സിനിമ വൈൻസ്

  • ബിജു മേനോൻ, നിമിഷ സജയൻ ചിത്രം “ഒരു തെക്കൻ തല്ല്”  വീഡിയോ സോങ്ങ് കാണാം..

    ബിജു മേനോൻ, നിമിഷ സജയൻ ചിത്രം “ഒരു തെക്കൻ തല്ല്” വീഡിയോ സോങ്ങ് കാണാം..

    ബിജു മേനോൻ , റോഷൻ മാത്യു, പത്മപ്രിയ, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എൺപതുകളിലെ കഥയാണ് പറയുന്നത് . പഴയ കാല വേഷവിധാനവും സംസാര ശൈലിയുമായി ഇറങ്ങിയ ഇ ചിത്രത്തിന്റെ ടീസർ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ E4 എന്റർടൈൻമെന്റിന്റെ യൂട്യൂബ് ചാനലിലൂടെ ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. യെന്തര് എന്ന വരികളോടെ തുടങ്ങുന്ന…

  • തീയറ്ററിൽ ശ്രദ്ധ നേടിയ മഹാവീര്യർ..! വീഡിയോ സോങ്ങ് കാണാം..

    തീയറ്ററിൽ ശ്രദ്ധ നേടിയ മഹാവീര്യർ..! വീഡിയോ സോങ്ങ് കാണാം..

    ജൂലൈ 21 ന് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തിയ നിവിൻ പോളി ചിത്രമാണ് മഹാവീര്യർ . ആദ്യ ദിനം തന്നെ ഗംഭീര വിജയം കാഴ്ചവച്ച ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈൻ ആണ്. നിവിൻ പോളിയെ കൂടാതെ ആസിഫ് അലിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഈ ചിത്രത്തിലെ പുതിയൊരു വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. അനുരാഗ മനം എന്ന ഈ വീഡിയോ ഗാനത്തിൽ ആസിഫ് അലിയെയും നായിക ഷാൻവി ശ്രീ വാസ്തവയേയും ആണ്…

  • റോട്ടിലെ കുണ്ടും കുഴിയും നോക്കി നടക്കലല്ല മന്ത്രിൻ്റെ പണി..! “ന്ന താൻ കേസ് കൊട്” ട്രൈലർ കാണാം..

    റോട്ടിലെ കുണ്ടും കുഴിയും നോക്കി നടക്കലല്ല മന്ത്രിൻ്റെ പണി..! “ന്ന താൻ കേസ് കൊട്” ട്രൈലർ കാണാം..

    കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന പുത്തൻ ചിത്രമാണ് “ന്നാ താൻ കേസ് കൊട് ” . വളരെ വ്യത്യസ്തമാർന്ന ലുക്കിൽ ചാക്കോച്ചൻ എത്തുന്ന ഈ ചിത്രത്തിലെ ടീസറും താരത്തിന്റെ ഒരു വീഡിയോ ഗാനവും എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ് . ആക്ഷേപ ഹാസ്യത്തിന് മുൻഗണന നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രൈലറിൽ നിന്നും മനസ്സിലാക്കാം. ട്രൈലറിൽ ഉടനീളം കോടതിയും കോടതിയിൽ കേസ് നൽകിയ ചാക്കോച്ചനെയുമാണ് കാണാൻ…

  • നിനക്ക് ഞാൻ ഒരു ചാൻസ് തരാം.. ഹെഡ്സ് or ട്ടെയിൽസ്..!  തീർപ്പ്  ടീസർ കാണാം..

    നിനക്ക് ഞാൻ ഒരു ചാൻസ് തരാം.. ഹെഡ്സ് or ട്ടെയിൽസ്..! തീർപ്പ് ടീസർ കാണാം..

    രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് മലയാള സിനിമയിലെ സഹോദര നായകന്മാരായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തീർപ്പ്. ഈ ചിത്രത്തിന്റെ രണ്ടാം ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ ടാഗ്‍ലൈന്‍ ആയിരുന്നു ആദ്യ ടീസറിന്റെ ഹൈലൈറ്റ്. മാത്രമല്ല ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ എല്ലാം തന്നെ ഈ ടീസറിൽ ഉൾപ്പെടുത്തിയിരിന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂടൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്ന രണ്ടാം ടീസറിൽ പൃഥ്വിരാജ്, വിജയ് ബാബു , ഇന്ദ്രജിത്ത്, സൈജു കുറുപ്പ്…

  • കുഞ്ചാക്കോ ബോബൻ്റെ വൈറൽ ഡാൻസിന് ചുവടുവച്ച് ധ്യാൻ ശ്രീനിവാസനും…!

    കുഞ്ചാക്കോ ബോബൻ്റെ വൈറൽ ഡാൻസിന് ചുവടുവച്ച് ധ്യാൻ ശ്രീനിവാസനും…!

