സിനിമ വൈൻസ്

  • ശരിക്കും നമ്മൾ ഒരേ ലൈനിൽ ആണല്ലെ ചിന്തിക്കുന്നെ..! സ്വാസിക- റോഷൻ ചിത്രം “ചതുരം” ടീസർ  കാണാം..

    ശരിക്കും നമ്മൾ ഒരേ ലൈനിൽ ആണല്ലെ ചിന്തിക്കുന്നെ..! സ്വാസിക- റോഷൻ ചിത്രം “ചതുരം” ടീസർ കാണാം..

    സിദ്ധാർത്ഥ് ഭരതന്റെ സംവിധാന മികവിൽ റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ചതുരം. ഈ മാസം തന്നെ റിലീസ് ഉറപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഈ അടുത്ത് റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്ററ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു . എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രമായത് കൊണ്ട് തന്നെ നിരവധി നെഗറ്റീവ് കമന്റ്സും ഈ വീഡിയോയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ…

  • അളിയോ ഈ കേസ് ഞാൻ എടുതോട്ടെ..! ഷൈൻ നിഗം ചിത്രം  ബർമുഡ ട്രൈലർ കാണാം..

    അളിയോ ഈ കേസ് ഞാൻ എടുതോട്ടെ..! ഷൈൻ നിഗം ചിത്രം ബർമുഡ ട്രൈലർ കാണാം..

    ഓഗസ്റ്റ് 19 ന് റിലീസ് എത്തുന്ന പുത്തൻ മലയാള ചിത്രമാണ് ബർമുഡ. യുവതാരം ഷൈൻ നീഗം നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ടി.കെ രാജീവ് കുമാർ ആണ്. ഇപ്പോൾ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൽ ഹൈപ്പർ ആക്ടീവ് ബ്രെയിൻ ഉള്ള ഇന്ദുഗോപൻ എന്ന കഥാപാത്രത്തെയാണ് ഷൈൻ നീഗം അവതരിപ്പിക്കുന്നത് . ഇന്ദുഗോപൻ തന്റെ മോഷണം പോയ ഒരു വസ്തു കണ്ടെത്തുന്നതിനായി പോലീസിനെ സമീപിക്കുകയും ഈ കേസിന്റെ പേരിൽ നട്ടം തിരിയുന്ന…

  • തിയേറ്ററിൽ പ്രേക്ഷക ശ്രദ്ധ നേടിയ ബിംബിസാര…! വീഡിയോ സോങ്ങ് കാണാം..

    തിയേറ്ററിൽ പ്രേക്ഷക ശ്രദ്ധ നേടിയ ബിംബിസാര…! വീഡിയോ സോങ്ങ് കാണാം..

    നന്ദമുറി കല്യാൺ റാം നായകനായി എത്തിയ പുത്തൻ ചിത്രമാണ് ബിംബിസാര. ഇപ്പോൾ ഈ ചിത്രത്തിലെ ഒരു ഗാനം സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. ഗുലേബകവലി എന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. സരിഗമ തെലുങ്കു എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി ഈ ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ലെറിക്കൽ വീഡിയോ ആണെങ്കിലും ഗാനത്തിന്റെ ചില രംഗങ്ങളും മേക്കിങ് വീഡിയോയും ഉൾപ്പെടുത്തിയാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. വാരിന ഹുസൈൻ, നന്ദമുറി കല്യാൺ റാം എന്നിവരെയാണ്…

  • ആരാധകരെ ആകാംഷയിലാക്കി പൃഥ്വിരാജ് ചിത്രം “തീർപ്പ്” ട്രൈലർ.. കാണാം..

    ആരാധകരെ ആകാംഷയിലാക്കി പൃഥ്വിരാജ് ചിത്രം “തീർപ്പ്” ട്രൈലർ.. കാണാം..

    പൃഥ്വിരാജ് സുകുമാരനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് തീർപ്പ് . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ രണ്ട് ടീസറുകൾ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . ഇപ്പോൾ പുറത്തിറങ്ങിയ ട്രൈലറും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് . പകയും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയ ഒരു അത്യുഗ്രൻ ട്രൈലറാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പൃഥ്വിരാജ്, വിജയ് ബാബു , സൈജു കുറുപ്പ്, ഇഷാ തൽവാർ, ഹന്ന റെജി കോശി…

  • സ്ത്രീകളെ ബഹുമാനിക്കണ്ട ഡോ.. അപമാനികാതെ ഇരുന്നുടെ..! തീയറ്ററിൽ ശ്രദ്ധ നേടിയ പാപ്പൻ… സക്സസ് ടീസർ കാണാം..

    സ്ത്രീകളെ ബഹുമാനിക്കണ്ട ഡോ.. അപമാനികാതെ ഇരുന്നുടെ..! തീയറ്ററിൽ ശ്രദ്ധ നേടിയ പാപ്പൻ… സക്സസ് ടീസർ കാണാം..

