡിയോ കാണാം..

    ഗായത്രി സുരേഷ് പൊളിച്ചടുക്കി.. പരമ സുന്ദരി ഗാനത്തിന് ചുവടുവച്താരം..! വീഡിയോ കാണാം..

    മലയാളി ചലച്ചിത്രനടി ഗായത്രി സുരേഷ് മോഡലിംഗ് രംഗത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നതാണ്. എന്നു താരം മലയാള സിനിമ ഇൻഡസ്ട്രിയിൽ തറമൂല്യമുള്ള നടിമാരുടെ കൂട്ടത്തിൽ എത്തിയിരിക്കുകയാണ്. 2014 ളിലെ മിസ് ഫെമിന ആവാർഡ് കരസ്തമാക്കിയ നടി ആ വർഷം തന്നെയാണ് സിനിമ ഫീൽഡിലേക്കും എത്തിയത്. 2014ൽ റിയലിസ് ചെയ്ത ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ നായകനായ സിനിമയിൽ പ്രധാന കഥാപാത്രമാവാദരിപ്പിച്ചുകൊണ്ടാണ് ഗായത്രി പ്രേത്യക്ഷപ്പെട്ടത്. താരത്തിന്റെ ലൈഫ്യിലെ മികച്ച ഭാഗ്യം തന്നെയാണ് ഈ സിനിമ. പിന്നീടാങ്ങോട്ട് അജു വര്ഗീസിന്റെ ഒരേമുഖത്തിലും…

  • ഇഷാനി കൃഷ്ണയുടെ കിടിലൻ വെയിറ്റ് ട്രിയനിങ്..! വ്ലോഗ് വീഡിയോ പങ്കുവച്ച് താരം..

    ഇഷാനി കൃഷ്ണയുടെ കിടിലൻ വെയിറ്റ് ട്രിയനിങ്..! വ്ലോഗ് വീഡിയോ പങ്കുവച്ച് താരം..

    സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗമുണ്ടാക്കിയ താരകുടുബമായിരിക്കും നടൻ കൃഷ്ണ കുമാറിന്റെ. ഒരു കാലത്ത് വില്ലൻ, സഹവേഷങ്ങളിലൂടെ സിനിമ പ്രേമികളെ വിസ്മയിപ്പിച്ച അഭിനേതാവായിരുന്നു കൃഷ്ണ കുമാർ. മികച്ച അഭിനയ വൈഭവ കൊണ്ട് തന്റെതായ സ്ഥാനം പതിപ്പിക്കാൻ കഴിഞ്ഞു. ഇപ്പോൾ നടൻ സിനിമകളിൽ കുറവാണെങ്കിലും പരമ്പരകളിൽ നിറഞ്ഞു നിൽക്കാറുണ്ട്.കൃഷ്ണ കുമാറിനെ മലയാളികൾ ഏറ്റെടുത്തത് പോലെ തന്റെ മക്കളെയും പ്രേഷകർക്ക് ഏറെ പ്രിയമാണ്. മുതിർന്ന മകളായ അഹാന ഇന്ന് മോളിവുഡിലെ മുൻനിര നായികമാരുടെ കൂട്ടത്തിലെത്തിയിരിക്കുകയാണ്. ടോവിനോ പ്രധാന കഥാപാത്ര പങ്ക് വഹിച്ച…

  • ബ്ലൗസിലാതെ സാരി ഉടുത്ത് ആരാധകരെ ഞെട്ടിച്ച് ഐശ്വര്യാ ലക്ഷ്മി..! വീഡിയോ..

    ബ്ലൗസിലാതെ സാരി ഉടുത്ത് ആരാധകരെ ഞെട്ടിച്ച് ഐശ്വര്യാ ലക്ഷ്മി..! വീഡിയോ..

    ശക്തമായ കഥാപാത്രത്തിലൂടെയും അഭിനയ വൈഭവ കൊണ്ടും മലയാള സിനിമയുടെ മുൻനിര നായികമാരുടെ കൂട്ടത്തിൽ എത്താൻ സാധിച്ച യുവനടിയാണ് ഐശ്വര്യ ലക്ഷ്മി. ഒരു ഡോക്ടർ ആയിട്ട് പോലും അഭിനയത്തോടുള്ള പ്രിയം കൊണ്ടാണ് ഐശ്വര്യ സിനിമ ലോകത്തേക്ക് കടന്നത്. മോഡൽ രംഗത്ത്‌ തന്റെ കഴിവ് തെളിയിച്ച ഐശ്വര്യ നിരവധി പരസ്യങ്ങളുടെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. നിവിൻ പോളിയുടെ ഹിറ്റ്‌ ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ നിവിന്റെ നായികയായി സിനിമയിലേക്ക് പ്രവേശിക്കുന്നത്. പലർക്കും ലഭിക്കാത്ത ഭാഗ്യമായിരുന്നു ആദ്യ പടത്തിൽ…

  • സാരിയിൽ കിടിലൻ മേക്കോവറിൽ സനൂഷ സന്തോഷ്..! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

    സാരിയിൽ കിടിലൻ മേക്കോവറിൽ സനൂഷ സന്തോഷ്..! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