    സോഷ്യൽ മീഡിയയിലെ വൈറൽ സ്റ്റാർ ആണ് മലയാള സിനിമയിലെ ശ്രദ്ധേയ നടനും പ്രശസ്ത സംവിധായകനും രചയിതാവുമായ ധ്യാൻ ശ്രീനിവാസൻ . പല അഭിമുഖങ്ങളിലും ധ്യാൻ ശ്രീനിവാസൻ നൽകുന്ന സരസമായ മറുപടികളും അദ്ദേഹത്തിന്റെ സംസാര രീതിയും എല്ലാം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാവുന്നത് നിമിഷങ്ങൾകകം ആണ്. ഇപ്പോഴിതാ പുതിയ പ്രസ് മീറ്റിൽ ധ്യാൻ കാഴ്ചവച്ച ഒരു ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമാണ് ധ്യാന്‍ ശ്രീനിവാസന്‍, ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്…

  • പ്രേക്ഷക ശ്രദ്ധ നേടി “സോളമൻ്റെ തേനീച്ചകളിലെ” മനോഹര  ഗാനം കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി “സോളമൻ്റെ തേനീച്ചകളിലെ” മനോഹര ഗാനം കാണാം..

    ജോജു ജോർജിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് സോളമന്റെ തേനീച്ചകൾ . ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മനോരമ മ്യൂസിക് സോങ്സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ പഞ്ചാരയ്ക്കോ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. നടി വിൻസി അലോഷ്യസ് , നായിക നായകൻ എന്ന പ്രോഗ്രാമിന്റെ വിന്നറായ ദർശന എസ് നായർ എന്നിവരാണ് ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത് .…

  • മലയാളത്തിലെ ആദ്യ സ്വവർഗനുരാഗ കഥയുമായി ഹോളി വൂണ്ട്.. ട്രൈലർ കാണാം..!

    മലയാളത്തിലെ ആദ്യ സ്വവർഗനുരാഗ കഥയുമായി ഹോളി വൂണ്ട്.. ട്രൈലർ കാണാം..!

    ലെസ്ബിയൻ പ്രണയം പ്രമേയമാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ‘ഹോളി വൂണ്ട് . ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . ഓ​ഗസ്റ്റ് 12ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രം അശോക് ആർ നാഥ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്യുന്നത് എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെയാണ്. സന്ദീപ് ആർ നിർമ്മിക്കുന്ന ഈ ചിത്രം സഹസ്രാര സിനിമാസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ട്രെയിലർ നൽകുന്ന സൂചന ഈ ചിത്രം സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി…

  • ഈ കിടപ്പെ .. ഭയങ്കര കമ്പിയ..! സ്വസിക വിജയ്, റോഷൻ ഒന്നിക്കുന്ന “ചതുരം”.. വീഡിയോ കാണാം..

    ഈ കിടപ്പെ .. ഭയങ്കര കമ്പിയ..! സ്വസിക വിജയ്, റോഷൻ ഒന്നിക്കുന്ന “ചതുരം”.. വീഡിയോ കാണാം..

    സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. ഈ മാസം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒരു മോഷൻ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . നടി സ്വാസിക വിജയ് , നടൻ റോഷൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. മോഷൻ പോസ്റ്ററിലും കാണാൻ സാധിക്കുന്നത് ഇവരെ തന്നെയാണ്. ബെഡ് റൂമിൽ കിടക്കുന്ന റോഷനേയും സ്വാസികയേയും ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . തന്റെ ഫേസ്ബുക്ക് പേജിലൂടെ സിദ്ധാർത്ഥ് ഭരതനാണ് ഈ…

  • പ്രേക്ഷക ശ്രദ്ധ നേടി ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന ഡ്രൈവർ ജമുന.. വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന ഡ്രൈവർ ജമുന.. വീഡിയോ സോങ്ങ് കാണാം..

    പി കിൻസ്ലിൻ സംവിധാനം ചെയ്ത് നടി ഐശ്വര്യ രാജേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രമാണ് ഡ്രൈവർ ജമുന . തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യുബ് ചാനലിലൂടെ ഇപ്പോൾ ഈ ചിത്രത്തിന്റെ ഒരു പ്രെമോ സോങ് പുറത്തുവിട്ടിരിക്കുകയാണ്. കൂൾ ഡ്യൂഡ് എന്ന ഈ പ്രെമോ ഗാനത്തിൽ, ചിത്രത്തിലെ ഐശ്വര്യയുടെ കഥാപാത്രത്തിന്റെ വേഷവിധാനത്തോട് ഏറെ വ്യത്യസ്തമായ ലുക്കിലാണ് താരം എത്തിയിരിക്കുന്നത് . ഫാൻസി കോസ്റ്റ്യൂമും സ്‌റ്റൈലിഷ് ലുക്കുമായി എത്തിയ ഐശ്വര്യയെ ആണ് ഈ ഗാനത്തിൽ കാണാൻ സാധിക്കുന്നത്.…

  • പ്രേക്ഷക ശ്രദ്ധ നേടി എന്നടി  പെണ്ണേ വീഡിയോ സോങ്ങ്… കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി എന്നടി പെണ്ണേ വീഡിയോ സോങ്ങ്… കാണാം..

    തമിഴ് താരം ജയ് നായകനായി എത്തുന്ന പുത്തൻ ആക്ഷൻ ത്രില്ലർ തമിഴ് ചിത്രമാണ് യെന്നി തുനിഗ. നവാഗത സംവിധായകനായ എസ്. കെ വെട്രി സെൽവൻ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ പുത്തൻ വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഈ ചിത്രത്തിലെ നായിക അതുല്യ രവിയും നടൻ ജയ്യും ചേർന്നുള്ള ഒരു മനോഹര ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. യേനടി പെണ്ണേ എന്ന ഈ വീഡിയോ ഗാനത്തിൽ സോഷ്യൽ വർക്കറായ നായികയ്ക്ക് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടക്കുന്ന…