സിനിമ വൈൻസ്

  • കൃതി ഷെട്ടി, നാഗചൈതന്യ എന്നിവർ ഒന്നിക്കുന്ന കസ്റ്റഡി..! ട്രൈലർ കാണാം..

    കൃതി ഷെട്ടി, നാഗചൈതന്യ എന്നിവർ ഒന്നിക്കുന്ന കസ്റ്റഡി..! ട്രൈലർ കാണാം..

    മെയ് 12 മുതൽ തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് കസ്റ്റഡി . തമിഴ് തെലുങ്ക് ഭാഷകളിലായി ഒരുക്കുന്ന ഈ ചിത്രത്തിൽ നാഗചൈതന്യ അക്കിനേനി, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. ഒരു കേസ് അന്വേഷണ ചിത്രമായാണ് കസ്റ്റഡിയിൽ എത്തുന്നത്. ചിത്രത്തിൽ നാഗചൈതന്യ ഒരു പോലീസ് കോൺസ്റ്റബിളിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.…

  • ശ്രുതി രാമചന്ദ്രൻ നായികയായി എത്തുന്ന ചിത്രം നീരജ..! മനോഹര പ്രണയ ഗാനം കാണാം..

    ശ്രുതി രാമചന്ദ്രൻ നായികയായി എത്തുന്ന ചിത്രം നീരജ..! മനോഹര പ്രണയ ഗാനം കാണാം..

    ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തപ്പോൾ മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു നീരജ . നീരജയിലെ ഒരു പ്രണയഗാനം ഇതിനോടകം പുറത്തിറങ്ങുകയും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. അതിനുശേഷം ഇപ്പോഴിതാ മറ്റൊരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് ആളും നീയേ എന്ന വരികളുടെ തുടങ്ങുന്ന വീഡിയോ ഗാനം റിലീസ് ചെയ്തിട്ടുള്ളത്. പ്രണയത്തിൻറെ മറ്റൊരു തീവ്ര ഭാവവുമായി എത്തിയ ഈ വീഡിയോ…

  • തീയേറ്ററിൽ വൻ വിജയമായി മുന്നേറുന്ന 2018..! മനോഹരം വീഡിയോ സോങ്ങ് കാണാം..

    തീയേറ്ററിൽ വൻ വിജയമായി മുന്നേറുന്ന 2018..! മനോഹരം വീഡിയോ സോങ്ങ് കാണാം..

    തിയേറ്ററുകളിൽ വമ്പൻ വിജയം കാഴ്ചവച്ചു കൊണ്ട് മുന്നേറുകയാണ് ജൂഡ് ആൻറണി ജോസഫ് അണിയിച്ചൊരുക്കിയ 2018 എവരിവൺ ഈസ് എ  ഹീറോ എന്ന ചിത്രം . ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ 2018ലെ ഒരു വീഡിയോ ഗാനമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. വെൺമേഘം എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം തിങ്ക്  മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. ജോ പോൾ വരികൾ തയ്യാറാക്കിയ ഈ ഗാനത്തിന് നൽകിയിരിക്കുന്നത് നോബിൻ പോൾ ആണ്. കെ എസ് ഹരീശങ്കർ ആണ്…

  • ശബ്ദവും ഇരുട്ടും പേടിച്ച് ജാനകി…! നവ്യ നായർ – സൈജു കുറുപ്പ്  ചിത്രം ജാനകി ജാനേ…  ട്രെയിലർ കാണാം..

    ശബ്ദവും ഇരുട്ടും പേടിച്ച് ജാനകി…! നവ്യ നായർ – സൈജു കുറുപ്പ് ചിത്രം ജാനകി ജാനേ… ട്രെയിലർ കാണാം..

    നവ്യ നായർ , സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ജാനകി ജാനേ . മെയ് 12 ന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. മനോരമ മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ രണ്ട് മിനിറ്റ് ധരിക്കും ഉള്ള ചിത്രത്തിന്റെ ട്രെയിലർ വീഡിയോ നിരവധി കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത്. ഒരു ഫാമിലി കോമഡി എന്റർടൈനറായാണ് അനീഷ് ചിത്രം…

  • വിൻ്റേജ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ലാലേട്ടൻ..! മോഹൻലാലും രജനീകാന്തും ഒന്നിക്കുന്ന ജയിലർ… ടീസർ കാണാം..

    വിൻ്റേജ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ലാലേട്ടൻ..! മോഹൻലാലും രജനീകാന്തും ഒന്നിക്കുന്ന ജയിലർ… ടീസർ കാണാം..

    ബീസ്റ്റ് എന്ന ചിത്രത്തിനു ശേഷം നെൽസൺ ദിലീപ് കുമാറിന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കിയിട്ടുള്ള പുത്തൻ ചിത്രമാണ് ജയിലർ. സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലറിന്റെ റിലീസ് ഡേറ്റ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ചെറിയ ടീസർ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തീയതി അനൗൺസ് ചെയ്തിട്ടുള്ളത്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും ഈ ചിത്രത്തിൽ ഗസ്റ്റ് റോളിൽ അഭിനയിക്കുന്നുണ്ട് എന്നത് മലയാളി പ്രേക്ഷകരെയും ആകാംക്ഷയിൽ ആഴ്ത്തിയിരിക്കുകയാണ്. സിനിമയുടെ റിലീസ് അനൗൺസ് ചെയ്തിരിക്കുന്നത് ഓഗസ്റ്റ് 10നാണ്. ഇപ്പോൾ…

  • ടീസറിൽ കണ്ട ആദിപുരുഷ് അല്ല ട്രൈലറിൽ… വമ്പൻ മികവോടെ പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് ട്രൈലർ.. കാണാം..

