
തീയറ്ററുകളിൽ വമ്പൻ വിജയം കാഴ്ചവച്ചുകൊണ്ട് കുതിച്ചുയുകയാണ് മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ഭാഗം 2 . ഏപ്രിൽ 28 മുതൽ പ്രദർശനം ആരംഭിച്ച ഈ ചിത്രം രണ്ടാം ദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസ് കളക്ഷനിൽ 100 കോടി ക്ലബ്ബിൽ ഇടം നേടി. ആദ്യ ഭാഗത്തേതുപോലെ തന്നെ വമ്പൻ പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ രണ്ടാം ഭാഗത്തിന്റെ ഒരു പ്രമോ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്. ടിപ്സ് തമിഴ് യൂട്യൂബ്…

സുദിപ്തോ സെന്നിന്റെ സംവിധാനം മികവിൽ പുറത്തിറങ്ങുന്ന ബോളിവുഡ് ചിത്രമായ ‘ദി കേരള സ്റ്റോറി’യുടെ ട്രെയിലർ വീഡിയോ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ടീച്ചർ വീഡിയോ റിലീസ് ചെയ്തപ്പോൾ തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒരു ചിത്രമായിരുന്നു ഇത്. ടി കേരള സ്റ്റോറി പറയുന്നത് ഐഎസിൽ ചേരേണ്ടി വന്ന ഒരു ഹിന്ദു പെൺകുട്ടിയുടെ കഥയാണ്. ആദഹ് ശർമ്മ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ എത്തുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയും ഏറെ വിവാദങ്ങൾ സൃഷ്ടിക്കും എന്ന…

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ഏജൻറ് . ഇപ്പോൾ ഇതാ അണിയറ പ്രവർത്തകർ ആക്ഷൻ പായ്ക്ക്ഡ് ചിത്രമായ ഏജന്റിന്റെ ട്രെയിലർ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഈ ട്രെയിലർ വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കിയത് 12 മില്യൺ കാഴ്ചക്കാരെയാണ് . ഇതിന് കാരണമായത് അഖിൽ അക്കിനെനിയുടെ ആക്ഷൻ സീക്വൻസുകളും ഡിനോ മോറിയയുടെയും മമ്മൂട്ടിയുടെയും അവതരണവും ആണ്. ചിത്രത്തിലെ അത്യുജ്ജ്വലമായ മികച്ച സീനുകൾ മാത്രം കോർണക്കിക്കൊണ്ട് പ്രേക്ഷക…


ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് അനുരാഗം . ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ അനുരാഗത്തിലെ ഏറ്റവും പുതിയ ഗാനം ഇടം നേടുകയാണ്. ഈ ഗാനത്തിൽ അശ്വിൻ ജോസഫ് , ഗൗരി കിഷൻ, ഷീല, ജോണി ആൻറണി എന്നിവർ ഒന്നിക്കുന്നു. ജോയൽ ജോൺസാണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഡിറ്റോ പി തങ്കച്ചനാണ് ഗാനത്തിന് വരികൾ തയ്യാറാക്കിയിട്ടുള്ളത് . ഈ ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലാൻ ആണ് . ഈ അടുത്തിടെ പുറത്തിറങ്ങിയ അനുരാഗതരെ…

സംവിധായകൻ ആഷിഖ് അബു മലയാളത്തിലെ ശ്രദ്ധേയ നടൻ ടോവിനോ തോമസിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നീലവെളിച്ചം. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ഇരുകൈയും നീട്ടി സ്വീകരിച്ച മായാനദി എന്ന ചിത്രവും നിരൂപക പ്രശംസ നേടിയ നാരദൻ എന്ന ചിത്രത്തിനും ശേഷം ടോവിനോ തോമസ് ആഷിക് അബു കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് നീലവെളിച്ചം . 1964 ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ഹൊറർ ചിത്രമായ ഭാർഗവി നിലയത്തിന്റെ പുനരാവിഷ്കാരമാണ് നീലവെളിച്ചം . ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ…

ഏപ്രിൽ 14ന് വിഷു റിലീസായി എത്തുന്ന പുത്തൻ മലയാള ചിത്രമാണ് അടി. ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ എന്നിവർ നായക – നായിക വേഷം ചെയ്യുന്ന ഈ ചിത്രത്തിൻറെ ഇതിനോടകം പുറത്തിറങ്ങിയ ടീസറും ചിത്രത്തിലെ വീഡിയോ ഗാനവും എല്ലാം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അവയെല്ലാം കണ്ട് താരങ്ങളുടെ അഭിനയ മികവിനെയും ആരാധകർ പ്രശംസിച്ചിരുന്നു. അതിനുശേഷം ഇപ്പോൾ ഇതാ അടിയുടെ ഒരു ട്രെയിലർ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ്…