സിനിമ വൈൻസ്

  • പ്രേക്ഷകരെ പേടിപ്പിച്ച് തമിഴ് ചിത്രം ബൊമൈ..! ട്രൈലർ കാണാം..

    പ്രേക്ഷകരെ പേടിപ്പിച്ച് തമിഴ് ചിത്രം ബൊമൈ..! ട്രൈലർ കാണാം..

    നടൻ എസ് ജെ സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ബൊമൈ . ജൂൺ 16 മുതൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ രണ്ടാം ട്രെയിലർ വീഡിയോയും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു കൊണ്ടിരിക്കുകയാണ്. രാധ മോഹൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സൂര്യയുടെ നായികയായി വേഷമിടുന്നത് പ്രിയ ഭാവ്നിശങ്കർ ആണ് . തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട ബൊമ്മെ ചിത്രത്തിൻറെ രണ്ടുമിനിറ്റ് ദൈർഘ്യമുള്ള…

  • തിയേറ്ററിൽ വൻ വിജയമായി മാറിയ പൊന്നിയിൻ സെൽവൻ 2.. അതിമഹോര വീഡിയോ സോങ്ങ് കാണാം..

    തിയേറ്ററിൽ വൻ വിജയമായി മാറിയ പൊന്നിയിൻ സെൽവൻ 2.. അതിമഹോര വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ആയിരുന്നു മണിരത്നം അണിയിച്ചൊരുക്കിയ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം. ഈ ഇതിഹാസ ആക്ഷൻ സാഹസിക ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് . ആദ്യഭാഗം പ്രദർശനത്തിന് എത്തിയത് 2022 സെപ്റ്റംബർ 30 ആയിരുന്നു. ഒരേസമയം തന്നെ ചിത്രീകരണം നടത്തിയിരുന്നതിനാൽ ഒട്ടും വൈകാതെ തന്നെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു . ഏപ്രിൽ 28നാണ് ഈ ബ്രാഹ്മണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രദർശനത്തിന് എത്തിയത്. ആദ്യഭാഗം 500 കോടിയിലധികം…

  • ഗോപിചന്ദ് നായകനായി എത്തുന്ന രാമബാണം.. പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

    ഗോപിചന്ദ് നായകനായി എത്തുന്ന രാമബാണം.. പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

    മെയ് അഞ്ചിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ തെലുങ്ക് ചിത്രമാണ് രാമബാണം. ഗോപിചന്ദ് നായകനായ ഈ ചിത്രം സംവിധാനം ചെയ്തത് ശ്രീനിവാസ് ആയിരുന്നു. തിയേറ്ററുകളിൽ പരാജയം നേരിട്ട് ഈ ചിത്രത്തിൻറെ ഓൺലൈൻ സ്ട്രീമിംഗ് ജൂൺ 2 മുതൽ സോണി LIV ൽ ആരംഭിക്കുകയാണ്. ഒരു ആക്ഷൻ ഡ്രാമ പാറ്റേണിൽ ഇറങ്ങിയ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്. മോണാലിസ മോണാലിസ എന്ന വീഡിയോ ഗാനമാണ് സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ…

  • ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന തമിൾ ചിത്രം തീര കാതൽ..! ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

    ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന തമിൾ ചിത്രം തീര കാതൽ..! ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

    മെയ് 26ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ തമിഴ് ചിത്രമാണ് തീര കാതൽ. ഐശ്വര്യ രാജേഷ്, ജയ്, ശിവദ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം സമ്മിശ്ര പ്രതികരണം ആണ് നേടിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ഉസുരൻകൂട്ടിൽ എന്ന വരികളോടെ തുടങ്ങുന്ന വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടുകയാണ്. ഐശ്വര്യ രാജേഷ്, ജയ് എന്നിവരാണ് ഈ വീഡിയോ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. മോഹൻ രാജൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സിദ്ധു കുമാർ ആണ്…

  • മീരാ ജാസ്മിൻ്റെ തമിൾ ചിത്രം വിമാനം.! പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

    മീരാ ജാസ്മിൻ്റെ തമിൾ ചിത്രം വിമാനം.! പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

    ജൂൺ 9ന് റിലീസിന് ഒരുങ്ങുന്ന ദ്വിഭാഷാ ചിത്രമാണ് വിമാനം . തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രീകരിക്കുന്ന വിമാനത്തിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സീ സ്റ്റുഡിയോസ് യൂട്യൂബ് ചാനലിലൂടെയാണ് ഈ ട്രെയിലർ വീഡിയോ പ്രേക്ഷകർക്കും മുൻപാകെയിരിക്കുന്നത് . തമിഴ് താരം സമുദ്രക്കനിയാണ് ഈ ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. നടി മീരാ ജാസ്മിനും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്. വികലാംഗനായ ഒരു പിതാവായാണ് സമുദ്രക്കനി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വിമാനത്തോട് ഏറെ…

  • പ്രിയ വാര്യറും രജീഷ വിജയനും ഒന്നിക്കുന്ന “കൊള്ള” ദുരൂഹതയുണർത്തുന്ന ട്രെയിലർ കാണാം..!

