
2020 ന് ശേഷം നടി അനുഷ്ക ഷെട്ടി അഭിനയിക്കുന്ന പുത്തൻ ചിത്രമാണ് മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി . ഈ തെലുങ്കു ചിത്രത്തിന്റെ ട്രൈലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർ മുൻപാകെ എത്തിയിരിക്കുകയാണ്. മിസ്സ് ഷെട്ടിയായി അനുഷ്കയും മിസ്റ്റർ പോളി ഷെട്ടിയായി നവീനും എത്തുന്നു. രണ്ടര മിനുട്ട് ദൈർഘ്യള്ള ഈ ട്രൈലർ വീഡിയോ യു വി ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ ആണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഫെമിനിസ്റ്റായ മിസ് ഷെട്ടിയും ഒരു യഥാർത്ഥ പ്രണയത്തിനായി കാത്തിരിക്കുന്ന മിസ്റ്റർ പോളി…

ഷെയ്ൻ നീഗം, സണ്ണി വെയ്ൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് ശ്യാം ശശിധരൻ സംവിധാനം ചെയ്യുന്ന പുത്തൻ മലയാള ചിത്രമാണ് വേല . പോലീസ് ഉദ്യോഗസ്ഥർക്കിടയിലെ കഥ പറയുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ടി സീരിയസ് മലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയ വേലയുടെ ട്രെയിലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി കഴിഞ്ഞു. ഒരു പോലീസ് കൺട്രോൾ റൂമിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിൻറെ…

വിമലിനെ നായകനാക്കി കൊണ്ട് അണിയിച്ചൊരുക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് തുടിക്കും കരങ്ങൾ . സരിഗമ തമിഴ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ എത്തിയിരിക്കുകയാണ്. മിഷ നരംഗ് ആണ് ഈ ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. മികച്ച ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് തുടിക്കും കരങ്ങൾ എന്നത് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി കഴിഞ്ഞു.…

സംവിധായകൻ സർജു രമാകാന്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുത്തൻ ത്രില്ലർ ചിത്രമാണ് വാതിൽ. വിനയ് ഫോർട്ട് , അനു സിത്താര, കൃഷ്ണ ശങ്കർ എന്നീ താരങ്ങളാണ് ഈ ഫാമിലി ഡ്രാമ ത്രില്ലർ ചിത്രത്തിൻറെ കേന്ദ്ര കഥാപാത്രങ്ങൾ . സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ സിനിമ പ്രേമികളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ചിത്രത്തിൽ അനുസിത്താരയും…

ഓഗസ്റ്റ് 25 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന പുത്തൻ മലയാള ചിത്രമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ. നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൻറെ ടീസർ വീഡിയോയും വീഡിയോ ഗാനവും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അവയ്ക്ക് പിന്നാലെയായി ഇപ്പോഴിതാ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. മാജിക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ പ്രേക്ഷകർക്ക് മുമ്പാകെ എത്തിയിരിക്കുന്നത്. നർമ്മരംഗങ്ങളോട് കൂടി ആരംഭിക്കുന്ന ട്രെയിലർ…

നിരവധി താരങ്ങൾ അണിനിരക്കുന്ന മലയാളത്തിലെ പുത്തൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത . വമ്പൻ പ്രൊമോഷനുകളുമായി എത്തുന്ന ഈ ചിത്രം ഓണത്തിനാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തുന്നത്. മലയാളത്തിൽ ഒരുക്കുന്ന ഈ ചിത്രം തമിഴ് തെലുങ്ക് ഹിന്ദി കന്നട ഭാഷാ പതിപ്പുകളിലും മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്. അന്യഭാഷകളിലെ ചിത്രത്തിന്റെ ട്രെയിലർ , ടീസർ വീഡിയോകൾ എല്ലാം വൻ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം കൂടി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. സോണി മ്യൂസിക്…

ജൂലൈ 28ന് പ്രദർശനത്തിനെത്തിയ ഒരു അമാനുഷിക ഫാന്റസി കോമഡി ചിത്രമായിരുന്നു ബ്രോ . സമുദ്രക്കനി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പവൻ കല്യാൺ, സായ് ധരം തേജ്, കേതിക ശർമ്മ , പ്രിയ വാര്യർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വേണ്ടത്ര വിജയം കൈവരിക്കാൻ സാധിക്കാതിരുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജാനാവുലേ എന്ന വീഡിയോ ഗാനമാണ് മാഗോ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്കും മുൻപാകെ എത്തിയിട്ടുള്ളത്.…

ഓണം റിലീസ് ആയി തിയേറ്ററുകൾ കീഴടക്കാൻ എത്തുന്ന പുത്തൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത . വമ്പൻ ഹൈപ്പോട് കൂടിയെത്തുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ ദുൽഖർ സൽമാനാണ്. അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ഹിന്ദി കന്നട ഭാഷകളിലും ഇറക്കുന്നുണ്ട്. ഇപ്പോഴിതാ കിംഗ് ഓഫ് കൊത്തയുടെ ഒഫിഷ്യൽ ട്രെയിലർ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇതിനോടകം പുറത്തിറങ്ങിയ ടീസർ ട്രെയിലർ വീഡിയോകളും ചിത്രത്തിലെ…