    ബാലതാരമായി പ്രേത്യക്ഷപ്പെട്ട സനുഷയെ അറിയാത്ത ചുരുക്കം ചില മലയാളികൾ മാത്രമേ ഇന്ന് കേരളത്തിലുള്ളത്. 2000 മുതലാണ് നടി കൊച്ചു താരമായി ചലചിത്ര മേഖലയിൽ സജീവമാകുന്നത്. നിരവധി പരമ്പരകളിൽ അഭിനയിച്ചോണ്ടിരിക്കുമ്പോളായിരുന്നു വെള്ളിത്തിരയിലേക്ക് അവസരം ലഭിക്കുന്നത്. മമ്മൂട്ടി ഇരട്ട കഥാപാത്രമായി ബിഗ്സ്‌ക്രീനിൽ പ്രദേർശനത്തിലെത്തിയ ദാദ സാഹിബ്‌ എന്ന ചിത്രത്തിലൂടെയാണ് സനുഷ ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്നത്. പിന്നീട് അങ്ങോട്ട് പരമ്പരകൾ വിട്ട് ബിഗ്സ്‌ക്രീനിൽ സജീവമാവുകയായിരുന്നു. ദിലീപിന്റെ മീശമാധവൻ, മോഹൻലാലിൻറെ മാമ്പഴക്കാലം, മമ്മൂട്ടിയുടെ കാഴ്ച എന്നീ സിനിമകളിൽ നല്ല വേഷങ്ങൾ ലഭിച്ചു…

  • പ്രിയ താരം ഭാവന നായികയായി എത്തുന്ന ഭജറംഗി 2 കിടിലൻ ടീസർ കാണം…

    പ്രിയ താരം ഭാവന നായികയായി എത്തുന്ന ഭജറംഗി 2 കിടിലൻ ടീസർ കാണം…

    കേരളകര കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ഭാവന. നായിക പ്രാധാന്യമുള്ള നിരവധി സിനിമകളിൽ ഭാവന വേഷമിട്ടിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഇൻഡസ്ട്രികളിൽ തന്റെ സാനിധ്യം അറിയിക്കാൻ ഭാവനയ്ക്ക് ഭാഗ്യം ലഭിച്ചിരുന്നു. നമ്മൾ എന്ന ചലച്ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയിലേക്ക് കാൽ ചുവടുവെക്കുന്നത്. ജീവിതത്തിൽ ഒരുപാട് പ്രെശ്നങ്ങൾ ഭാവന നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ധൈര്യപൂർവമായിട്ടാണ് നടി അതിനെല്ലാം കൈകാര്യം ചെയ്തിരുന്നത്. വിവാഹത്തിനു ശേഷം മോളിവുഡിൽ ഇപ്പോൾ വേഷമില്ലെങ്കിലും കന്നഡ മേഖലയിൽ ഭാവന സജീവമാകാൻ ആരംഭിച്ചിരിക്കുകയാണ്. ഇപ്പോൾ…

  • SIIMA അവാർഡ് നൈറ്റിൽ തിളങ്ങി കല്യാണി പ്രിയദർശൻ..! വിഡിയോ കാണാം…

    SIIMA അവാർഡ് നൈറ്റിൽ തിളങ്ങി കല്യാണി പ്രിയദർശൻ..! വിഡിയോ കാണാം…

    കഴിഞ്ഞ ദിവസമായിരുന്നു സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് കല്യാണി പ്രിയദർശൻ കരസ്ഥമാക്കിയിരുന്നത്. 2020ലെ പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരമായിരുന്നു കല്യാണി പ്രിയദർശൻ ഏറ്റുവാങ്ങിയത്. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായിയെത്തിയ വരനെ അവശ്യമുണ്ട് എന്ന ചലചിത്രത്തിലെ നായികയ്ക്കുള്ള പുരസ്‌കാരമായിരുന്നു കല്യാണിയ്ക്ക് ലഭിച്ചത്. തനിക്ക് ലഭിച്ച അവാർഡ് സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആരാധകരുമായി പങ്കുവെച്ചിരുന്നു. സൈമ അവാർഡ് വേദിയിൽ തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ കണ്ടതിന്റെ സന്തോഷവും കല്യാണി ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരുന്നു. ശോഭന, പൃഥ്വിരാജ് സുകുമാരൻ എന്നിവരോടപ്പം…

  • ശ്രദ്ധ നേടി ശാലു മേനോൻ്റെ ഉറുമി കവർ സോങ്ങ് ഡാൻസ്..! വിഡിയോ കാണാം..

    ശ്രദ്ധ നേടി ശാലു മേനോൻ്റെ ഉറുമി കവർ സോങ്ങ് ഡാൻസ്..! വിഡിയോ കാണാം..

    ഒരു കാലത്ത് സിനിമകളിൽ തിളങ്ങി നിന്നിരുന്ന സഹനടിയായിരുന്നു ശാലു മേനോൻ. നിരവധി സീരിയലുകളിലും സിനിമകളിലും മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് ശാലു പ്രേഷകരുടെ മുമ്പാകെ എത്താറുണ്ട്. നിരവധി വിവാദങ്ങൾ ശാലു മേനോൻ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനെല്ലാം നിസാരമായിട്ടായിരുന്നു കൈകാര്യം ചെയ്യതിരുന്നത്. തുടക്ക കാലത്ത് ബിഗ്സ്ക്രീനുകളിൽ ശാലു സജീവമായി നിന്നിരുന്നത്. പിന്നീട് സീരിയൽ മേഖലയിലേക്ക് എന്നേക്കുമായി കുടിയേറുകയായിരുന്നു. മഴവിൽ മനോരമയിൽ അവതരിപ്പിച്ചിരുന്ന പ്രേഷകരുടെ പ്രിയ പരമ്പരയായ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന മിനിസ്ക്രീൻ സീരിയലിൽ ശാലു ഇപ്പോൾ വേഷമിട്ടോണ്ടിരിക്കുന്നത്.…