    ടീസറിൽ കണ്ട ആദിപുരുഷ് അല്ല ട്രൈലറിൽ… വമ്പൻ മികവോടെ പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് ട്രൈലർ.. കാണാം..

    500 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഇന്ത്യയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമാണ് ആദിപുരുഷ് . ഹിന്ദി, മലയാളം, തമിഴ്, തെലുങ്കു, കന്നട ഭാഷകളിലായി പുറത്തിറക്കുന്ന ഈ ചിത്രത്തിൻറെ സംവിധായകൻ ഓം റൗട്ട് ആണ് . പ്രഭാസ് നായക വേഷം ചെയ്യുന്ന ആദിപുരുഷിൻറെ ടീസർ വീഡിയോ പുറത്തിറങ്ങിയ സമയത്ത് നിരവധി വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. 500 കോടി മുതൽ മുടക്കിൽ 250 കോടിയോളം വി എഫ് എക്സിന് ചെലവാക്കുന്ന ഈ ചിത്രത്തിൻറെ ടീസർ വീഡിയോ കണ്ടപ്പോൾ പ്രേക്ഷകർ…

  • തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം മാത്യു തോമസും നസ്ലെനും ഒന്നിക്കുന്ന നെയ്മർ..! ട്രൈലർ കാണാം..

    തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം മാത്യു തോമസും നസ്ലെനും ഒന്നിക്കുന്ന നെയ്മർ..! ട്രൈലർ കാണാം..

    തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ രണ്ട് യുവ താരങ്ങളാണ് മാത്യു തോമസും നസ്ലെനും . ഈ കൂട്ടുകെട്ട് വീണ്ടും സ്ക്രീനിൽ എത്തുന്നത് മറ്റൊരു ചിത്രമാണ് നെയ്മർ . സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ നെയ്മറിന്റെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഒരു നായയാണ് നെയ്മർ എന്ന ടൈറ്റിൽ കഥാപാത്രമായി ചിത്രത്തിൽ എത്തുന്നത്. വളരെ രസകരമായ ഒരു കോമഡി ചിത്രമാണ് നെയ്മർ എന്ന സൂചനയാണ് ഇതിൻറെ ഒഫീഷ്യൽ…

  • കല്യാണം കഴിയുന്നത് വരെ പിടി വീഴാതെ നോക്കണം..! അർജുൻ അശോകൻ നായകനായി എത്തുന്ന തൃശങ്കു.. ട്രൈലർ കാണാം..

    കല്യാണം കഴിയുന്നത് വരെ പിടി വീഴാതെ നോക്കണം..! അർജുൻ അശോകൻ നായകനായി എത്തുന്ന തൃശങ്കു.. ട്രൈലർ കാണാം..

    മലയാളത്തിലെ യുവതാരങ്ങളിൽ ഏറെ ശോഭിച്ചു നിൽക്കുന്നതും ഒട്ടനവധി ആരാധകരും ഉള്ള താരമാണ് നടൻ അർജുൻ അശോകൻ . കൈ നിറയെ ചിത്രങ്ങളാണ് ഇന്ന് ഈ താരത്തിനുള്ളത് , പ്രേക്ഷകർക്കിടയിൽ അത്രയേറെ സ്വീകാര്യത നേടിയ ഒരു നടൻ കൂടിയാണ് അർജുൻ അശോകൻ . താരം നായകനായി എത്തുന്ന പുത്തൻ ചിത്രമാണ് തൃശങ്കു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ തൃശങ്കുവിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ശ്രദ്ധ നേടുകയാണ്. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻറെ…

  • ഈ ലോകത്ത് സ്ത്രീകൾക്ക് മാത്രമാണോ ഇങ്ങനെ ഒരു വിധി..! മംമ്ത മോഹൻദാസ് നായികയായി എത്തുന്ന ലൈവ് ട്രൈലർ കാണാം..

    ഈ ലോകത്ത് സ്ത്രീകൾക്ക് മാത്രമാണോ ഇങ്ങനെ ഒരു വിധി..! മംമ്ത മോഹൻദാസ് നായികയായി എത്തുന്ന ലൈവ് ട്രൈലർ കാണാം..

    വി കെ പ്രകാശിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന പുത്തൻ മലയാള ചിത്രമാണ് ലൈവ് . മെയ് 12 മുതൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലൂടെയാണ് രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിട്ടുള്ളത്. നിരവധി കാഴ്ചക്കാരെയാണ് ഇതിനോടകം വീഡിയോസ് സ്വന്തമാക്കിയത്. മംമ്ത മോഹൻദാസ് , സൗബിൻ ഷാഹിർ , പ്രിയ വാര്യർ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ഈ…

  • ധ്യാൻ ശ്രീനിവാസൻ, പ്രയാഗ മാർട്ടിൻ ഒന്നിക്കുന്ന ബുള്ളറ്റ് ഡയറീസ്..! പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

    ധ്യാൻ ശ്രീനിവാസൻ, പ്രയാഗ മാർട്ടിൻ ഒന്നിക്കുന്ന ബുള്ളറ്റ് ഡയറീസ്..! പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

    ധ്യാൻ ശ്രീനിവാസൻ , പ്രയാഗ മാർട്ടിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു പുത്തൻ ചിത്രമായ ബുള്ളറ്റ് ഡയറീസിലെ വീഡിയോ ഗാനം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. നാലര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. വെയിൽ എല്ലാം എന്ന വരികളുടെ ആരംഭിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ഷാൻ റഹ്മാൻ ഈണം പകർന്ന ഈ ഗാനം അതിമനോഹരമായി ആലപിച്ചിട്ടുള്ളത് സൂരജ് സന്തോഷ്, മേഘ ജോസ്കുട്ടി…