    പ്രിയ വാര്യറും രജീഷ വിജയനും ഒന്നിക്കുന്ന “കൊള്ള” ദുരൂഹതയുണർത്തുന്ന ട്രെയിലർ കാണാം..!

    മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയരായ നടി രജിഷ വിജയൻ , പ്രിയ പ്രകാശ് വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിക്കൊണ്ട് അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് കൊള്ള. സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ സൈന മൂവീസ് യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുകയാണ്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ രംഗത്ത് പ്രേക്ഷകരിലെ ആകാംക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ആനി, ശില്പ എന്നീ കഥാപാത്രങ്ങൾ ആയാണ് നടി രജിഷയും പ്രിയയും ഈ ചിത്രത്തിൽ…

  • പ്രേക്ഷകരെ ഞെട്ടിച്ച് സൈകോ ത്രില്ലർ ചിത്രം   “റെജിന”.. ടീസർ കാണാം..!

    പ്രേക്ഷകരെ ഞെട്ടിച്ച് സൈകോ ത്രില്ലർ ചിത്രം “റെജിന”.. ടീസർ കാണാം..!

    തമിഴ് താരം നടി സുനൈന കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ തമിഴ് ചിത്രമാണ് റെജിന . പൈപ്പിൻ ചുവട്ടിലെ പ്രണയം, സ്റ്റാർ എന്നീ മലയാള ചിത്രങ്ങൾ സംവിധാനം ചെയ്തു മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സംവിധായകൻ ഡോമിൻ ഡിസിൽവ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഡോമിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് റെജീന . ഇപ്പോഴിതാ ഈ ചിത്രത്തിൻറെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ഒരു ടീച്ചർ വീഡിയോ ജംഗ്ലീ മ്യൂസിക് തമിഴ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ…

  • മലയാള സിനിമയിലെ ആദ്യ 150 കോടി..! 2018 എവരിവൺ ഈസ് എ ഹീറോ..!

    മലയാള സിനിമയിലെ ആദ്യ 150 കോടി..! 2018 എവരിവൺ ഈസ് എ ഹീറോ..!

    മെയ് അഞ്ചിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി ഒരു ജനപ്രളയം തന്നെ സൃഷ്ടിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു 2018 എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രം . ജൂഡ് ആന്തണി ജോസഫ് അണിയിച്ചൊരിക്കൽ ഈ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത് അഖിൽ പി ധർമ്മജൻ ആയിരുന്നു. 2018 കേരളത്തിൽ നടന്ന വെള്ളപ്പൊക്കത്തിന്റെ യഥാർത്ഥ മുഖമായിരുന്നു ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപാകെ തുറന്നു കാണിച്ചത്. അതിനാൽ തന്നെ ചിത്രത്തിന് വമ്പൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഒരു സർവൈവൽ ത്രില്ലർ…

  • പ്രഭാസ് രാമനായി എത്തുന്ന ആദി പുരുഷ്..! മനോഹര ഗാനം കാണാം..

    പ്രഭാസ് രാമനായി എത്തുന്ന ആദി പുരുഷ്..! മനോഹര ഗാനം കാണാം..

    ഓം റൗട്ടിന്റെ സംവിധാന മികവിൽ ഹിന്ദു പുരാണ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കിക്കൊണ്ട് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആദി പുരുഷ് . ജൂൺ 16 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിലെ വീഡിയോ ഗാനങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് റാം സീത റാം എന്ന വീഡിയോ ഗാനമാണ്. ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഗാനം പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുന്നത്. ജാനകിയെ രക്ഷിക്കാനായി ഓടിയെത്തുന്ന രാഘവന്റെ രംഗമാണ്…

  • തെലുങ്കിൽ തിളങ്ങി പ്രിയ താരം സംയുക്ത മേനോൻ..! പ്രേക്ഷക ശ്രദ്ധ നേടിയ “വിരുപക്ഷ” വീഡിയോ സോങ്ങ് കാണാം..

    തെലുങ്കിൽ തിളങ്ങി പ്രിയ താരം സംയുക്ത മേനോൻ..! പ്രേക്ഷക ശ്രദ്ധ നേടിയ “വിരുപക്ഷ” വീഡിയോ സോങ്ങ് കാണാം..

    തെലുങ്കിൽ ഈ വർഷം ഏപ്രിൽ 21ന് പ്രദർശനത്തിന് എത്തിയ ഒരു സൂപ്പർ നാച്ചുറൽ ഹൊറർ മിസ്റ്ററി ചിത്രമായിരുന്നു വിരുപക്ഷ . കാർത്തിക് വർമ്മ ദണ്ഡു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത് മലയാളത്തിലെ ശ്രദ്ധേയ താരം നടി സംയുക്ത മേനോൻ ആണ് . സായ് ധരം തേജ് ആയിരുന്നു ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്തത്. ഇപ്പോഴിതാ ഇവർ ഇരുവരും ചേർന്ന് അഭിനയിച്ച വിരുപക്ഷയിലെ ഒരു വീഡിയോ ഗാനം സോഷ്യൽ മീഡിയ കീഴടക്കുകയാണ്. കല്ലല്ലോ…