    മലയാളത്തിലെ സൂപ്പർ ആക്ഷൻ സ്റ്റാർ ആയ സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പുത്തൻ ചിത്രം പാപ്പൻ ഇപ്പോഴും തിയറ്ററുകൾ കിടക്കി മുന്നേറുകയാണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വലിയ ഹിറ്റായി മാറുകയാണ് പാപ്പൻ . ഈ ഹിറ്റ് ചിത്രത്തിന്റെ ആഗോള ഗ്രോസ് മുപ്പത് കോടിയിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഈ ചിത്രത്തിന്റെ സക്സസ് ടീസറുകളും ശ്രദ്ധ നേടുകയാണ്. ഇപ്പോൾ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാമത്തെ സക്സസ് ടീസർ സോഷ്യൽ മീഡിയയിൽ ബെറലായി മാറുകയാണ്…

  • ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഷഫീഖിന്റെ സന്തോഷം.! വീഡിയോ സോങ്ങ് കാണാം..

    ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഷഫീഖിന്റെ സന്തോഷം.! വീഡിയോ സോങ്ങ് കാണാം..

    അനൂപ് പന്തളം രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ ചിത്രമാണ് ഷഫീഖിന്റെ സന്തോഷം. ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഖൽബിലെ ഹൂറി എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സരിഗമ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടിരിക്കുന്നത്. നടി ദിവ്യ പിള്ളൈ ആണ് ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ നായികയായി എത്തുന്നത്. ഈ ഗാനരംഗത്തിലും ഉണ്ണിമുകുന്ദനേയും ദിവ്യയേയും ആണ് കാണാൻ സാധിക്കുന്നത് . ഇവർക്കിടയിലെ പ്രണയവും മനോഹര നിമിഷങ്ങളുമാണ് ഈ…

  • പ്രേക്ഷക ശ്രദ്ധ നേടി അനശ്വര രാജൻ ചിത്രം “മൈക്ക്” വീഡിയോ സോങ്ങ്… കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി അനശ്വര രാജൻ ചിത്രം “മൈക്ക്” വീഡിയോ സോങ്ങ്… കാണാം..

    വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത് മലയാളത്തിലെ യുവ നായിക അനശ്വര രാജനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് മൈക്ക്. ഓഗസ്റ്റ് 19 ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . അനശ്വരയെ ആണ് ഈ വീഡിയോ ഗാനത്തിൽ കാണാൻ സാധിക്കുന്നത്. ലഡ്ക്കി എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് സുഹൈൽ കോയ ആണ് . ഹെഷാം അബ്ദുൾ വഹാബ് ആണ് ഈ ഗാനത്തിന് ഈണം…

  • കൃതി ഷെട്ടി തകർത്തു കളിച്ച പുത്തൻ വീഡിയോ സോങ്ങ് കാണാം..

    കൃതി ഷെട്ടി തകർത്തു കളിച്ച പുത്തൻ വീഡിയോ സോങ്ങ് കാണാം..

    ആഗസ്റ്റ് 12 ന് റിലീസിന് ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് മച്ചേർല നിയോജകവർഗ്ഗം. എം.എസ്. രാജശേഖർ റെഡ്ഢി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കൃതി ഷെട്ടി, നിതിൻ, കാതറിൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇപ്പോഴിതാ മച്ചേർല നിയോജകവർഗ്ഗത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ആദിത്യ മ്യൂസിക് യൂട്യുബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ വീഡിയോ ഗാനം പതിനെട്ട് ലക്ഷത്തോളം കാഴ്ചക്കാരെയാണ് നേടിയത്. പൊരി സൂപ്പറോ എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്.…

  • Best dating sites

    Best dating sites

    Many local newspapers had online personals in the mid 1990s but were bought out by these big dating sites. From some of the comments it really shows how desperate dating sites are for money that they even advertise in comment sections. You have a much better chance going to local events and you will probably…

  • അപ്പനെ പോലല്ല മോള്.. കൊന്ന് കളയും ഞാൻ..! പാപ്പൻ സക്സസ് ടീസർ കാണാം..

    അപ്പനെ പോലല്ല മോള്.. കൊന്ന് കളയും ഞാൻ..! പാപ്പൻ സക്സസ് ടീസർ കാണാം..

    ജൂലൈ 29 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ആക്ഷൻ ഹീറോ സുരേഷ് ഗോപി ചിത്രമാണ് പാപ്പൻ. ജോഷിയുടെ സംവിധാന മികവിൽ ഒരുങ്ങിയ ഈ ചിത്രം ഇപ്പോൾ ഗംഭീര വിജയം കാഴ്ച വച്ച് മുന്നേറുകയാണ്. സുരേഷ് ഗോപി എന്ന മികച്ച നടന്റെ ഗംഭീര തിരിച്ചു വരവ് തന്നെയാണ് ഈ ചിത്രത്തിലൂടെ കാണാൻ സാധിച്ചത്. വാരാന്ത്യത്തിൽ 13 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടി മുന്നേറുന്ന ഈ ചിത്രത്തിന്റെ ഒരു സക്സസ് ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. നടൻ ഷമ്മി…