
മികച്ച സഹനടനുള്ള നാഷ്ണൽ അവാർഡ് കരസ്ഥമാക്കിയ നടൻ ബിജു മേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. E4 എന്റർടൈൻമെന്റിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. എൺപതുകളുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാണ്. ചിത്രത്തിന്റെ പേര് പോലെ തന്നെ കിടിലൻ തല്ലാണ് ഈ ടീസറിൽ…

ജൂലൈ 21 ന് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തിയ പുത്തൻ ചിത്രമാണ് മഹാവീര്യർ . എബ്രിഡ് ഷൈൻ ഒരുക്കിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതീകരണം നേടി മുന്നേറുകയാണ്. നിവിൻ പോളി – ആസിഫ് അലി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിന്റെ ഒരു ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. പോലീസ് സ്റ്റേഷനിലുള്ള നിവിൻ പോളിയുടെ വളരെ രസകരമായ ഒരു രംഗമാണ് ഈ ടീസറിൽ കാണാൻ സാധിക്കുന്നത്. വെറും 44 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ…

ഈ അടുത്ത് റിലീസ് ചെയ്ത പുത്തൻ തമിഴ് ചിത്രമാണ് ഗാർഗി . ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നടി സായ് പല്ലവിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. സായ് പല്ലവിയേയും നടൻ കാലി വെങ്കട്ടിനേയുമാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് . ചിത്രത്തിൽ ഒരു സ്കൂൾ ടീച്ചറുടെ വേഷമാണ് സായ് പല്ലവിയുടേത്. വക്കീലായാണ് കാലി വെങ്കട് എത്തുന്നത്. വക്കീലിനോട് തന്റെ അച്ഛനെ രക്ഷിക്കാനായി തട്ടി…

അടുത്ത മാസം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന മലയാള ചിത്രങ്ങളിലൊന്നാണ് സൈമൺ ഡാനിയേൽ. ഇന്നലെ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യുകയും പ്രേക്ഷകർക്കിടയിൽ വളരെ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ഒരു പക്കാ ത്രില്ലറായാണ് സംവിധായകൻ സാജൻ ആന്റണി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ട്രൈലെറിൽ നിന്നും ചിത്രത്തിന്റെ ഇതിവൃത്തം മനസ്സിലാക്കാം. കാടിന് നടുക്കുള്ള ഒരു ബംഗ്ലാവ്, ആ ബംഗ്ലാവിനെ കുറിച്ച് ഏറെ കാലമായി പ്രചരിക്കുന്ന കഥകളും അതിന്റെ ഭാഗമായി അവിടേക്ക് നിധി തേടിയിറങ്ങുന്ന ഒരു കൂട്ടം ആളുകൾ .…

ജൂലൈ 29 ന് റിലീസിന് ഒരുങ്ങുന്ന ആക്ഷൻ ഹീറോ സുരേഷ് ഗോപി ചിത്രമാണ് പാപ്പൻ. ജോഷിയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഗ്രാൻഡ് ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഒരു അത്യുഗ്രൻ ട്രൈലർ തന്നെയാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ചുരുളഴിയാത്ത കൊലപാതകങ്ങളും അതേ തുടർന്നുള്ള അന്വേഷണവും എല്ലാം ആണ് ഈ ക്രൈം ത്രില്ലർ ഡ്രാമ ചിത്രത്തിന്റെ ട്രൈലറിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി വേഷമിടുന്നത്. ഈ…

ജൂലൈ 21 ന് ആഗോള തലത്തിൽ റിലീസ് ചെയ്ത പുത്തൻ ചിത്രമാണ് മഹാവീര്യർ . എബ്രിഡ് ഷൈൻ ഒരുക്കിയ ഈ ചിത്രം ആദ്യ ദിനം തന്നെ ഗംഭീര വിജയം കാഴ്ചവച്ചു. നിവിൻ പോളി – ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വരാനാവില്ലേ എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. അസനു അന്ന അഗസ്റ്റിൻ വരികൾ രചിച്ച…

പത്രോസിന്റെ പടപ്പുകൾ എന്ന ചിത്രത്തിലുടെ പ്രേക്ഷക ശ്രദ്ധ നേടിയ ഡിനോയ് നായകനായി എത്തുന്ന പുത്തൻ ചിത്രമാണ് വിശുദ്ധ മെജോ . കിരൺ ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വളരെ രസകരമായ ഒരു ട്രൈലർ രംഗമാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. നടൻ മോഹൻലാൽ ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ട്രൈലർ വീഡിയോ പുറത്തുവിട്ടത്. ജയ് ഭീം എന്ന ചിത്രത്തിലൂടെ മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും ഏറെ സുപരിചിതയായ നടി ലിജോമോൾ ആണ്…

ഇപ്പോഴും തിയറ്ററുകളിൽ ഗംഭീര വിജയം കാഴ്ചവച്ച് മുന്നേറുന്ന ഷാജി കൈലാസ് – പൃഥ്വിരാജ് ചിത്രമാണ് കടുവ. ഈ ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം വമ്പൻ ബോക്സ് ഓഫീസ് വിജയമാണ് നേടുന്നത്. ചിത്രത്തിന്റെ ഒരു സക്സസ് ടീസറും വീഡിയോ ഗാനവും അത്യുഗ്രൻ ഫൈറ്റ് സീൻ വീഡിയോയും എല്ലാം സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നടൻ പൃഥ്വിരാജിന്റെ ഒരു മാസ്സ് സീൻ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ്. മാജിക് ഫ്രെയിംസിന്റെ യൂടൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ…

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ബറോസ് . അദ്ദേഹം തന്നെ നായകനായി എത്തുന്ന ഈ ചിത്രം സംവിധാനത്തിലെ അദ്ദേഹത്തിന്റെ ആദ്യ ചുവടുവയ്പ്പാണ്. അതുകൊണ്ട് തന്നെ അനൗൺസ് ചെയ്ത അന്നു മുതൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ ഉറ്റു നോക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ആശീർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ ബറോസിന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. രണ്ട് മിനുട്ടോളം ദൈർഘ്യമുള്ള ഈ വീഡിയോയിൽ വളരെ ഡെഡിക്കേഷനോടെ കഠിന പ്രയത്നം ചെയ്ത് ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന…

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് മലയാളികളുടെ പ്രിയ താരം പ്രണവ് മോഹൻലാൽ ആണ് . തന്റെ സാഹസിക പ്രകടനം കൊണ്ട് ഒരിക്കൽ കൂടി താരം പ്രേക്ഷക ശ്രദ്ധ നേടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കുകയാണ്. കുത്തനെയുള്ള വലിയൊരു പാറക്കെട്ടിലൂടെ പിടിച്ചു മുകളിലേക്ക് കയറുന്ന പ്രണവിനെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അപ്പു എന്ന് വിളിക്കുന്ന മലയാളികളുടെ സ്വന്തം പ്രണവ് ഇപ്പോൾ സാഹസികതയുടെ പര്യായമായി മാറിക്കഴിഞ്ഞിരിക്കുകയാണ് എന്നാണ്…