
ഓഗസ്റ്റ് പതിനെട്ടിന് തിയറ്ററുകളിൽ എത്തിയ ലാൽ ജോസ് ചിത്രമാണ് സോളമന്റെ തേനീച്ചകൾ . നടൻ ജോജു ജോര്‍ജ്ജ് ആണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് . ഈ ചിത്രത്തിലെ ട്രൈലറും ഒരു ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . ഇപ്പോഴിതാ ഈ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ആനന്ദമോ എന്ന ഗാനത്തിന്റെ വീഡിയോ ആണ് മനോരമ മ്യൂസിക് സോങ്സ് എന്ന ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. മനോഹരമായ ഈ പ്രണയ ഗാനത്തിൽ നായികാ…

മലയാളത്തിലെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് പതിപ്പാണ് ഗോഡ്ഫാദർ. മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. തെലുങ്കിൽ മോഹൻ രാജ ഒരുക്കുന്ന ഈ ചിത്രത്തിൽ മെഗാസ്റ്റാർ ചിരഞ്ജീവി ആണ് നായകനായി എത്തുന്നത്. ഇപ്പോഴിതാ ഗോഡ് ഫാദറിന്റെ പുതിയ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഗംഭീര പ്രകടനം ആണ് ആദ്യാവസാനം വരെ ഈ ടീസറിൽ നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിൽ നടൻ സൽമാൻ ഖാൻ അതിഥി താരമായെത്തുണ്ട്. അദ്ദേഹത്തെയും ഈ ടീസറിൽ…

മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയെടുത്ത മലയാളി താരം നടി അപർണ ബാലമുരളി നായികയായി എത്തുന്ന പുതിയ ചിത്രമാണ് ഇനി ഉത്തരം. ഈ ഡ്രാമ ചിത്രം അണിയിച്ചൊരുക്കുന്നത് സുധീഷ് രാമചന്ദ്രൻ ആണ്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ഒരു ദൂരൂഹത ഒളിപ്പിച്ചു കൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് ഈ ടീസറിൽ നിന്ന് മനസ്സിലാക്കാം . കൊലപാതകം, പോലീസ് അന്വേഷണം , മീഡിയ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി കൊണ്ടാണ്…

ആറാട്ടുപ്പുഴ വേലായുധപണിക്കർ എന്ന നവോത്ഥാന നായകന്റെ ജീവിത കഥയെ മുൻ നിർത്തി സംവിധായകൻ വിനയൻ അണിയിച്ചൊരുക്കുന്ന ബ്രാഹ്മാണ്ഡ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട് . സിജു വിൽസൺ നായകനായി എത്തുന്ന ഈ ചിത്രം ഓണം റിലീസായാണ് എത്തുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു യഥാർത്ഥ കഥയെ ആസ്പതമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത് . താഴ്ന്ന ജാതിക്കാർ അനുഭവിച്ച ക്രൂരതകളാണ് ഈ ചിത്രം പറയുന്നതെന്ന് ട്രൈലറിൽ നിന്നും മനസ്സിലാക്കാം. അക്കാലത്ത് താഴ്ന്ന വർഗ്ഗക്കാർക്ക് അമ്പലങ്ങളിൽ…

കുഞ്ചാക്കോ ബോബൻ , അരവിന്ദ് സ്വാമി എന്നിവർ കേന്ദ്ര കുപാത്രങ്ങളായി എത്തുന്ന മലയാള ചിത്രമാണ് ഒറ്റ്. സെപ്തംബർ രണ്ടിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രം തമിഴിൽ രണ്ടകം എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ , അരവിന്ദ് സ്വാമി എന്നിവരെയാണ് പ്രധാനമായും ഈ ട്രൈലർ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഒരു കിടിലൻ ആക്ഷൻ ത്രില്ലർ മൂവിയാണ് ഇതെന്ന സൂചനയാണ് ഈ ട്രൈലർ നൽകുന്നത് . അത്യുഗ്രൻ ആക്ഷൻ…

തിയറ്ററുകളിൽ വമ്പൻ കുതിപ്പാണ് തല്ലുമാല എന്ന ചിത്രം കാഴ്ച വച്ചു കൊണ്ടിരിക്കുന്നത് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ഈ ചിത്രം ഓഗസ്റ്റ് 12 ന് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തിയത്. മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ് ആണ് ചിത്രത്തിൽ നായകനായി എത്തിയിരിക്കുന്നത്. രണ്ടാം ദിനം തന്നെ 15 കോടിയിലേറെ കളക്ഷൻ സ്വന്തമാക്കി ഒരു കോമഡി ആക്ഷൻ ചിത്രമാണ് തല്ലുമാല . ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. തുപ്പാത്തു എന്ന ഗാനത്തിന്റെ വീഡിയോ…

മലയാളി പ്രേക്ഷകരുടെ പ്രിയ സംവിധായകരിൽ ഒരാളായ വിനയന്റെ സംവിധാന മികവിൽ ഒരുക്കുന്ന ബ്രാഹ്മാണ്ഡ ചിത്രം ” പത്തൊൻപതാം നൂറ്റാണ്ട് ” പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ്. ഈ വരുന്ന സെപ്റ്റംബർ എട്ട് ഓണത്തിനാണ് ഈ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. മലയാളത്തിന്റെ യുവ താരം സിജു വിൽസൺ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകളും പുറത്തിറങ്ങും. കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് പ്രേക്ഷകർക്ക് അതി ഗംഭീര…

മലയാളത്തിലെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ പുത്തൻ ചിത്രമാണ് പാപ്പൻ . ഇപ്പോഴും തിയറ്ററുകളിൽ ഗംഭീര വിജയം കരസ്ഥമാക്കി മുന്നേറുകയാണ് ചിത്രം. ജോഷിയുടെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഈ ചിത്രം കേരളത്തിന് പുറത്തും മികച്ച വിജയം നേടി. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. മായാമഞ്ഞിൻ എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് സൈന മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത് . സുരേഷ് ഗോപിയും നടി…

മലയാളത്തിൽ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച പ്രശസ്ത സംവിധായകൻ ലാൽ ജോസ് ഒരുക്കുന്ന പുത്തൻ ചിത്രമാണ് സോളമന്റെ തേനീച്ചകൾ. ഈ വരുന്ന ഓഗസ്റ്റ് പതിനെട്ടിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഒരു ത്രില്ലർ പാറ്റേണിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ലാൽ ജോസിന്റെ എൽ ജെ ഫിലിംസ് തന്നെ നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ…

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല . ഓഗസ്റ്റ് 12 ന് ആഗോള തലത്തിൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഈ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഒരു കോമഡി ആക്ഷൻ ചിത്രമായ തല്ലുമാല രണ്ട് ദിവസം കൊണ്ട് ലോകമെമ്പാടു നിന്നും 15 കോടിയിലേറെ കളക്ഷൻ സ്വന്തമാക്കി . ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഫൈറ്റ് സീനിന്റെ മേക്കിങ് ഷോർട്ട്സ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. തിയറ്ററിനുള്ളിൽ…